tag:blogger.com,1999:blog-215783902794283943.post8748459559429466364..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: 'നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല' Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger4125tag:blogger.com,1999:blog-215783902794283943.post-90099539441989197192014-07-29T23:11:55.676-07:002014-07-29T23:11:55.676-07:00കുട്ടികളെക്കുറിച്ചുള്ള ഈ വാചകങ്ങൾ വളരെ ഇഷ്ടപ്പെട്ട...കുട്ടികളെക്കുറിച്ചുള്ള ഈ വാചകങ്ങൾ വളരെ ഇഷ്ടപ്പെട്ടു:
"നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം"

ഒരുകുഞ്ഞും അന്യമാണെന്ന് ആർക്കും തോന്നാതിരിക്കട്ടെ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-215783902794283943.post-76940344280807740672014-07-15T21:46:36.917-07:002014-07-15T21:46:36.917-07:00 നല്ല ലേഖനം, കൊബയാഷി മാഷുമാര് ചിലരെങ്കിലും അവശേഷി... നല്ല ലേഖനം, കൊബയാഷി മാഷുമാര് ചിലരെങ്കിലും അവശേഷികുന്നുണ്ട് ട്ടൊ, കുറച്ച് സമാന്തര സ്കൂളുകള്‍ ഇന്നു നിലവില്‍ ഉണ്ട്, അവര്‍ കുറേയൊക്കെ റ്റോമോ ഗ്വാഗെന് പോലെയാകുന്നുമുണ്ട്.. സത്യത്തില്‍ കുട്ടികളികളെല്ലാം അവസാനിച്ച്, പഠിത്തം മാത്രമായി തീര്‍ന്നാലും കുട്ടികള്‍ ഇത്തരം നുണകളില്‍ ചെന്നവസാനിക്കുകയേ ഉള്ളൂ...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-215783902794283943.post-46548733212180506802014-06-25T07:21:15.315-07:002014-06-25T07:21:15.315-07:00കുഞ്ഞുങ്ങളെക്കണ്ട് പഠിക്കുക നാം കുഞ്ഞുങ്ങളെക്കണ്ട് പഠിക്കുക നാം സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-215783902794283943.post-39870043866279529392014-06-20T02:19:39.219-07:002014-06-20T02:19:39.219-07:00വളരെ സത്യമായ കാര്യങ്ങള്‍. ഓരോരുത്തരും പ്രാവര്‍ത്തി...വളരെ സത്യമായ കാര്യങ്ങള്‍. ഓരോരുത്തരും പ്രാവര്‍ത്തികമാക്കിയാല്‍ അടുത്ത തലമുറ നന്മ നിറഞ്ഞ മനുഷ്യര്‍ നിറഞ്ഞതാവും!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com