tag:blogger.com,1999:blog-215783902794283943.post9027926049881528047..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ആകാശത്തെ തേരോട്ടങ്ങള്‍Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger13125tag:blogger.com,1999:blog-215783902794283943.post-29859578320876895702011-12-29T01:35:47.844-08:002011-12-29T01:35:47.844-08:00മൈന..
എത്രയോ സ്ത്രീ മനസുകളുടെ അടക്കിപ്പിടിച്ച വേദന...മൈന..
എത്രയോ സ്ത്രീ മനസുകളുടെ അടക്കിപ്പിടിച്ച വേദനയാണ് ഈ വരികളിലൂടെ പറഞ്ഞത്..

വൃശ്ചിക പൂനിലാവിനെ ഭാസ്കരന് മാഷിന്റെ ഗാനത്തോളം തന്നെ സ്നേഹിച്ചിരുന്നു ഞാന്‍. ഇന്ന് വൃശ്ചികവും നിലാവും അറിയാറുപോലുമില്ല.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73211270798823150872011-12-16T22:10:12.295-08:002011-12-16T22:10:12.295-08:00മൈന ..ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുള്ള ഒരുകാര്യമാണ്...മൈന ..ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുള്ള ഒരുകാര്യമാണ് വളരെ നന്നായി താങ്കള്‍ ഇവിടെ വിവരിച്ചത് .
ഞങ്ങള്‍ ആണുങ്ങള്‍ക്ക് അറിയാത്ത ഭൂഭങ്ങികള് അന്വേഷിച്ചിരങ്ങാം ,
അപരിചിത ദേശങ്ങളില്‍
പ്രഭാദങ്ങളും സന്ധ്യകളും രാത്രികളും അനുഭവിച്ചറിയാം .
ബോറടിക്കുമ്പോള്‍ രാത്രിയാനെങ്ങിളും ഇറങ്ങി നടക്കാം .ഒറ്റയ്ക്ക് യാത്രചെയ്യാം
.മിനുങ്ങിനടക്കാം ..
.നിങ്ങള്‍ സ്ത്രീകള്‍ അടുക്കളയും കിടപ്പരയും മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-215783902794283943.post-35671098546869422812011-12-10T09:26:27.637-08:002011-12-10T09:26:27.637-08:00പുരുഷൻ ആക്രമിക്കപ്പെടുന്നില്ലായെങ്കിൽ അതിനു പ്രധാന...പുരുഷൻ ആക്രമിക്കപ്പെടുന്നില്ലായെങ്കിൽ അതിനു പ്രധാനകാരണം ഒരു പുരുഷൻ മാത്രമല്ല പുറത്തിറങ്ങി നടക്കുന്നത് എന്നായിരിക്കണമെന്നു തോന്നുന്നു .അവൻ ഒറ്റയ്കാകുമ്പോൾ ഈ സാധ്യത തള്ളിക്കളയാൻ കഴിഞ്ഞെന്നു വരില്ല . സ്ത്രീകൾ ഭയന്നൊളിക്കാതെ ഒത്തൊരുമയോടെ വെളിയിൽ വരണമെന്നാണ് എന്റെ അഭിപ്രായം . ഒരു മുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു . മാറ്റുവിൻ ചട്ടങ്ങളേ .. എന്നതുപോലെ മാറ്റുവിൻ ഭയങ്ങളെ ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-215783902794283943.post-38715685939913891602011-12-06T01:41:36.176-08:002011-12-06T01:41:36.176-08:00നന്നായിരിക്കുന്നു.
സ്ത്രീകളുടെ സുരക്ഷ ഒരു പ്രശ്നം...നന്നായിരിക്കുന്നു.
സ്ത്രീകളുടെ സുരക്ഷ ഒരു പ്രശ്നം തന്നെയാണ്-രാത്രിയെന്നല്ല പകല്‍ പോലും.
എന്നാല്‍ രാവും പകലും സുന്ദരം തന്നെ.
സൌന്ദര്യം, ആസ്വാദനം ഇതെല്ലം ആപേക്ഷികമായ,കാല്പനികമായ സങ്കല്പങ്ങള് അല്ലെ?Sunil G Nampoothirihttps://www.blogger.com/profile/16841010403811936488noreply@blogger.comtag:blogger.com,1999:blog-215783902794283943.post-40943818385896136112011-12-03T21:59:04.349-08:002011-12-03T21:59:04.349-08:00രാത്രിയുടെ സൌന്ദര്യം നമ്മുടെ നാട്ടിലെങ്കിലും സ്ത്ര...രാത്രിയുടെ സൌന്ദര്യം നമ്മുടെ നാട്ടിലെങ്കിലും സ്ത്രീകള്‍ക്ക് അന്യമാണ്...പണ്ട് രാത്രിയില്‍ മുറ്റത്ത് ഇറങ്ങിയാല്‍ വിശാലമായ ആകാശം കണ്ട്, നിലാവിന്റെ മോഹിപ്പിക്കുന്ന നനുനനുത്ത സൌന്ദര്യം ആസ്വടിക്കാംആയിരുന്നു,സ്ത്രീകള്‍ക്ക്..ഇന്നിപ്പോള്‍ എവിടെ മുറ്റം???ഇരുളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എത്രയെത്ര???ശെരിക്കും ഇന്നത്തെ സ്ത്രീകള്‍ കൂടുതല്‍ അരക്ഷിതരായി എന്നതാണ് സത്യം..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-215783902794283943.post-23957624249069084752011-12-03T09:42:30.971-08:002011-12-03T09:42:30.971-08:00മനോരാജ്, തൊഴിലിടങ്ങളിലേക്കുള്ള പോക്കും വരവുമല്ലല്ല...മനോരാജ്, തൊഴിലിടങ്ങളിലേക്കുള്ള പോക്കും വരവുമല്ലല്ലോ രാത്രിയുടെ സൗന്ദര്യം. ആ സൗന്ദര്യം നോക്കി നില്ക്കാന് ...കുറച്ചുനേരം പുറത്തിറങ്ങി നില്ക്കാന് പറ്റുന്ന എത്രപേരുണ്ട്? ഉപ്പുമാങ്ങ പറഞ്ഞപോലെ പകലുപോലും ഭൂരിപക്ഷത്തിനും അന്യമാണ്. എനിക്കു പോലും feel ചെയ്യുന്നു.
