tag:blogger.com,1999:blog-215783902794283943.post7973312817450870522..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ഇത് വിശ്വസനീയമോ?Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger23125tag:blogger.com,1999:blog-215783902794283943.post-19026819756314084412011-11-26T01:29:56.942-08:002011-11-26T01:29:56.942-08:00വിശ്വാസം നമ്മുടെ ശത്രുവാണ്
അത് തന്നെയാണ് നമ്മുടെ മ...വിശ്വാസം നമ്മുടെ ശത്രുവാണ്
അത് തന്നെയാണ് നമ്മുടെ മിത്രവുംSunil G Nampoothirihttps://www.blogger.com/profile/16841010403811936488noreply@blogger.comtag:blogger.com,1999:blog-215783902794283943.post-16821953246823427452011-01-17T01:33:19.453-08:002011-01-17T01:33:19.453-08:00യുക്തി രഹിതമായ ഇത്തരം വിശ്വാസങ്ങളുടെ പേരിലെങ്കിലും...യുക്തി രഹിതമായ ഇത്തരം വിശ്വാസങ്ങളുടെ പേരിലെങ്കിലും അന്യമാവുന്ന പച്ചത്തുരുതുകള് നിലനില്ക്കട്ടെ മൈനാ...കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-215783902794283943.post-75407479971336719832011-01-07T07:14:55.997-08:002011-01-07T07:14:55.997-08:00മൈന, വിത്ത് ആള് റെസ്പക്റ്റ്,
ഇത് അന്ധവിശ്വാസം തന്...മൈന, വിത്ത് ആള് റെസ്പക്റ്റ്,
ഇത് അന്ധവിശ്വാസം തന്നെ. പക്ഷെ എന്നാല്‍ താങ്കളുടെ ആദ്യവസാനത്തില്‍ നടത്തുന്ന “നാട്ടുപച്ച”യില്‍ ആ ചെ.ശ്രീനിവാസന്റെ പംക്തി എന്താണ്?
അതിന്റെ ന്യായീകരണം എന്താണ്?
(എനിക്ക് ന്യായീകരണം ആവശ്യമില്ല, വിശദീകരണവും. ആക്ഷന്‍ നീഡഡ് :))

-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-215783902794283943.post-89439149288077562762010-12-31T20:07:13.246-08:002010-12-31T20:07:13.246-08:00aashamskal....aashamskal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-215783902794283943.post-82443565954887885982010-12-24T22:51:49.976-08:002010-12-24T22:51:49.976-08:00അന്ധവിശ്വാസങ്ങളുടെ `ഹോള്‍സെയില്‍` ബിസിനസ്സുകാര്‍ ഇ...അന്ധവിശ്വാസങ്ങളുടെ `ഹോള്‍സെയില്‍` ബിസിനസ്സുകാര്‍ ഇപ്പോള്‍ മാധ്യമങ്ങളാണ്. നല്ല മാര്‍ക്കറ്റല്ലേ.. !khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-215783902794283943.post-85601467262035772452010-12-22T00:52:43.410-08:002010-12-22T00:52:43.410-08:00ഏതായാലും file not found എന്നാ ഇപ്പൊ ആ വാര്‍ത്ത കാ...ഏതായാലും file not found എന്നാ ഇപ്പൊ ആ വാര്‍ത്ത കാണിക്കുന്നേUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-215783902794283943.post-88165420950229432892010-12-19T12:53:11.798-08:002010-12-19T12:53:11.798-08:00അന്ധവിശ്വാസങ്ങളുടെ ധ്വരമൂത്ത് പാമ്പിന്റെ മുന്നില്‍...അന്ധവിശ്വാസങ്ങളുടെ ധ്വരമൂത്ത് പാമ്പിന്റെ മുന്നില്‍ നില്‍ക്കണ്ട പാമ്പ് അനുഗ്രഹിക്കും.....അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-215783902794283943.post-70446999965630835902010-12-16T15:35:32.023-08:002010-12-16T15:35:32.023-08:00വെമ്പാലചേട്ടൻ ദേശാടനപക്ഷിയെ പിടിക്കുവാൻ വരുന്നതാ.....വെമ്പാലചേട്ടൻ ദേശാടനപക്ഷിയെ പിടിക്കുവാൻ വരുന്നതാ..കേട്ടൊ മൈനേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9303952094362036632010-12-15T23:23:58.168-08:002010-12-15T23:23:58.168-08:00ഇവരെയെക്കെ ആഫ്യിക്കന് പാമ്പു വീരന്
മോബയുടെ അടുത...ഇവരെയെക്കെ ആഫ്യിക്കന് പാമ്പു വീരന്
മോബയുടെ അടുത്തേക്കു വിടണം. അപ്പം
കാണാം പൂരം.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-215783902794283943.post-55077911801571627242010-12-15T20:45:48.664-08:002010-12-15T20:45:48.664-08:00hai madam
www.anishnhislife.blogspot.com
I had ...hai madam

