Friday, October 17, 2008

വെളിച്ചവുമൊത്തുള്ള വേഴ്‌ചകള്‍ -ഫോട്ടോപ്രദര്‍ശനം


എന്റെ സുഹൃത്തും ബ്ലോഗറുമായ പ്രതാപിന്റെ ഫോട്ടോപ്രദര്‍ശനം 'വെളിച്ചവുമൊത്തുള്ള വേഴ്‌ചകള്‍' കോഴിക്കോട്‌ ലളിതകലാ അക്കാദമി ആര്‍ട്ട്‌ഗാലറിയില്‍ നാളെമുതല്‍ 21 വരെ... സ്വാഗതം

7 comments:

മൈന said...

എന്റെ സുഹൃത്തും ബ്ലോഗറുമായ പ്രതാപിന്റെ ഫോട്ടോപ്രദര്‍ശനം വെളിച്ചവുമൊത്തുള്ള വേഴ്‌ചകള്‍ കോഴിക്കോട്‌ ലളിതകലാ അക്കാദമി ആര്‍ട്ട്‌ഗാലറിയില്‍ നാളെമുതല്‍ 21 വരെ...

യാരിദ്‌|~|Yarid said...

ആശംസകള്‍..!

നിരക്ഷരന്‍ said...

അടുത്ത മാസം നാട്ടില്‍ വരുമ്പോള്‍ ആ സുഹൃത്തിനോട് പറഞ്ഞ് ഫോട്ടോകളൊക്കെ നേരിട്ട് കാണാന്‍ ഒരു അവസരം ഉണ്ടാക്കിത്തരാന്‍ പറ്റുമോ മൈനാ ?

മയൂര said...

ആശംസകള്‍...

Anoop Thomas said...

are you മൈന from the one and only
പത്താംമൈല്‍ .........??????

Anoop Thomas said...
This comment has been removed by the author.
vimatham said...

mainaaa thanks