എട്ടുകാലി, ഉറുമാമ്പുലി, ഊറാമ്പുലി, മണ്ണാച്ചന്‍ തുടങ്ങി വിവിധ പേരുകളില്‍ ചിലന്തി അറിയപ്പെടുന്നുണ്ട്. ഊറാമ്പുലിക്ക് പത്തുകാലുണ്ട്. ചിലന്തി എന്ന വര്‍ഗ്ഗത്തില്‍ തന്നെ ഉള്പെടുത്തിയിരിക്കുന്നു. വിഷം സമാനമാണ്. സന്ധികള്‍ വലിച്ചുകോച്ചുന്നതാണ് മറ്റു ചിലന്തി കടിയില്‍ നിന്നും വ്യത്യസ്തമായ വിഷവികാരം. വിസര്‍പ്പം (പൊട്ടിയൊലിക്കല്‍)കുറവായിരിക്കും. കൃത്യമായ ചികിത്സകൊണ്ട് ഏതു ചിലന്തി വിഷവും ശമിക്കുന്നതാണ്.

1 comment:

Post a Comment