tag:blogger.com,1999:blog-215783902794283943.post9172635630571447415..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: മുംതാസ് നിനക്കുവേണ്ടിMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger23125tag:blogger.com,1999:blog-215783902794283943.post-52813822045926525992011-11-27T01:53:26.933-08:002011-11-27T01:53:26.933-08:00കണ്ണുകളില്‍ ഒരു നനവായി മുംതാസ് നിറയുന്നു..
അസുഖമെല...കണ്ണുകളില്‍ ഒരു നനവായി മുംതാസ് നിറയുന്നു..
അസുഖമെല്ലാം മാറി മുംതാസ് സുഖമായി ജീവിച്ചു എന്ന് വായിക്കാന്‍ ഇട വരട്ടെ.Sunil G Nampoothirihttps://www.blogger.com/profile/16841010403811936488noreply@blogger.comtag:blogger.com,1999:blog-215783902794283943.post-19819574632688410552008-06-18T08:18:00.000-07:002008-06-18T08:18:00.000-07:00അനുഭവങ്ങളെ ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്ന രചനാ രീ...അനുഭവങ്ങളെ ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്ന രചനാ രീതി കൊള്ളാം.Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-215783902794283943.post-7851929635499061432008-04-03T19:51:00.000-07:002008-04-03T19:51:00.000-07:00ഇതൊക്കെ സത്യമോ മൈന?എത്ര അനുഭവങ്ങളാണ് താങ്കള്‍ക്ക്...ഇതൊക്കെ സത്യമോ മൈന?
എത്ര അനുഭവങ്ങളാണ് താങ്കള്‍ക്ക്?
താങ്കള്‍ സര്‍ഗ്ഗസൃഷ്ടി നടത്താതിരുന്നാലേ അത്ഭുതമുള്ളു.

മുംതാസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് മൈന?അവള് എവിടെ ആണ് താമസം?
നമുക്ക് വേദനിക്കുവാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമ്പോള്‍ നമ്മുടെ നിസ്സാര വേദനകള്‍ മറക്കാമല്ലോ..അനില്‍ ഐക്കരhttps://www.blogger.com/profile/00522899011920955898noreply@blogger.comtag:blogger.com,1999:blog-215783902794283943.post-10897355172177237702008-03-22T10:06:00.000-07:002008-03-22T10:06:00.000-07:00മുംതാസിനെ എനിക്കും ഏറെയിഷ്ടമായി... അവള്‍ക്ക് സാധരണ...മുംതാസിനെ എനിക്കും ഏറെയിഷ്ടമായി... അവള്‍ക്ക് സാധരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമാറവട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
ഈ നൊന്വരം ഞാനും പങ്കിടുകയാണ്....മുംതാസിനെ ഞാനെന്നുമോര്‍ക്കും... അവളെക്കുറിച്ചുള്ള നല്ല വാര്‍ത്തകളുമായി മൈന ഇനിയും വരുമെന്ന് ഞാനാശിക്കുന്നുUnknownhttps://www.blogger.com/profile/10957889588592505612noreply@blogger.comtag:blogger.com,1999:blog-215783902794283943.post-29799487793406603382008-03-19T15:31:00.000-07:002008-03-19T15:31:00.000-07:00നൊമ്പരങ്ങളിലെ മുംതാസിന് ഹൃദയപൂര്‍വ്വം പൂര്ണ്ണസൌഖ്...നൊമ്പരങ്ങളിലെ മുംതാസിന് ഹൃദയപൂര്‍വ്വം പൂര്‍ണ്ണസൌഖ്യം ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു...സഞ്ചാരി @ സ്വര്‍ഗ്ഗീയംhttps://www.blogger.com/profile/13729443625020329110noreply@blogger.comtag:blogger.com,1999:blog-215783902794283943.post-41279483901100818052008-03-19T11:17:00.000-07:002008-03-19T11:17:00.000-07:00നമുക്കു എഴുതാം. എഴുത്തിന്റെ അഹങ്കാരത്തില്‍. അപ്പോഴ...നമുക്കു എഴുതാം. എഴുത്തിന്റെ അഹങ്കാരത്തില്‍. അപ്പോഴും ഏതോ മലയുടെ മുകളില്‍ ആകാശവും നോക്കി അവള്...സ്വകാര്യമായിരുന്നത് പോസ്റ്റു വഴി അറിയിച്ചതില്‍ അല്പം ദുഖമുണ്ട്്.
എല്ലാവര്ക്കും നന്ദി.
പിന്നെ ആലുവാവാല താങ്ങളോടെന്നല്ല ആരോടുമെനിക്ക് വ്യക്തിപരമായി വൈരാഗ്യമോ ദേഷ്യമോ ഇല്ല. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഞാനെഴുതുന്നതൊക്കെ നല്ലതാണെന്ന തോന്നലൊന്നുമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-62655628396594372192008-03-19T05:31:00.000-07:002008-03-19T05:31:00.000-07:00mumthas oru vismayam thannenamukkithu prasidheekar...mumthas oru vismayam thanne
namukkithu prasidheekarikkamayirunnu
saramilla
hridayathil kolluunna varikal

