tag:blogger.com,1999:blog-215783902794283943.post9058748149206579778..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ലേഡീസ് ലേഡീസ് ഒണ്‍ലിMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger26125tag:blogger.com,1999:blog-215783902794283943.post-34154256097881525282008-08-28T02:35:00.000-07:002008-08-28T02:35:00.000-07:00I never read anybody saying that man doesn't need ...I never read anybody saying that man doesn't need ladies. Why these thought comes only in some ladies. Probabily inferiority complexonlookerhttps://www.blogger.com/profile/09397048757955456854noreply@blogger.comtag:blogger.com,1999:blog-215783902794283943.post-60452114975609117812008-08-28T02:33:00.000-07:002008-08-28T02:33:00.000-07:00This comment has been removed by the author.onlookerhttps://www.blogger.com/profile/09397048757955456854noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33246735627298709402008-08-28T02:31:00.000-07:002008-08-28T02:31:00.000-07:00The problem i can see with mina and the like, that...The problem i can see with mina and the like, that they never had a good relation ship with men. Man is not something to be feared. It is true that socity is male oriented. The physical and mental difference made the male a higher stand from women. Emotinally both are paraspara poorakangal.

You might never felt the mother's relationship with child. You know, when i have worries or onlookerhttps://www.blogger.com/profile/09397048757955456854noreply@blogger.comtag:blogger.com,1999:blog-215783902794283943.post-60222179290063304012008-05-18T07:14:00.000-07:002008-05-18T07:14:00.000-07:00ente ayalathe... koottukareee..... ethra kalamayi ...ente ayalathe... koottukareee..... ethra kalamayi nammal samsarichittu alleee.?? sughanlleee.??? njna kure prashnangalil ayirunnuu. ennal orikkalum njna marannirunilla tttoo.... BARZA njna vayichuu. MATHRUBHUMIYILE ABHIMUGHAVUM vayichu.... ellam ulkkollan avunnillaa......... but vyathyasthamayi chindhikkan prerippichuu... the type of islamic feminism... so all the bestt.....Unknownhttps://www.blogger.com/profile/01514188114392482020noreply@blogger.comtag:blogger.com,1999:blog-215783902794283943.post-55237034172388358042008-04-26T23:58:00.000-07:002008-04-26T23:58:00.000-07:00പ്രിയപ്പെട്ട നാസ്,നാസ് എഴുതിയ കമെന്റ്സ് വായിച്ചു. ...പ്രിയപ്പെട്ട നാസ്,
നാസ് എഴുതിയ കമെന്റ്സ് വായിച്ചു. ഒരു സംശയം. ഈ നിയമങ്ങളെയോന്നും ഓര്‍ത്ത് പേടിക്കെണ്ട യാതൊരു ആവശ്യവുമില്ല. എങ്കിലും പുതിയ തലമുറയ്ക്ക് , സ്വന്തം വീട്ടില്‍ അച്ച്നമ്മസഹോദരീസഹോദരന്മാരുടെ കൂടെ ഇരുന്ന് കൂവാന്‍ ഉള്ള ചങ്കുറപ്പ് ഉണ്ടകുമൊ?????????

മൈനായ്ക്ക്,
ഇന്നീ കാണുന്ന കുട്ടി ടൊക്ടര്‍ മാര്‍ നാളെ ഉത്തരവാദിത്തമുള്ള വല്യ ടോക്ടര്‍ മാരാകും. അന്ന് രോഗികളായ ആണുങ്ങളെ ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-215783902794283943.post-83070277997297979472008-04-03T22:12:00.000-07:002008-04-03T22:12:00.000-07:00ക്ഷമിക്കണം മുകളിലെ ലിങ്ക് പൂര്‍ണമല്ല ഇവിടെ ക്ലിക്ക...ക്ഷമിക്കണം മുകളിലെ ലിങ്ക് പൂര്‍ണമല്ല ഇവിടെ ക്ലിക്ക് ചെയ്യുകAnilhttps://www.blogger.com/profile/05809199732189827954noreply@blogger.comtag:blogger.com,1999:blog-215783902794283943.post-19268682221524599392008-04-03T22:06:00.000-07:002008-04-03T22:06:00.000-07:00ഇതു കൂടി വായിക്കൂ http://www.puzha.com/puzha/magaz...ഇതു കൂടി വായിക്കൂ

http://www.puzha.com/puzha/magazine/html/essay1_apr3_08.htmlAnilhttps://www.blogger.com/profile/05809199732189827954noreply@blogger.comtag:blogger.com,1999:blog-215783902794283943.post-74045617448691779452008-04-01T09:16:00.000-07:002008-04-01T09:16:00.000-07:00കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ...കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്....

