tag:blogger.com,1999:blog-215783902794283943.post8191151143430970032..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: രണ്ടാം യാമങ്ങളുടെ കഥ-ഒരു മുസ്ലീം സ്ത്രീയുടെ തുറന്നെഴുത്ത്Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger18125tag:blogger.com,1999:blog-215783902794283943.post-36371337782205990412009-09-06T02:14:02.248-07:002009-09-06T02:14:02.248-07:00athe samooham kalppichu nalkiya athirukalkkappuram...athe samooham kalppichu nalkiya athirukalkkappuram kadakkan sramichavarkkokke dukkamayirunnu vidhi...
novel vayyichittilla..kathirikkunnu...Anonymousnoreply@blogger.comtag:blogger.com,1999:blog-215783902794283943.post-38970277435139379082009-09-01T13:33:22.601-07:002009-09-01T13:33:22.601-07:00ടീ വീ യില്‍ ഈ എഴുത്തുകാരിയുടെ പ്രോഗ്രാം കണ്ടിരുന്ന...ടീ വീ യില്‍ ഈ എഴുത്തുകാരിയുടെ പ്രോഗ്രാം കണ്ടിരുന്നു. കഴിഞ്ഞ മാസം നാട്ടിലായിരുന്ന സമയത്തു എറണാകുളം ഡീസീ ബുക്സ്റ്റാളില്‍ പോയിരുന്നു. മെയിന്‍ ബ്രാന്ചിലല്ല , YMCA യുടെ മുന്നിലുള്ള ബ്രാന്ചിലാണു പോയതു. സിസ്റ്റര്‍ ജെസ്നിയുടെ "ആമേന്‍" കിട്ടിയെങ്കിലും ,ഈ പുസ്തകം കിട്ടിയില്ല. വരുത്താം, വായിക്കാം.

ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.മനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-215783902794283943.post-68368139245770003332009-08-24T09:50:05.435-07:002009-08-24T09:50:05.435-07:00salam matrameyullu nalla mulimayittu ennanu ithu v...salam matrameyullu nalla mulimayittu ennanu ithu vayikkubol thonnunnathu. ee dunyavil kodanukkodi nanma niranja ummamarum penganmarum jeevichu sugandham vithary ee lokathu ninnum yathrayayi. avarkkayi eppozhum prardhanayumundu. ippozhum njangalude ummamaeum bharymaru penganmarum ee bhoomilokath nannayi jeevikkunnu. avar kalayude peril anyante kidappara scene-kal kanaan pokariila. avarkku blossomhttps://www.blogger.com/profile/13339339631697038293noreply@blogger.comtag:blogger.com,1999:blog-215783902794283943.post-55865460443732744352009-08-23T23:36:06.870-07:002009-08-23T23:36:06.870-07:00പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.. നാട്ടിൽ നിന്ന...പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.. നാട്ടിൽ നിന്നും പുസ്തകം കൊണ്ടുവരാൻ കൂട്ടുക്കാരനോട് പറഞ്ഞിട്ടുണ്ട്. വായിച്ചിട്ട് മറുപടി..സല്‍മയെ കുറിച്ച് വായിച്ചിട്ടുണ്ട്..Rajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73147092769765912892009-08-22T22:39:01.896-07:002009-08-22T22:39:01.896-07:00i read abt her in mathrubhumi weekend
nice post m...i read abt her in mathrubhumi weekend