www.anishnhislife.blogspot.com

I had clarified ur blog ID on dec14 @E-Basha seminar,tcr

pls criticize my worksAnonymoushttps://www.blogger.com/profile/05164993667522618817noreply@blogger.comtag:blogger.com,1999:blog-215783902794283943.post-45791228374468173522010-12-15T20:45:31.935-08:002010-12-15T20:45:31.935-08:00@vasanthalathika താങ്കള്‍ ഉദ്ദേശിച്ചതെന്തായിരുന്നു...@vasanthalathika താങ്കള്‍ ഉദ്ദേശിച്ചതെന്തായിരുന്നു എന്ന് ഇപ്പോള്‍ മനസിലായി. സര്‍പ്പക്കാവുകള്‍ ഉണ്ടായത് നാഗാരാധനയുമയി ബന്ധപ്പെട്ടല്ലേ? അവിടെ പാമ്പിനെ സ്വച്ഛമായി പ്രകൃതിയില്‍ ജീവിക്കാനനുവദിക്കയല്ലേ ചെയ്യുന്നത്? പിന്നെ പാമ്പിനെ ബലമായി പിടിച്ചു നിര്‍ത്തി നൂറും പാലും കഴിപ്പിക്കുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല... കണ്ടിട്ടുള്ളത് പാമ്പുണ്ടെന്ന് ഏകദേശം ഉറപ്പുള്ള സ്ഥലങ്ങളില്‍ അവയുടെ പ്രതിമ ഉണ്ടാക്കി രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-215783902794283943.post-48239007452698207582010-12-15T20:26:39.646-08:002010-12-15T20:26:39.646-08:00hai madam
I didnt read ur post
iI just wanna u 2 ...hai madam

I didnt read ur post
iI just wanna u 2 see my blog n follow

www.anishnhislife.blogspot.com

I m the 1 who asked to correct ur blog ID on dec14 @ E-Basha seminar,thrissur

if possible pls critisize my worksAnonymoushttps://www.blogger.com/profile/05164993667522618817noreply@blogger.comtag:blogger.com,1999:blog-215783902794283943.post-78367240979968807202010-12-15T08:29:56.187-08:002010-12-15T08:29:56.187-08:00പ്രകൃതിയുടെ ഭാഗമായി മനുഷ്യനെ കാണുന്നതെപ്പോഴാണാവോ ?...പ്രകൃതിയുടെ ഭാഗമായി മനുഷ്യനെ കാണുന്നതെപ്പോഴാണാവോ ????പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-215783902794283943.post-24179172947710803252010-12-15T07:06:10.284-08:002010-12-15T07:06:10.284-08:00'അതിനെ ഭക്തിയോടെ കാണുന്നത് പ്രകൃതിക്ക് പുറം ത...'അതിനെ ഭക്തിയോടെ കാണുന്നത് പ്രകൃതിക്ക് പുറം തിരിഞ്ഞുനില്ക്കലാണ് '' എന്ന് ഞാന്‍ എഴുതി.
നാഗാരാധന എങ്ങനെ പ്രകൃതിപൂജയാവും?പാമ്പിന്റെ പ്രകൃത്യായുള്ള സ്വഭാവങ്ങള്‍ മനസ്സിലാക്കുക,
അവയെ സ്വാഭാവിക അന്തരീക്ഷത്തില്‍ ജീവിക്കാനനുവദിക്കുക ,ഇണ തേടുകയോ ഇരതേടുകയോ ചെയ്യുന്ന
എല്ലാ ജീവികളെയും ജീവകാരുണ്യത്തോടെ വീക്ഷിക്കുക എന്നതാണ്
ശരിക്കുള്ള പ്രകൃത്യാരാധന.നമ്മള് അതാണോ ചെയ്യുന്നത്vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-215783902794283943.post-24273382751063845222010-12-15T05:45:05.721-08:002010-12-15T05:45:05.721-08:00വിദ്യാ സമ്പന്നരായ നമ്മൾ ഇന്നും മിത്തുകൾക്ക് പിന്നാ...വിദ്യാ സമ്പന്നരായ നമ്മൾ ഇന്നും മിത്തുകൾക്ക് പിന്നാലെയാണ്.പാമ്പ് കന്യകയെ പ്രണയിച്ചതും തുടങ്ങി ഒട്ടേറെ കഥകൾ കേട്ട് വളർന്നത് കൊണ്ട് ഇതൊന്നും ഒരു അത്ഭുതമായി തോന്നുന്നില്ല.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-215783902794283943.post-13427200571126160162010-12-15T05:37:16.059-08:002010-12-15T05:37:16.059-08:00sarppam might have followed the gandham...be caref...sarppam might have followed the gandham...be careful..happy New Year (not to king kobra but to you and sunil (to Ithal & if any new edition)poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-215783902794283943.post-65300318271063815482010-12-15T04:41:30.187-08:002010-12-15T04:41:30.187-08:00സജീ ഇത് എഴുതുന്ന ആള് സ്ത്രീയായതുകൊണ്ട് നമ്മടെ ചന്...സജീ ഇത് എഴുതുന്ന ആള് സ്ത്രീയായതുകൊണ്ട് നമ്മടെ ചന്തു എന്നു തന്നെ ധൈര്യമായി പറയാംMynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-65229897348492154402010-12-15T02:47:36.399-08:002010-12-15T02:47:36.399-08:00ഒരു 100% ഓഫ്.
@നമ്മടെ ചന്തു പണ്ട് ഉണ്ണിയാര്‍ച്ചേ...ഒരു 100% ഓഫ്.