ഞാന്‍ കൂവി പ്രതിക്ഷേധിച്ചിരിക്കുന്നു, പണ്ട് ഹരികുമാറിന്റെ ബ്ലോഗില്‍ പോയി ഇരുട്ടില്‍ കുവിയതു പോലെയല്ല, ഇതു സ്റ്റേജില്‍ വ്ന്നു കൂവിയിരിക്കുന്നു.. ആരെങ്കിലും കൂടെയുണ്ടേങ്കില്‍ ഇനിയും ഉച്ചത്തില്‍ കൂവാന്‍ തയാറാണ്. ആരുണ്ട് യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33006764872601031672008-04-01T03:19:00.000-07:002008-04-01T03:19:00.000-07:00ഇന്റാക്ക്ഷ്നെപറ്റി പറയാന്‍ വിട്ടുപോയി-എന്റെ തന്നെ ...ഇന്റാക്ക്ഷ്നെപറ്റി പറയാന്‍ വിട്ടുപോയി-എന്റെ തന്നെ കാര്യം പറഞ്ഞാല്‍ മതിയല്ലൊ,
പെണ്സുഹൃത്തുകളോട് പെരുമാറുന്ന അതേ അനായാസതയോട്കൂടി ആണ്‍കുട്ടികളോട് പെരുമാറാന്‍ ഒരു പ്രശ്നവും തോന്നിയില്ല കോഎഡില്
ചെന്നപ്പോള്‍.
മറ്റൊരു വ്യത്യാസം തോന്നിയതു,
അദ്ധ്യാപകരെന്തെങ്കിലും ചോദിച്ചാല്‍,
അവിടെത്തന്നെ പഠിച്ചപെണ്കുട്ടികള്,
ആണ്‍കുട്ടികളുടെ വശത്തേയ്ക്ക് നോക്കും-അവറ് പറഞ്ഞോട്ടെയെന്ന മട്ടില്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-215783902794283943.post-43366393807612718392008-03-31T22:50:00.000-07:002008-03-31T22:50:00.000-07:00അതേ ത്രേസ്യക്കുട്ടി,മിക്സ്ഡ് കോളെജിലെത്തിക്കഴിഞ്ഞു...അതേ ത്രേസ്യക്കുട്ടി,മിക്സ്ഡ് കോളെജിലെത്തിക്കഴിഞ്ഞുള്ള വനിതാകോളെജ് പ്രോഡക്റ്റുകളുടെ , ആത്മവിശ്വാസം പ്രകടമാക്കുന്ന പെരുമാറ്റം തന്നെയാണ് ഞാന്‍ പറഞ്ഞതു. ആത്മവിശ്വാസം  എന്നത് ആ വാക്കിന്റെ അറ്ത്ഥത്തില് തന്നെയെടുക്കുക-Nothing more nothing less.

പേണ്ണിന്റെ സ്വതന്ത്രമായ വ്യക്തിത്വവികാസം,സ്വത്വപ്രകാശനം ഒക്കെ സ്ത്രീയും പുരുഷനും സഹവറ്ത്തിയ്ക്കുന്ന ഒരു ചുറ്റുപാടില്‍ പലപ്പോഴും(if not always)ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-215783902794283943.post-37663410570872811812008-03-31T22:13:00.000-07:002008-03-31T22:13:00.000-07:00ഒന്നും ചെയ്യാന്‍ പറ്റാത്തവരല്ല പെണ്ണുങ്ങള്. ആണുങ്...ഒന്നും ചെയ്യാന്‍ പറ്റാത്തവരല്ല പെണ്ണുങ്ങള്. ആണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യാന്‍ പറ്റാത്തവരാണ് എന്നതാണ് ശരി. അത് പോലെ തന്നെയാണ് ആണുങ്ങളുടെ കാര്യവും, അവര്‍ക്ക് പെണ്ണുങ്ങള് ചെയ്യുന്നതെല്ലാം ചെയ്യാന്‍ ഒരുകാലത്തും കഴിയില്ല. പെണ്ണുങ്ങള് ചെയ്യുന്നതെല്ലാം ഞങ്ങള്‍ക്കും ചെയ്യണം എന്ന വാശിയുമായി ആണുങ്ങള് രംഗത്ത് വന്നാല്‍ അതെത്ര മാത്രം മൗഢ്യമാണൊ അത്രത്തോളം തന്നെ മൗഢ്യമാണ് ആണുങ്ങള് Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-215783902794283943.post-89131690392167503522008-03-31T21:33:00.000-07:002008-03-31T21:33:00.000-07:00മൈനാ നല്ല പോസ്റ്റ്.ആണ്‍കുട്ടികളില്‍ നിന്നും മാറി ...മൈനാ നല്ല പോസ്റ്റ്.

