
മലയാളത്തിലെ കലാ-സാംസ്കാരിക-സാഹിത്യ സ്പന്ദനങ്ങള്‍ തൊട്ടറിയാന്‍ ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു മാഗസിനായാണ് നാട്ടുപച്ച ഒരുക്കുന്നത്. പ്രശസ്തരായവരുടെയും പുതുതലമുറയുടെയും ശക്തമായ രചനകള്‍ ഇനി നാട്ടുപച്ചയിലൂടെ ലോകമറിയും. വരുന്ന കേരളപ്പിറവി ദിനത്തില്‍ വൈകീട്ട് 3 മണിക്ക് കോഴിക്കോട് ജയില്‍ റോഡിലുള്ള ഹോട്ടല്‍ സ്പാനില്‍ വച്ച് ഔദ്ധ്യോഗികമായി നാട്ടുപച്ചയിലേക്കുള്ള നടവഴി തുറക്കുകയാണ്. സംവിധായകനും നടനുമായ രഞ്ജിതാണ് നാട്ടുപച്ചയെ ലോകമലയാളിക്ക് സമര്‍പ്പിക്കുന്നത്.
ഈ ധന്യമുഹൂര്ത്തത്തിലേക്കും, തുടര്‍ന്ന് വായനയ്ക്കും എല്ലാവരെയും ക്ഷണിക്കുന്നു.
നാട്ടുപച്ചയില് എന്തെല്ലാമാണ് ഉള്ളതെന്നറിയേണ്ടേ?
===ഒരിക്കലും ഒരിടത്തിരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍
-എം.പി.വീരേന്ദ്രകുമാര്‍
===ആത്മഹത്യാ മുനമ്പിലെത്തിയ ആദ്യ പ്രണയം-സിവിക് ചന്ദ്രന്
===അവിശ്വാസി , മിടുക്കന് , അക്ഷരസ്നേഹി-കെ. പി. രാമനുണ്ണി
===പരേതനായ രക്ഷകര്‍ത്താവ് - വിനയ
===പട്ടം പറത്തിയ കുട്ടി - കെ.രേഖ
===പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്
===പൊന്നും വിലക്കാവ്യം-
ബിച്ചു തിരുമല
===‘യു മാരി മൈ മദര്‍
’ - സതീഷ് സഹദേവന്
===ആദ്യ തിരക്കഥ സിനിമയാകുന്ന ദിവസത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് - ദീദി ദാമോദരന്‍
===ആറുമടക്കുള്ള ‘വില്ലാളിവീരന്‍’ - ഷാജഹാന് കാളിയത്ത്
===കറുത്ത മുസ്ലിം ദൈവം-സുനില്‍ കുമാര്‍
===ദുപ്പട്ടത്തുമ്പിലൂടെ - എ എന്‍ ശോഭ
==='ഗള്‍ഫുഭാര്യ'മാര്‍ ഉണ്ടാവുന്നത് -നിബ്രാസുല്‍ അമീന്
==="പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ ലോകം" -യാരിദ്
===ഒരു ക്ലാസ്സിക് ഭ്രാന്തിയെ പുനര്വായിക്കുമ്പോള്.... പ്രഭ സക്കറിയ
===കഥ, കവിത തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍
വായിക്കുക. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.