nice post mynachechiUnknownhttps://www.blogger.com/profile/08169904930725035284noreply@blogger.comtag:blogger.com,1999:blog-215783902794283943.post-12396693457348255972009-08-22T16:29:40.248-07:002009-08-22T16:29:40.248-07:00പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി..
നന്നായെഴുത...പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി..
നന്നായെഴുതിയിരിക്കുന്നു..ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69918316079619861432009-08-21T06:46:09.093-07:002009-08-21T06:46:09.093-07:00പൂറത്തു വരട്ടെ !പൂറത്തു വരട്ടെ !ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49966880668613244372009-08-20T21:24:00.688-07:002009-08-20T21:24:00.688-07:00പ്രിയ ഇട്ടിമാളു, കൈതമുള്ളേ, സുനില്‍, അബ്ദുസ്സലാം, ...പ്രിയ ഇട്ടിമാളു, കൈതമുള്ളേ, സുനില്‍, അബ്ദുസ്സലാം, മാര്‍..ജാരന്, ഫൈസല്‍, പേരക്ക, ഷൈബിന് പിന്നെ ഇതു വായിച്ച എല്ലാവര്ക്കും നന്ദി. എന്തായാലും ഈ പുസ്തകം വാങ്ങി വായിക്കൂ. നഷ്ടമാവില്ല.
സല്‍മയെപ്പോലെ എത്രയോ പേര് നമുക്കു മുന്നിലുണ്ട്. കലയും സാഹിത്യവുമൊക്കെ ഉളളില്‍ കൊണ്ടുനടക്കുന്നവര്‍..പക്ഷേ, വീടിന്റെ / മുറിയുടെ നാലതിരുകള്‍ക്കപ്പുറം പോകാന്‍ സാധിക്കാത്തവര്‍....അവരെയാണ് സല്‍മയെ Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-41207074731618608692009-08-20T03:42:01.808-07:002009-08-20T03:42:01.808-07:00സല്‍മയുടെ കഥ ഒട്ടൊക്കെ കൌതുകത്തോടയാണ് ഇത്ര കാലവും ...സല്‍മയുടെ കഥ ഒട്ടൊക്കെ കൌതുകത്തോടയാണ് ഇത്ര കാലവും വായിച്ചതു. സല്‍മയെ കൂടുതല്‍ അടുത്തറിയാന മൈനയുടെ കുറിപ്പ് സഹായിക്കും, സ്നേഹാഭിവാദ്യംshybinnanmindahttps://www.blogger.com/profile/18382108967049472502noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49170048079011763162009-08-18T13:14:19.471-07:002009-08-18T13:14:19.471-07:00ഈ ലോകത്തു നിന്ന് വേറിട്ട വഴിയിലൂടെ നടക്കുന്ന ചില ...ഈ ലോകത്തു നിന്ന് വേറിട്ട വഴിയിലൂടെ നടക്കുന്ന ചില സ്ത്രീകളില്‍ ഒരാള്‍. കാനേഷുമാരി കണക്കുകളില്‍ അക്കങ്ങള്‍ മാത്രമാവാതെ അവര്‍...സല്‍മയും ആ ലോകത്താണ്. പുസ്തകം വാങ്ങി വായിക്കട്ടെperakkahttps://www.blogger.com/profile/13090944262815148580noreply@blogger.comtag:blogger.com,1999:blog-215783902794283943.post-67433966860823425082009-08-18T05:37:18.266-07:002009-08-18T05:37:18.266-07:00സല്‍മയുടെ കുറച്ചു കവിതകള്‍ വായിച്ചിരുന്നു. സ്വന്തം...സല്‍മയുടെ കുറച്ചു കവിതകള്‍ വായിച്ചിരുന്നു. സ്വന്തം ദ്ര്ഡവിശ്ചയം കൊണ്ട് അകത്തെ സൌന്ദര്യത്തെയും ചിന്തയെയും പുറത്തുകൊണ്ടുവന്നവരാണവര്. തമിഴെഴുത്തിന് അത്ര പരിചിതമല്ലാത്ത എഴുത്ത് അവര്‍ പരിചയപ്പെടുത്തുന്നു. തോപ്പില്‍ മുഹമ്മദ് മീരാനു ശേഷം തമിഴെഴുത്തില്‍ സ്വത്തമുദ്രയുടെ സാന്നിധ്യമറിയിക്കുന്നു സല്‍മ. ഗൌരവവായന പഴയപോലെ സാര്വത്രികമല്ലാതായിരിക്കുന്നു തമിഴില്‍. ചാരുവിവേദിത അതേ പറ്റി വിലപിക്കുന്നുണ്ട്. അവരുടെഫൈസൽhttps://www.blogger.com/profile/18157594613340721669noreply@blogger.comtag:blogger.com,1999:blog-215783902794283943.post-84475083463349619132009-08-18T04:48:50.956-07:002009-08-18T04:48:50.956-07:00പുത്തകം വായിക്കട്ടെ,പിറകെ വരും എന്റെ പറച്ചില്.ഓകെപുത്തകം വായിക്കട്ടെ,പിറകെ വരും എന്റെ പറച്ചില്.ഓകെമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-215783902794283943.post-3628175960097631902009-08-18T02:26:20.446-07:002009-08-18T02:26:20.446-07:00ഈ നോവൽ വായിച്ചില്ല.ഡി.സിയിൽ നിന്നു വാങ്ങി വായിച്ചി...ഈ നോവൽ വായിച്ചില്ല.ഡി.സിയിൽ നിന്നു വാങ്ങി വായിച്ചിട്ട് അഭിപ്രായം പറയാം.കഴിഞ്ഞ ദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിലാണു അവരെ ആദ്യമായി കാണുന്നത്.സംസാരിക്കാൻ പറ്റിയില്ല.