ആണ്‍കുട്ടികളില്‍ നിന്നും മാറി നിന്ന് സ്വാതന്ത്ര്യപ്രകടനം നടത്തുന്നത് ഒരു തരം ഭീരുത്വമാണ്-തന്നെക്കാള്‍ ശോഭിച്ചേക്കാമെന്നു തോന്നുന്ന ഒരാളെ ഒഴിവാക്കിനിര്‍ത്തി ആളാകുന്ന ടൈപ്പ് കേമത്തം. അവരോടൊപ്പം തന്നെ നിന്ന് കഴിവുതെളിയിക്കുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം..

ഭൂമിപുത്രീ, വനിതാകോളേജിലെ കുട്ടികള്‍ക്ക് കൂടുതല്‍ സ്വയംപര്യാപ്തതയുണ്ടെന്ന നിരീക്ഷണത്തെ പറ്റി കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-215783902794283943.post-32472035742162359202008-03-31T20:10:00.000-07:002008-03-31T20:10:00.000-07:00സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് പിന്ന...സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് പിന്നിലും പുരുഷന്മാരുടെ സഹായമുണ്ടാവുമെന്നതില് അഭിമാനം കൊള്ളുക മാത്രമാണ് ആലുവവാല ചെയ്യുന്നത്. അദ്ദേഹം സ്ത്രീ വിരുദ്ധനൊന്നുമല്ല എന്നു തോന്നുന്നു.അല്പം ആണ് അഭിമാനി.ഇത് എല്ലാ പുരുഷന്മാരിലും ഉള്ളതു തന്നെ.

പിന്നെ സഹജീവിബോധവും സ്ത്രീകളോട് ചില പരുഷവ്യക്തിത്വങ്ങള് കാണിയ്ക്കുന്ന ക്രൂരതകളും കാണുമ്പോള്‍ വികാരപരമായും വിചാരപരമായും അനില്‍ ഐക്കരhttps://www.blogger.com/profile/00522899011920955898noreply@blogger.comtag:blogger.com,1999:blog-215783902794283943.post-62240272815992111562008-03-31T13:33:00.000-07:002008-03-31T13:33:00.000-07:00ഇതു വായിച്ചപ്പോള്‍ എനിക്കു തോന്നിയത് കോഴിക്കോട്ടുള...ഇതു വായിച്ചപ്പോള്‍ എനിക്കു തോന്നിയത് കോഴിക്കോട്ടുള്ള പെണ്ണുങ്ങള് കോട്ടയത്തുള്ള പെണ്ണുങ്ങളെ കണ്ടു പഠിക്കണം അവിടുത്തെ പെണ്‍കുട്ടികള്‍ അവരുടെ കോളേജില്‍ വച്ചല്ലെ വനിതാദിനം ആഘോഷിച്ചത് .2008 മാര്‍ച്ച് 9-ആം തിയതിയിലെ കോട്ടയത്തെ ഒരു പ്രമുഖ ദിനപ്പത്രത്തിലെ 3-ആം പേജിലെ തലക്കെട്ട് ഇപ്രകാരമായിരുന്നു “ഇരുട്ടിനെ വെല്ലുവിളിച്ച് വനിതകള്‍ നഗരരാത്രി സ്വന്തമാക്കി” വനിതാദിനത്തോട് അനുബന്ധിച്ച് രാത്രിയിലും നമ്മുടെ കൊച്ചു കേരളംhttps://www.blogger.com/profile/04432558077649440486noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33946222798857551862008-03-31T12:43:00.000-07:002008-03-31T12:43:00.000-07:00എന്റെയൊരു നിരീക്ഷണമാണ്-ഞാന്‍ ഡിഗ്രിയ്ക്ക് വനിതാകോ...എന്റെയൊരു നിരീക്ഷണമാണ്-ഞാന്‍ ഡിഗ്രിയ്ക്ക് വനിതാകോളെജിലും,
പിജിയ്ക്ക് കോഎഡിലുമായിരുന്നു.
കുറെവറ്ഷംമുന്പാണ്-രണ്ടാമത്തെയിടത്തു
ചെന്നു ചേറ്ന്നപ്പോള്,വനിതകള്‍
മാത്രമുള്ളയിടത്തുനിന്നു പഠിച്ചിറങ്ങിയവറ്ക്കുള്ള ആത്മവിശ്വാസം
കോഎഡിലെ പെണ്കുട്ടികള്ക്കില്ലാ
യെന്നതു ആപ്രായത്തില്പ്പോലും എന്റ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കോളെജിലെ കാര്യങ്ങളെല്ലാം തനിയേനടത്താനുള്ള തന്റേടം,ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-215783902794283943.post-27723151514350505052008-03-31T12:10:00.000-07:002008-03-31T12:10:00.000-07:00കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്!ഈ കൂവല്‍ ആലുവവാലയ്ക്ക്. കഴിഞ്...കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്!

