tag:blogger.com,1999:blog-215783902794283943.post8134372423340454785..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ഒഴുകിപ്പോയ സ്വപ്ന ഭൂപടങ്ങള്‍-2Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger8125tag:blogger.com,1999:blog-215783902794283943.post-84684674622793249752012-10-25T03:24:11.625-07:002012-10-25T03:24:11.625-07:00ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്...മ...ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്...മഴയത്ത് ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന് ആശങ്കപ്പെടാറുണ്ട്.
'ആ മലമൂട്ടില്‍ നിന്ന്, പാറയിടുക്കില്‍ നിന്ന് നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്. സ്വപ്നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-215783902794283943.post-62000720645564369022009-09-24T01:43:37.828-07:002009-09-24T01:43:37.828-07:00Dear Blogger
We are a group of students from coc...Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.
<Bijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-215783902794283943.post-83405942632867809452009-09-20T10:22:32.707-07:002009-09-20T10:22:32.707-07:00hello maina'
i read this in matrubumi azhap...hello maina'
i read this in matrubumi azhapathipu. i like ur writings. ur language have a resemblence to madhavikutty's style of writings.
mazha gives us a nostalgic feeling. when i read ur feature about vishachikitsa in azhchapatip i excited that alady can write like this. from the very moment i became afan of urs.Anamikahttps://www.blogger.com/profile/12151741165121726217noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69913312586589285112009-09-15T09:35:53.128-07:002009-09-15T09:35:53.128-07:00ഒഴുകിപ്പോയ സ്വപ്ന ഭൂപടങ്ങൾ എന്ന തലക്കെട്ട് മനോഹരമാ...ഒഴുകിപ്പോയ സ്വപ്ന ഭൂപടങ്ങൾ എന്ന തലക്കെട്ട് മനോഹരമായിരിക്കുന്നു.
പൊതുവെ മൈന എഴുതുന്നതെല്ലാം താല്പര്യത്തോടെ വായിക്കാറുണ്ട്.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9577885014406898182009-09-11T12:51:18.672-07:002009-09-11T12:51:18.672-07:00nannaayirikkunnu...nannaayirikkunnu...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-215783902794283943.post-76506855764894478802009-09-09T07:11:41.882-07:002009-09-09T07:11:41.882-07:00മൈന നന്നായിട്ടുണ്ട്.ഉരുള്‍പൊട്ടലിന്റെ ഭീകരാവസ്തയും...മൈന നന്നായിട്ടുണ്ട്.ഉരുള്‍പൊട്ടലിന്റെ ഭീകരാവസ്തയും മനുഷ്യന്റെ പൊള്ളത്തരവും ഒരുപോലെ ഈ പോസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു.പലപ്പോഴുംകടുത്ത പരാജയത്തില്‍ തന്നെയാണ് ഒന്നുമറിയാതെ വിജയിച്ചു എന്നു നാം കരുതുന്നത്VINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-215783902794283943.post-30527437720476127842009-09-08T22:36:16.716-07:002009-09-08T22:36:16.716-07:00ആത്മവിദ്യാലയത്തിനു ശേഷം മാത്രുഭൂമിയിൽ വന്ന ലേഖനവും...ആത്മവിദ്യാലയത്തിനു ശേഷം മാത്രുഭൂമിയിൽ വന്ന ലേഖനവും നന്നായിരുന്നു..അതു ബ്ലൊഗ്ഗിൽ പോസ്റ്റ് ആയിവന്നപ്പോൾ വീണ്ടും വായിച്ചു.കർക്കിടത്തിലെ
മഴയെ കുറിച്ചുള്ള ഓർമ്മകൾ ഞങ്ങൾ പ്രവാസികൾക്ക് ഒരു നോമ്പരമാണ്. ഒരു നല്ല മഴ കണ്ടിട്ട് എത്ര നാളായി..വി.കെ.ശ്രീരാമൻ ചേട്ടനെ പോലെ മഴ കാണാൻ രാജി വെച്ചു നാട്ടിൽ പോകാൻ കഴിയുന്നില്ല.കർക്കിടത്തിലെ തോരാമഴയും, നിറഞ്ഞുകവിഞ്ഞു ഒഴുകുന്ന തോടും പുഴയും കുട്ടിക്കാലത്തെ Rajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-215783902794283943.post-17061405114685173872009-09-08T21:25:54.670-07:002009-09-08T21:25:54.670-07:00ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പ...ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍

'ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്...മഴയത്ത് ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന് ആശങ്കപ്പെടാറുണ്ട്.
'ആ മലമൂട്ടില്‍ നിന്ന്, പാറയിടുക്കില്‍ നിന്ന് നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com