tag:blogger.com,1999:blog-215783902794283943.post7882762496076730316..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ആനയോര്‍മMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger13125tag:blogger.com,1999:blog-215783902794283943.post-17206275913987816602008-09-03T00:42:00.000-07:002008-09-03T00:42:00.000-07:00ആന ചന്തമുള്ള ഓര്‍മ്മകള്‍. :)ആന ചന്തമുള്ള ഓര്‍മ്മകള്‍. :)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-215783902794283943.post-28652306604743768562008-09-02T01:18:00.000-07:002008-09-02T01:18:00.000-07:00ആനകളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍. പൊ...ആനകളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍. പൊതുവേ ആനകള്‍ക്കും എന്നെ വലിയ കാര്യമാണ്. ചിലല് ആന ഓര്‍മ്മകള്‍ പങ്കു വയ്ക്കട്ടെ...

ഞങ്ങളുടെ വീടിനു പിന്നില്‍ ഒരു വലിയ മാവുണ്ടായിരുന്നു. പണ്ടു കാലത്ത് അതിലായിരുന്നത്രേ ആനയെ തളച്ചിരുന്നത്. ഏത്താനും വര്‍ഷങ്ങള്‍ക്കു മുന്‍പേ ആ മാവ് അമ്മാവന് വെട്ടി. മുപ്പതിനായിരം രൂപ അതിനു വില കിട്ടീന്നു പറയുമ്പോള്‍ അതിന്ന്റ്റെ വലിപ്പം ഊഹിക്കാമല്ലോ...
<BR കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-215783902794283943.post-59895161894793143352008-09-01T14:12:00.000-07:002008-09-01T14:12:00.000-07:00അയവിറക്കിയ ആനക്കഥകൾ നന്നായിട്ടുണ്ട്.ആന എന്നും ഏതു ...അയവിറക്കിയ ആനക്കഥകൾ നന്നായിട്ടുണ്ട്.

ആന എന്നും ഏതു പ്രായക്കാർക്കും കൌതുകം ഉണ്ടാക്കുന്ന ജീവിതന്നെ. എത്രകേട്ടാലും എത്രകണ്ടാലും മതിവരാത്ത അതിശയം.

ആശംസകൾ...PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-215783902794283943.post-30154990937114625112008-08-31T12:10:00.000-07:002008-08-31T12:10:00.000-07:00നല്ല പൊസ്റ്റ്. മുഴുവന്‍ ഇരുന്ന് വായിച്ചു.നല്ല പൊസ്റ്റ്. മുഴുവന്‍ ഇരുന്ന് വായിച്ചു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-215783902794283943.post-91508914044691525432008-08-31T09:10:00.000-07:002008-08-31T09:10:00.000-07:00ആനക്കഥ ഇഷ്ടപ്പെട്ടു.എന്തെല്ലാം അപകടങ്ങള്‍ ഉണ്ടായിട...ആനക്കഥ ഇഷ്ടപ്പെട്ടു.
എന്തെല്ലാം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആന ഇപ്പോഴും ഒരു ദൗര്‍ബല്ല്യമാണ്, പ്രത്യേകിച്ച് തൃശ്ശൂര്‍ക്കാര്‍ക്ക്. ഞാന്‍ 5ആം ക്ലാസ്സില്‍ പഠിക്കുന്ന പ്രായത്തില്‍ ആനപ്പുറത്ത് കയറി ആലവട്ടം പിടിച്ചിട്ടുണ്ട്. ക്ഷേത്രദര്‍ശനത്തില്‍ വിശ്വാസമില്ലാതിരുന്നിട്ടും ആനകളെകാണാന്, പ്രത്യേകിച്ച് ഗുരുവായൂര്‍ കേശവനെ കാണാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഗുരുവായൂര്‍ക്ക് എല്ലാ പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-215783902794283943.post-8142192813746775822008-08-31T09:01:00.000-07:002008-08-31T09:01:00.000-07:00നല്ല പോസ്റ്റ്. കണ്ണൂസ് പറഞ്ഞതിന്റെ താഴെ എന്റെയ...നല്ല പോസ്റ്റ്.