ഈ കൂവല്‍ ആലുവവാലയ്ക്ക്.

കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ കണ്ട ആലുവവാല കൂടുതല്‍ കൂടുതല്‍ തെളിച്ചപ്പെടുകയാണല്ലോ. സ്ത്രീവിരോധമാണു് ട്രേഡ് മാര്‍ക്ക്, അല്ലേ?

മൈന,
നല്ല പോസ്റ്റ്.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-215783902794283943.post-37914702316505480472008-03-31T10:14:00.000-07:002008-03-31T10:14:00.000-07:00പ്രിയ ആലുവവാല,പോസ്റ്റ് മുഴുവന്‍ വായിച്ചില്ലേ എന്‍...പ്രിയ ആലുവവാല,
പോസ്റ്റ് മുഴുവന്‍ വായിച്ചില്ലേ എന്നൊരു സംശയം..പെണ്‍കുട്ടികള്‍ ഒറ്റയ്ക്കു നടത്തിയെങ്കിലും ഇതില്‍ ആണ്‍കുട്ടികളുടെ പിന്തുണയുണ്ടായിരുന്നു. അവരും സംഘാടനം പഠിക്കട്ടെ എന്ന സത്ബുദ്ധി. പുരുഷനെ നിഷേധിക്കലാണ് സ്ത്രീസ്വാതന്ത്യം എന്ന് എനിക്കു തോന്നിയിട്ടില്ല. ശാരീരകമായും മാനസീകമായും പുരുഷനാണ് ബലവാന് എന്ന് പലര്‍ക്കും തോന്നലുണ്ട്. അതു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യും. Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-52504747386219953372008-03-31T09:25:00.000-07:002008-03-31T09:25:00.000-07:00സംഗതി ഗംഭീരമായി ..ഒറ്റക്കൊന്നു കൂടാനും കൂട്ടത്തിലൊ...സംഗതി ഗംഭീരമായി ..
ഒറ്റക്കൊന്നു കൂടാനും കൂട്ടത്തിലൊന്നു
കൂവാനും കൊതിക്കാത്തവര്‍ ആരുണ്ടു ?
അതിന്നപ്പുറം ഇതിലൊന്നും ഇല്ലെന്നു നിനച്ചു
നോക്കൂ ..Salim Cheruvadihttps://www.blogger.com/profile/06537419757093283149noreply@blogger.comtag:blogger.com,1999:blog-215783902794283943.post-54441612034387613352008-03-31T07:35:00.000-07:002008-03-31T07:35:00.000-07:00കൂവല്‍ ഒരു പ്രതിഷേതം എന്ന നിലക്ക് പെണ്‍കുട്ടികള്‍...കൂവല്‍ ഒരു പ്രതിഷേതം എന്ന നിലക്ക് പെണ്‍കുട്ടികള്‍ കൂവിതോല്‍പ്പിക്കുകയല്ല ചെയ്യുന്നത് മറിച്ച് കടിച്ചമര്‍ത്തിയ വികാരങ്ങളെ പുറം തള്ളുകയാണ്. കെട്ടിയിട്ട പട്ടിയെ തല്ലാനെ നമുക്കാവൂ...ചീടാപ്പിhttps://www.blogger.com/profile/15741645159708456086noreply@blogger.comtag:blogger.com,1999:blog-215783902794283943.post-26149379028431405092008-03-31T06:11:00.000-07:002008-03-31T06:11:00.000-07:00ഒരാണ് തരിപോലും പങ്കെടുക്കാതെ ലേഡീസ് മാത്രം പങ്കെട...ഒരാണ് തരിപോലും പങ്കെടുക്കാതെ ലേഡീസ് മാത്രം പങ്കെടുത്ത് കൊണ്ട് ഒരു കല്യാണം, ഒരു പ്രസവം, ഒരു കുടുംബം, ഒരു സാധാരണ പ്രേമം ഇവയില്‍ ഏതെങ്കിലും ഒന്നു നടത്തിക്കാണിച്ചു തന്നാല്‍ പെണ്ണുങ്ങള് മാത്രമുള്ള, അല്ലെങ്കില്‍ പെണ്ണീന് ആണിനു തുല്യം സ്ഥാനമുള്ള ഒരു ലോകത്തിനു വേണ്ടി ഞാനും വാദിക്കാം. ഇങ്ങേ അറ്റത്തേക്കു വന്നാല്‍, ആണുങ്ങള് ഓടിക്കുന്ന ലേഡീസ് ഒണ്‍ലി ബസ്സിലും ട്രെയിനിലും പെണ്ണുങ്ങള് യാത്ര ചെയ്യുന്ന Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49938770945860710322008-03-31T04:22:00.000-07:002008-03-31T04:22:00.000-07:00ഭാഗ്യം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ ആണ് രോഗിക...ഭാഗ്യം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ ആണ് രോഗികളെ പിടിച്ച് പുറത്താക്കാത്തത്!! നല്ല ദിനം തന്നെയിത്!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-215783902794283943.post-58925182966488462402008-03-31T03:04:00.000-07:002008-03-31T03:04:00.000-07:00കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്........കൂൂ...കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്........കൂൂൂൂൂൂൂൂയ്.......കൂൂൂൂൂൂൂൂൂൂൂയ്........