thanksPrajeshsenhttps://www.blogger.com/profile/15065702611216520137noreply@blogger.comtag:blogger.com,1999:blog-215783902794283943.post-14441404316432026812008-03-19T04:22:00.000-07:002008-03-19T04:22:00.000-07:00മുംതാസിനെ എനിക്കറിയാം..ഞാനവരെ കണ്ടിടില്ലെങിലും !! ...മുംതാസിനെ എനിക്കറിയാം..ഞാനവരെ കണ്ടിടില്ലെങിലും !!

തേങ്ങലുകള്‍ ഒതുക്കിയൊതുക്കി മുറിവു വീണ ഉള്ളം പിടയുന്നതാരറിയാന് ?
മുംതാസിന്നായി ഇനി ആശംസിക്കാന്‍ എന്തുന്ടു നമുക്കു ..
ദുര്‍ബ്ബല മനസ്സുകളെ നോവിച്ചു രസിക്കുമ്പോള്‍ നമ്മള് വീഴ്തുന്ന സൈക്കളോജിക്കല്‍ മുറിവിന്റെ (psychological scar )ആഴമെത്രയെന്നു ഓര്‍ക്കാറില്ല .
മാനസിക പീഡനം ഇന്നു എല്ലാര്ക്കും എളുപ്പം എടുത്തുപയൊഗിക്കാവുന്നSalim Cheruvadihttps://www.blogger.com/profile/06537419757093283149noreply@blogger.comtag:blogger.com,1999:blog-215783902794283943.post-22365416664274631402008-03-19T02:38:00.000-07:002008-03-19T02:38:00.000-07:00മുംതാസിന്റെ ദുരന്തം മുംതാസ് അറിയുന്നില്ലല്ലോ നമുക്...മുംതാസിന്റെ ദുരന്തം മുംതാസ് അറിയുന്നില്ലല്ലോ

