tag:blogger.com,1999:blog-215783902794283943.post7602843884668876244..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ഒരു ഫ്യൂറഡാന്‍ ചരിതംMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger6125tag:blogger.com,1999:blog-215783902794283943.post-25269048986491771662012-02-04T09:41:33.833-08:002012-02-04T09:41:33.833-08:00ഒരു എൻ ഡ്രിൻ ഉണ്ടായിരുന്നു മൈന, ഇതേ കൂട്ടത്തില്‍......ഒരു എൻ ഡ്രിൻ ഉണ്ടായിരുന്നു മൈന, ഇതേ കൂട്ടത്തില്‍....കാലന്റെ ജോലി ഭാരം കുറയ്ക്കാൻ...<br />ശരിയാ, ഇപ്പോ പഴങ്ങൾ ശാപ്പിട്ടാൽ തൊണ്ടയുടെ ഉള്ളിലും കൂടി ചൊറിയും.....എന്നിട്ടു പിന്നെ ചൂടുവെള്ളം കുടിയെടാ കുടി...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-215783902794283943.post-41719160454792697262012-02-03T02:35:59.769-08:002012-02-03T02:35:59.769-08:00“അതിവിസ്തൃതമായ കൃഷിയിടങ്ങളിൽ വർഷങ്ങളോളം രാസവളവും ക...“അതിവിസ്തൃതമായ കൃഷിയിടങ്ങളിൽ വർഷങ്ങളോളം രാസവളവും കീടനാശിനിയും പ്രയോഗിച്ചതിനാൽ മണ്ണും അന്തരീക്ഷവും വിഷമയമായി. മനുഷ്യർക്കും മൃഗങ്ങൾക്കും മാരക രോഗങ്ങൾ വ്യാപിച്ചുതുടങ്ങി. ഇവരുടെ ചികിത്സാചിലവുകൾക്കും ഈ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനുമായി സർക്കാർ വൻ തുക ചെലവാക്കേണ്ടി വന്നു. അപ്പോൾ, കൃഷിപ്പണികൾ ചെയ്യാതെ വെറുതെയിരിക്കുന്ന കർഷകർക്ക് സർക്കാർ പണം നൽകുന്ന പദ്ധതി ആരംഭിച്ചു. കുറേ വർഷങ്ങൾ ഈ രീതി തുടർന്നതോടെ ആ Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-215783902794283943.post-18303671966354552582012-02-02T09:37:26.878-08:002012-02-02T09:37:26.878-08:00രാസവളവും കീട നാശിനിയും ഉപയോഗിക്കുന്ന ശീലം നമ്...രാസവളവും കീട നാശിനിയും ഉപയോഗിക്കുന്ന ശീലം നമ്മില്‍ വേരൂന്നാന്‍ ശ്രമിച്ചവര്‍ വിജയിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞവ ഉപയോഗിക്കാത്ത കൃഷി കൃഷിയേ അല്ലാ എന്നിടം വരെ എത്തി കാര്യങ്ങള്‍.<br />എന്നാണൊരു തിരിച്ച് പോക്ക് പഴയതിലേക്ക്?!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-215783902794283943.post-26032288989887212652012-02-01T08:46:32.502-08:002012-02-01T08:46:32.502-08:00വീണ്ടും ഓർഗാനിക് പച്ചക്കറി-പഴ വർഗ്ഗങ്ങൾ മാത്രം ഉപ...വീണ്ടും ഓർഗാനിക് പച്ചക്കറി-പഴ വർഗ്ഗങ്ങൾ മാത്രം ഉപയോഗിച്ചിച്ച് നാം ശീലിക്കേണ്ടിയിരിക്കുന്നൂൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-215783902794283943.post-7504510541327746382012-02-01T08:34:42.612-08:002012-02-01T08:34:42.612-08:00ലേഖനത്തിന്റെ അവസാനഭാഗം വായിക്കുന്നതുവരെ എന്താണ് പ...ലേഖനത്തിന്റെ അവസാനഭാഗം വായിക്കുന്നതുവരെ എന്താണ് പറഞ്ഞുവരുന്നതെന്ന് പിടികിട്ടിയതേയില്ല !!!Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-215783902794283943.post-57010618371699647432012-02-01T05:22:22.974-08:002012-02-01T05:22:22.974-08:00നെല്‍വയലുകള്‍ വാഴയ്ക്കു വഴിമാറിയപ്പോള്‍ ആ സ്ഥാനം ഫ...നെല്‍വയലുകള്‍ വാഴയ്ക്കു വഴിമാറിയപ്പോള്‍ ആ സ്ഥാനം ഫ്യൂറഡാന്‍ കൈയ്യടക്കി. ഒരുതരം കുത്തുന്ന മണം. അതടിച്ചാലേ ഛര്‍ദ്ദിക്കാന്‍ തോന്നും. എങ്ങനെയിത് വാരിത്തിന്ന് ആത്മഹത്യ ചെയ്യുന്നുവോ? പക്ഷേ, മരണം മുന്നില്‍ കാണുന്നവര്‍ക്ക് അതിന്റെ ദുര്‍ഗന്ധം ഒരു പ്രശ്നമായിരുന്നില്ലായിരുന്നിരിക്കണം. <br />മിക്ക വീടുകളിലും ഫ്യൂറഡാന്‍ സൂക്ഷിച്ചിരിന്നു.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com