ഈ പുസ്തകം വായിക്കാനുള്ള പ്രേരണ ഉണ്ടാവും വിധം മൈന എഴുതിയിരിക്കുന്നു..നന്ദിസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-15196086908465545162009-08-18T02:11:26.541-07:002009-08-18T02:11:26.541-07:00കുറേ കേട്ടു പരിചയിച്ഛ സൽമയെ നേരിൽ കണ്ടത് ഈ അടുതാണ്...കുറേ കേട്ടു പരിചയിച്ഛ സൽമയെ നേരിൽ കണ്ടത് ഈ അടുതാണ്. അവരോട് എനിക്ക് എന്തൊക്കെയൊ സാംസാരിക്കണമെന്നുണ്ടായിരുന്നു. എന്നൽ ഞൻ മൌനമായി നിന്നതേയുല്ലു. അവരുടെ ഏഴുത്ത് പോലെത്ത്ന്നെയാൺ സംസാരവും എന്നു പിന്നീടു മനസ്സിലായി. രണ്ടിനും ജീവിതതിന്റെ ഒരേ താളം.

August 18, 2abdulsalamhttps://www.blogger.com/profile/02122758192615392323noreply@blogger.comtag:blogger.com,1999:blog-215783902794283943.post-8311851339225638072009-08-18T02:06:13.696-07:002009-08-18T02:06:13.696-07:00This comment has been removed by the author.abdulsalamhttps://www.blogger.com/profile/02122758192615392323noreply@blogger.comtag:blogger.com,1999:blog-215783902794283943.post-1581810434820688322009-08-18T02:04:43.980-07:002009-08-18T02:04:43.980-07:00ടിവിയില്‍ കണ്ടിരുന്നു;
പിന്നെ വായിക്കയും ചെയ്തിരുന...ടിവിയില്‍ കണ്ടിരുന്നു;
പിന്നെ വായിക്കയും ചെയ്തിരുന്നു സല്മയെപ്പറ്റി.

-എന്നാലും ഈ പരിചയപ്പെടുത്തല്‍ നന്നായി, മൈനേ.

(ഞാന്‍ ‘ഡിസി‘യില്‍ വിളീച്ചു. ദുബായില്‍ എത്തിയിട്ടില്ല ബുക്ക്. അടുത്ത കണ്സൈന്മെന്റില് വരുമെന്ന് പറയുന്നു.)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-215783902794283943.post-66983779381141989762009-08-18T01:40:36.866-07:002009-08-18T01:40:36.866-07:00സല്‍മയെ കുറിച്ച് പലയിടത്തും വായിച്ചിട്ടുണ്ട്... അത...സല്‍മയെ കുറിച്ച് പലയിടത്തും വായിച്ചിട്ടുണ്ട്... അതുകൊണ്ട് തന്നെ അവരുടെ നോവല്‍ അല്പം പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്നു.. വായിച്ചിട്ട് വീണ്ടും ഈ വഴി വരാം ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-215783902794283943.post-87625145939912920732009-08-18T01:13:49.125-07:002009-08-18T01:13:49.125-07:00അതില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ട...അതില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ടാംയാമമെന്നാല്‍ നട്ടപ്പാതിര. ആ നട്ടപ്പാതിരകളാണ് സ്ത്രീകളുടെ ലോകം. നാലതിരുകള്‍ തീര്‍ത്ത അറക്കപ്പുറം അവര്‍ക്കു ലോകമില്ല. എന്നാല്‍ മതത്തിന്റെയും ആണ്‍കോയ്മയ്ക്കുമിടയില്‍ അവര്‍ക്കുമൊരു ലോകമുണ്ടെന്നു കാണിച്ചു തരുന്നു ഈ നോവല്‍.

സ്നേഹം, ദയ, പ്രണയം, കാമം, ദുഖം, അസൂയ, കുശുമ്പ്്, പരദൂഷണം അങ്ങനെ എല്ലാം ചേര്‍ന്നതാണ് ഈ കഥ. നിസ്സഹായരാണവര്‍. Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com