@നമ്മടെ ചന്തു പണ്ട് ഉണ്ണിയാര്‍ച്ചേടടുത്ത് വന്നതോര്‍ത്തു പോയി...

നമ്മുടെ ചന്തുവല്ല നമ്മുടെ ഉണ്ണിയാര്‍ച്ച.

ബ്ലൊഗ്ഗില്‍ ചന്തുവിനല്ല ഉണ്ണിയാര്ച്ചയ്ക്കാണു ഫോളൊവേര്‍സ് കൂടുതല്സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-215783902794283943.post-46724098919159479922010-12-15T02:39:45.648-08:002010-12-15T02:39:45.648-08:00This comment has been removed by the author.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-215783902794283943.post-80687393567937110792010-12-15T02:39:43.348-08:002010-12-15T02:39:43.348-08:00നമ്മുടെ പല പാമ്പുകളെയും ഒരളവുവരെ കാത്തുസൂക്ഷിച്ചത്...നമ്മുടെ പല പാമ്പുകളെയും ഒരളവുവരെ കാത്തുസൂക്ഷിച്ചത് നാഗശാപമാണ്. അത്രയും മാത്രം നന്ന്. പക്ഷേ എന്തിനും പരിഹാരം കാണുന്ന നമ്മുടെ ബുദ്ധി അതിനും പരിഹാരം കാണുമല്ലോ. പാമ്പുകളെ തല്ലിക്കൊന്നും കാവുകള്‍ വെട്ടിമാറ്റിയും ഉള്ള പാപം മാറാന്‍ പാമ്പുമേക്കാട്ട് സ്വര്ണപ്പാമ്പിനെ നടയ്ക്കിരുത്തിയാല്‍ മതിയല്ലോ !!

ഈ രാജവെമ്പാല അന്ന് മാത്രമാണോ അവിടെ കാണുന്നതെന്ന് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതിന് ആര്‍ക്കും Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-215783902794283943.post-77918158437698157242010-12-14T20:35:12.015-08:002010-12-14T20:35:12.015-08:00“അതിനെയെല്ലാം ഭക്തിയോടെ കാണുന്നത് പ്രകൃതിയ്ക്ക് പി...“അതിനെയെല്ലാം ഭക്തിയോടെ കാണുന്നത് പ്രകൃതിയ്ക്ക് പിന്തിരിഞ്ഞു നില്‍ക്കലാണ്“ അതു മനസ്സിലായില്ല. പ്രകൃതിയെ ആരാധിക്കയല്ലേ അവിടെ ചെയ്യുന്നത്? പ്രകൃതി സംരക്ഷണത്തിന് അത് നല്ലൊരു മാര്‍ഗ്ഗമാണെന്ന് ഞാന്‍ കരുതുന്നു! അപ്പോള്‍ അത് പ്രകൃതിയെ ഭക്ത്യാദരം ആശ്ലേഷിക്കലല്ലേ?? പുറംതിരിയലാണോ?
ഭക്തിയുടെ പരിവേഷത്താല്‍ ആ പാവം രക്ഷപെടുന്നു എന്ന് താങ്കള്‍ സമ്മതിക്കയും ചെയ്തു. രണ്ട് അഭിപ്രായങ്ങളും സിങ്ക് ആയില്ലല്ലോ!രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-215783902794283943.post-67392280768874024762010-12-14T18:30:14.769-08:002010-12-14T18:30:14.769-08:00ഇത്തരം വിശ്വാസങ്ങള്‍ അപ്പാടെ എടുത്തു വിഴുങ്ങുകയാണ്...ഇത്തരം വിശ്വാസങ്ങള്‍ അപ്പാടെ എടുത്തു വിഴുങ്ങുകയാണ് പലരും.തര്‍ക്കിക്കുക എന്നത് എളുപ്പമല്ല.കാരണം വൈകാരികമായാണ് അവരൊക്കെയും ഇത്തരം ''അത്ഭുതങ്ങളെ'' സമീപിക്കുന്നത്.പാമ്പ് വെള്ളവും മണ്ണും ഉള്‍പ്പെട്ട ജീവപ്രപഞ്ച ത്തിന്റെ ഭാഗമായതിനാലും മനുഷ്യരേക്കാള്‍ പ്രകൃതിയോടു ഇണങ്ങുന്നതിനാലും ആണ് പുഴനീന്തിയുള്ള വരവുകള്‍ നടക്കുന്നത് .സംവേദനം മനുഷ്യരേക്കാള്‍ അതിസമര്‍ത്ഥ മായിരിക്കുന്നതിനാല് അവയ്ക്ക് vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-215783902794283943.post-80719600620999012010-12-14T10:10:16.418-08:002010-12-14T10:10:16.418-08:00ഇത് വിശ്വസനീയമോ?ഇത് വിശ്വസനീയമോ?Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com