നമുക്കുണ്ടായ വേദന അവള്‍ക്കില്ലായിരിക്കാം

അങ്ങിനെ ആശ്വസിക്കാന്‍ ശ്രമിക്കാം അല്ലേ മൈനാAnilhttps://www.blogger.com/profile/05809199732189827954noreply@blogger.comtag:blogger.com,1999:blog-215783902794283943.post-58866607586578282602008-03-19T02:08:00.000-07:002008-03-19T02:08:00.000-07:00എന്നും നന്മയുണ്ടായിരിക്കട്ടെ.അവള്‍ക്ക്,എന്നും നന്മയുണ്ടായിരിക്കട്ടെ.അവള്‍ക്ക്,മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-215783902794283943.post-5139451149047682052008-03-19T01:49:00.000-07:002008-03-19T01:49:00.000-07:00മുംതാസ് ഒരു നൊമ്പരമായിമാറിയല്ലൊ എനിക്കും..!മുംതാസ് ഒരു നൊമ്പരമായിമാറിയല്ലൊ എനിക്കും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-215783902794283943.post-67184624080115663032008-03-19T01:35:00.000-07:002008-03-19T01:35:00.000-07:00...ഇതുകൊണ്ടൊക്കെയാണ്..മലയാളത്തിലെ ഏറ്റവും നല്ല ബ്ല......ഇതുകൊണ്ടൊക്കെയാണ്..മലയാളത്തിലെ ഏറ്റവും നല്ല ബ്ലോഗ് 'സര്‍പ്പഗന്ധി'യാണെന്ന് എല്ലാവരോടും ഞാന്‍ പറയുന്നത്...!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-215783902794283943.post-23600287763083511102008-03-19T01:34:00.000-07:002008-03-19T01:34:00.000-07:00പ്രിയപ്പെട്ട മൈന!വേദനിക്കുമ്പോളും ചിരികൊണ്ട് മുഖം ...പ്രിയപ്പെട്ട മൈന!

വേദനിക്കുമ്പോളും ചിരികൊണ്ട് മുഖം മറക്കുന്നവരെ സൂക്ഷിക്കുക! അടക്കി വച്ച വേദനകളെല്ലാം അടക്കാന്‍ പറ്റാത്ത പ്രതിഷേധങ്ങളായി ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാം!

സദാ സന്തോഷവാനായ, പ്രതിസന്ധികളില്‍ ചിരിക്കുന്ന, എന്റെ കൂട്ടുകാരന് ഇതേപോലെ പൊട്ടിത്തെറിച്ചത് കഴിഞ്ഞയാഴ്ചയാണ്...!

ആ അനുഭവത്തിന്റെ നൊമ്പരത്തിനിടയില്‍ മൈനയുടെ ഈ അനുഭവത്തിന്റെ നന്നായി വിവരിച്ച അവസാന ഭാഗം Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-215783902794283943.post-38939835017745819852008-03-19T00:47:00.000-07:002008-03-19T00:47:00.000-07:00നന്നായിട്ടുണ്ടു...നന്മകള് നേരുന്നുനന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-215783902794283943.post-89602795058086385722008-03-18T22:52:00.000-07:002008-03-18T22:52:00.000-07:00അവള്‍ക്ക് നന്മ വരാനായി പാര്‍ത്ഥിക്കുന്നു.-സുല്അവള്ക്ക് നന്മ വരാനായി പാര്‍ത്ഥിക്കുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-215783902794283943.post-86412980071839662152008-03-18T22:27:00.000-07:002008-03-18T22:27:00.000-07:00ഈ അനുഭവക്കുറിപ്പിനു എന്തു മറുപടി...നല്ലതു മാത്രം വ...ഈ അനുഭവക്കുറിപ്പിനു എന്തു മറുപടി...നല്ലതു മാത്രം വരട്ടെ..ഇനിയെങ്കിലുംSharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-215783902794283943.post-20354392516597836342008-03-18T21:05:00.000-07:002008-03-18T21:05:00.000-07:00അവള്‍ക്ക് നല്ലതു വരട്ടെഅവള്ക്ക് നല്ലതു വരട്ടെപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-215783902794283943.post-54037541890202499082008-03-18T11:38:00.000-07:002008-03-18T11:38:00.000-07:00മൈന,എന്തിനാണു് മുംതാസ് ഇങ്ങനെനൊക്കെ ആയത് ? നിസ്സഹ...മൈന,