കണ്ണൂസ് പറഞ്ഞതിന്റെ താഴെ എന്റെയും ഒരു ഒപ്പ്. ശെല്‍വനും അക്കരയച്ഛനും.. ഓരോ കഥകളുണ്ടല്ലോ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-215783902794283943.post-70520586451265156452008-08-31T06:14:00.000-07:002008-08-31T06:14:00.000-07:00നല്ല പോസ്റ്റ്..എത്രകണ്ടാലും മതി വരാത്ത ഒന്നാണ് ഈ "...നല്ല പോസ്റ്റ്..എത്രകണ്ടാലും മതി വരാത്ത ഒന്നാണ് ഈ "ആന" അല്ലെ? കാണുംതോറും,ആന ചന്തത്തിനു തിളക്കം കൂടിക്കൂടി വരുന്നപോലെ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-215783902794283943.post-23510102578028057872008-08-31T05:03:00.000-07:002008-08-31T05:03:00.000-07:00എന്തു കൊണ്ടാണാവോ ആനകളെ മനുഷ്യര്‍ ഇത്രമേല്‍ ഇഷ്ടപ്പ...എന്തു കൊണ്ടാണാവോ ആനകളെ മനുഷ്യര്‍ ഇത്രമേല്‍ ഇഷ്ടപ്പെടുന്നത്?

ഒരു ചെറിയ ഓര്‍മ്മക്കുറിപ്പില്‍ എത്ര പേരെയാണ് മൈന പരിചയപ്പെടുത്തുന്നത്? ചേനസാര്, ആനടീച്ചര്, ശെല്വന്, അക്കരയച്ഛന്‍ അങ്ങിനെയെത്രപേര്‍.. വിഷയമെന്തായാലും കാന്വാസ്സ് ചെറുതല്ല തന്നെ.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-58598488570577251402008-08-31T04:38:00.000-07:002008-08-31T04:38:00.000-07:00എത്ര നാളായി ഒരാനയെ കണ്ടിട്ട്. എനിക്കിപ്പോ ഒരു ആനയെ...എത്ര നാളായി ഒരാനയെ കണ്ടിട്ട്. എനിക്കിപ്പോ ഒരു ആനയെ കാണണം :)അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-215783902794283943.post-77174948875379446432008-08-31T03:19:00.000-07:002008-08-31T03:19:00.000-07:00നന്നായിരിക്കുന്നു. ഒരു നിമിഷം എന്റെ ഓർമ്മകൾ വയനാട്...നന്നായിരിക്കുന്നു. ഒരു നിമിഷം എന്റെ ഓർമ്മകൾ വയനാട്ടിലേക്ക് പോയി.അവിടെ കഴിഞൌകൂടിയ വർഷങ്ങളിൽ നിരവധി തവണ കാട്ടാനകളെ കാണുവാൻ അവസരം കിട്ടിയിട്ടുണ്ട്.പ്രത്യേകിച്ച്ച്ച് മൈസൂർ റോഡിലും.പുൽപ്പിള്ളി റോഡിലും..
നന്നായിരിക്കുന്നു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-215783902794283943.post-11710821094601984362008-08-31T02:53:00.000-07:002008-08-31T02:53:00.000-07:00നന്നായി പോസ്റ്റ്..നന്നായി പോസ്റ്റ്..ഷിനോ ..https://www.blogger.com/profile/07307155179262738827noreply@blogger.comtag:blogger.com,1999:blog-215783902794283943.post-39721398846740904422008-08-31T02:16:00.000-07:002008-08-31T02:16:00.000-07:00നല്ല പോസ്റ്റ് മൈന..:)നല്ല പോസ്റ്റ് മൈന..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-215783902794283943.post-85256009549463122142008-08-31T02:00:00.000-07:002008-08-31T02:00:00.000-07:00വീടിനടുത്തുള്ള വയലില്‍ രാത്രികാലങ്ങളില്‍ ആനയിറങ്ങി...വീടിനടുത്തുള്ള വയലില്‍ രാത്രികാലങ്ങളില്‍ ആനയിറങ്ങി നെല്ല്് ചവിട്ടിമെതിച്ചിടുമായിരുന്നു. ആനയിറങ്ങുന്ന സമയങ്ങളില്‍ തകരച്ചെണ്ടയും പന്തവുമായി കാവലിരിക്കുമായിരുന്നു കൃഷിക്കാര്‍.
കാട്ടിലേക്കുള്ള ഞങ്ങളുടെ വഴികാട്ടിയായിരുന്ന സെല്വന് കാടിനോട് ചേര്‍ന്ന് വയലിലെ കാവല്‍മാടത്തിലായിരുന്നു കൊയ്ത്തു കഴിയുന്നതുവരെ കഴിഞ്ഞിരുന്നത്. ചൂടാറാത്ത, ചൂരുപോകാത്ത ആനപ്പിണ്ടങ്ങള്‍ക്കരുകിലൂടെയായിരുന്നു ഞാനും Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com