കൂവാന്‍ ആണ്‍കുട്ടികള്‍ക്ക് അവിടെ ചാന്‍സ് കൊടുക്കാത്തതുകൊണ്ട് ഇവിടെ കൂവിയെക്കാന്നു വിചാരിച്ചതാ...

നല്ലപോസ്റ്റ്. അവസാനത്തെ നിരീക്ഷണവും ശരി. കാണികളായിട്ടുമാത്രം (കൂവാന്‍ മാത്രം ഹഹഹ)ആണ്‍കുട്ടികളെ ഉള്‍പെടുത്തിയാല്‍ മതിയാവും.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-77837518121947874852008-03-30T20:31:00.000-07:002008-03-30T20:31:00.000-07:00മൈനേ, ഇതു വായിച്ചപ്പോ ആദ്യം മനസ്സില്‍ ഓടിയെത്തിയത്...മൈനേ, ഇതു വായിച്ചപ്പോ ആദ്യം മനസ്സില്‍ ഓടിയെത്തിയത് ഈ പോസ്റ്റാണ്
http://dpk-drishtidosham.blogspot.com/2008/03/blog-post_12.html
കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെ പുറത്താക്കി വേണോ വനിതാദിനമെന്ന് എനിക്കും സംശയം.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-215783902794283943.post-38250628738600396972008-03-30T18:58:00.000-07:002008-03-30T18:58:00.000-07:00ആണ്‍കുട്ടികളുടെ നടുക്ക് ഇരുന്ന് കൂവാന്‍ പറ്റണം ചേ...ആണ്‍കുട്ടികളുടെ നടുക്ക് ഇരുന്ന് കൂവാന്‍ പറ്റണം ചേച്ചി പുതിയ തലമുറക്ക്...നമ്മള് ആരെയാണ് പേടിക്കുന്നത് ...ഈ സമൂത്തെയോ അതോ ഇവിടുത്തെ അലിഖിത നിയമങ്ങളെയോ....നാസ്https://www.blogger.com/profile/02213371319967168958noreply@blogger.comtag:blogger.com,1999:blog-215783902794283943.post-87002232770241396382008-03-30T11:00:00.000-07:002008-03-30T11:00:00.000-07:00അടുത്ത വര്‍ഷം ആണ്‍കുട്ടികളെ വിളിക്കണമെന്നു പറഞ്ഞത...അടുത്ത വര്‍ഷം ആണ്‍കുട്ടികളെ വിളിക്കണമെന്നു പറഞ്ഞത് പാരയായല്ലോ.. ഒരു ദിവസം അവര്‍ക്കായി മാത്രം ഇരിക്കട്ടെ.. പെണ്‍കുട്ടികള്‍ മാത്രം ആഘോഷിക്കട്ടെ ക്യാമ്പസില്‍..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com