എന്തിനാണു് മുംതാസ് ഇങ്ങനെനൊക്കെ ആയത് ? നിസ്സഹായതയ്ക്കുള്ളിലും നീ അവള് ക്കായി കാത്തുവച്ച മൗനങ്ങളും പ്രാറ്ത്ഥനകളുമില്ലേ? അതു മാത്രം മതി, അവളെ സുഖപ്പെടുത്തും.ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49425874081641826192008-03-18T09:48:00.000-07:002008-03-18T09:48:00.000-07:00എന്താണെഴുതേണ്ടത്, പറയേണ്ടത് എന്നറിയില്ല. ഇങ്ങനെയും...എന്താണെഴുതേണ്ടത്, പറയേണ്ടത് എന്നറിയില്ല. ഇങ്ങനെയും ചിലര്‍..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-78275436774664689212008-03-18T08:59:00.000-07:002008-03-18T08:59:00.000-07:00മുംതാസിനെ അറിയില്ലയെങ്കിലും വായിച്ചപ്പോള്‍ ഒരു നൊമ...മുംതാസിനെ അറിയില്ലയെങ്കിലും വായിച്ചപ്പോള്‍ ഒരു നൊമ്പരം ബാക്കിയായി. എന്നെങ്കിലും അവള്‍ക്കു സുഖമാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ചിലരങ്ങനെയാണ്, 'perfectionists'. തന്നെക്കുറിച്ചുതന്നെ വളരെ പ്രതീക്ഷകള്‍ ഉണ്ടാവും. കൈവരിക്കാനാവില്ല എന്നു ഭയക്കുമ്പോള്‍ വിഭ്രാന്തി വര്രുംറീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-215783902794283943.post-85297721894343843232008-03-18T08:10:00.000-07:002008-03-18T08:10:00.000-07:00മൈന.. ഈ മുംതാസ് കരളില്‍ ഒരു നോവായിമാറുന്നു...മുംതാ...മൈന.. ഈ മുംതാസ് കരളില്‍ ഒരു നോവായിമാറുന്നു...
മുംതാസിന് താജ്മഹല്‍ അല്ലെങ്കിലും ഒരു കുടില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വച്ചുകൊടുക്കാനും, ചികില്‍സിക്കാനും, തുണയാവാനും ആരെങ്കിലും വരുമെന്ന് പ്രത്യാശിക്കാം...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-215783902794283943.post-4928504432690333132008-03-18T08:02:00.000-07:002008-03-18T08:02:00.000-07:00നല്ല കുറിപ്പ് ..മുംതാസ് മുന്നില്‍ വന്നു നില്കനത് പ...നല്ല കുറിപ്പ് ..മുംതാസ് മുന്നില്‍ വന്നു നില്കനത് പോലെ ...അവള്‍ക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ പറ്റും ....ആ കൂട്ടുകാരിയെ പരിചയപ്പെടുത്തിയതിനു നന്ദി ..കുഞ്ഞു നാളില്‍ മനസ്സിലേക്ക് ഓര്‍മയുടെ നല്ല ചില്ലിട്ട ഫ്രയിമുകള്‍ മുന്നിലേക്ക് ഓടിയെത്തും ....ആ നല്ല ഓര്‍മകള്‍ കുറിച്ചിടാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്...ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-215783902794283943.post-55562410904303042622008-03-18T07:17:00.000-07:002008-03-18T07:17:00.000-07:00രണ്ടു മുംതാസിനെയാണ് എനിക്കറിയൂ. അവര്‍ രണ്ടുപേരും ...രണ്ടു മുംതാസിനെയാണ് എനിക്കറിയൂ. അവര്‍ രണ്ടുപേരും എന്നെ അത്ഭുതപ്പെടുത്തി. സങ്കടപ്പെടുത്തി. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ തന്നു. ഒരാള്‍ സഹപാഠിയും അടുത്തയാള്‍ സഹപ്രവര്‍ത്തകയുമായിരുന്നു.

സഹപാഠിയായ മുംതാസിനെക്കുറിച്ചാണ് ഈ കുറിപ്പ്.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com