എല്ലാവര്ക്കും നന്ദി.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-55149449446819137322011-12-03T01:49:34.641-08:002011-12-03T01:49:34.641-08:00njanum mohikkunnu...rathri veruthe onnu purathiran...njanum mohikkunnu...rathri veruthe onnu purathirangi nadakkan...enthinu rathri??????????pakalilum oru lakshyathilekku allathe njan ''veruthe'' nadannitteyilla!!!!Uppumangahttps://www.blogger.com/profile/04980900261079029501noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9357389113341907442011-12-01T10:01:34.045-08:002011-12-01T10:01:34.045-08:00വളരെ നല്ല രചന ..കൂടുതല്‍ പ്രതീക്ഷിക്കുന്നു ആശംസകള്‍...വളരെ നല്ല രചന ..കൂടുതല്‍ പ്രതീക്ഷിക്കുന്നു ആശംസകള്‍ ....Vinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-215783902794283943.post-60100484455133901442011-12-01T08:29:16.762-08:002011-12-01T08:29:16.762-08:00ശരിയാണ്, ആകാശത്തെ മകരമത്സ്യമോ വേട്ടക്കാരോ മിന്നാമു...ശരിയാണ്, ആകാശത്തെ മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകളോ രാത്രിയുടെ കരിം സൗന്ദര്യമോ സ്ത്രീക്ക് അന്യമാണ്. ആണുങ്ങളുള്ളപ്പോള്‍ വീടിന്റെ പൂമുഖം അന്യമാകും പോലെ..അവള് കരിപിടിച്ച ചിമ്മിനി ചുമരില്‍ രാത്രിയുടെ സൗന്ദര്യം കാണണം. അവിടെ നക്ഷത്രങ്ങളെയും മിന്നാമിനുങ്ങുകളെയും കാണണം.'

ഇതൊക്കെ നമ്മുടെ നാട്ടിലുള്ള മഹിളകൾക്ക് മാത്രം വിധിക്കപ്പെട്ടിരിക്കുകയാണല്ലോ അല്ലേ മൈനേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-215783902794283943.post-40815644898815347342011-12-01T08:05:51.960-08:002011-12-01T08:05:51.960-08:00രാത്രി അന്യമായിരുന്നതായിരിക്കാം സ്ത്രീകൾ കൂടുതൽ ദി...രാത്രി അന്യമായിരുന്നതായിരിക്കാം സ്ത്രീകൾ കൂടുതൽ ദിവാസ്വപനം കാണാൻ ഇഷ്ട്ടപ്പെടുന്നതു എന്നു ഞാൻ കരുതുന്നു.
ഒരുതരം virtual reality..ശരിയല്ലെ മൈനാ..Anonymoushttps://www.blogger.com/profile/09380646582546407965noreply@blogger.comtag:blogger.com,1999:blog-215783902794283943.post-45533930490090088582011-12-01T08:01:43.838-08:002011-12-01T08:01:43.838-08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/09380646582546407965noreply@blogger.comtag:blogger.com,1999:blog-215783902794283943.post-1237351121907403722011-12-01T06:57:37.790-08:002011-12-01T06:57:37.790-08:00ഇന്നിപ്പോള്‍ രാത്രിയുടെ സൌന്ദര്യം സ്ത്രീക്കന്യമാണെ...ഇന്നിപ്പോള്‍ രാത്രിയുടെ സൌന്ദര്യം സ്ത്രീക്കന്യമാണെന്ന് പറയുവാന്‍ കഴിയുമോ? എത്രയൊ സ്ത്രീകള്‍ രാത്രിയില്‍ തൊഴിലിടങ്ങളിലേക്കും മറ്റും പോകുന്നു. ഉണ്ട്, ഇപ്പോഴും ചില അവസ്ഥകള്‍ ഉണ്ടെന്നത് സത്യം തന്നെ. എങ്കിലും പഴയ കാലത്ത് നിന്നും ഏറേ മാറ്റമുണ്ടെന്ന് തോന്നുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-215783902794283943.post-89988826399770226912011-12-01T06:30:43.105-08:002011-12-01T06:30:43.105-08:00ആകാശത്തെ് മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകള...ആകാശത്തെ് മകരമത്സ്യമോ വേട്ടക്കാരോ മിന്നാമുനുങ്ങുകളോ രാത്രിയുടെ കരിം സൗന്ദര്യമോ സ്ത്രീക്ക് അന്യമാണ്. ആണുങ്ങളുള്ളപ്പോള്‍ വീടിന്റെ പൂമുഖം അന്യമാകും പോലെ..അവള് കരിപിടിച്ച ചിമ്മിനി ചുമരില്‍ രാത്രിയുടെ സൗന്ദര്യം കാണണം. അവിടെ നക്ഷത്രങ്ങളെയും മിന്നാമിനുങ്ങുകളെയും കാണണം.
രാത്രിയുടെ സൗന്ദര്യം സ്ത്രീക്ക് അന്യമാണോ എന്ന ചോദ്യത്തിനു മുന്നിലാണ് ഞാനിക്കാര്യത്തെക്കുറിച്ച് ആലോചിച്ചു പോകുന്നത്. Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com