ഡോ. ഖദീജാ മുംതാസ് സംസാരിക്കുന്നു
ഇസ്ലാമിനുള്ളിലെ കടുംപിടുത്തങ്ങളെ സ്ത്രീയുടെ കണ്ണിലൂടെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നോവലാണ് ഡോ. ഖദീജാ മുംതാസിന്റെ 'ബര്‍സ'. വിശ്വാസവും ലൈംഗികതയും ആത്മീയതയും മതചിഹ്നങ്ങളും പ്രയോഗങ്ങളുമെല്ലാം സ്ത്രീക്കും പുരുഷനും വ്യത്യസ്തമാവുന്നതിന്റെ യുക്തിയെയും അതിലെ അയുക്തിയെയും വിമര്‍ശിക്കുന്ന ഒന്ന്. ബര്‍സ എന്നാല്‍ മുഖം മറക്കാത്തവള്‍ എന്നര്‍ത്ഥം. ബര്‍സയെയും അതുവഴി നോവലിസ്റ്റിന്റെ മതനിലപാടുകളെയും കുറിച്ച് ഡോ. ഖദീജാ മുംതാസുമായി ഞാന്‍ സംസാരിച്ച് തയ്യാറാക്കിയ അഭിമുഖം . (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം 10. 2008 മെയ് 11-17)
കണ്ണൂരാന്റെ
സഹായത്തോടെ
അഭിമുഖം പൂര്‍ണ്ണമായി ഇവിടെ വായിക്കാം (ഇമേജുകളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)





