tag:blogger.com,1999:blog-215783902794283943.post7593605977210198243..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ജനപ്രിയനോവലുകളില്‍ നിന്ന് സിനിമയിലേക്ക്Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger9125tag:blogger.com,1999:blog-215783902794283943.post-50337095844248117152009-02-08T15:46:00.000-08:002009-02-08T15:46:00.000-08:00അതു കാണാന്‍ പോയതിലും ഭേധം വീട്ടിലിരുന്ന് റ്റി.വി ക...അതു കാണാന്‍ പോയതിലും ഭേധം വീട്ടിലിരുന്ന് റ്റി.വി കണ്ദാല് മതിയയിരുന്നു.......... വളരെ മനോഹരമായ അനുഭവാവസ്തVINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33450763622516892342007-10-29T19:06:00.000-07:002007-10-29T19:06:00.000-07:00അഞ്ചുസുന്ദരികള്‍ എന്ന കഥയ്ക്ക് മുന്നേ ഒരു ഒരിതള്‍...അഞ്ചുസുന്ദരികള്‍ എന്ന കഥയ്ക്ക് മുന്നേ ഒരു ഒരിതള്പൂവ് എന്നൊരു കഥ ഉണ്ടായിരുന്നു മൈനാ. അതൊക്കെ വായിച്ചാണ് ഞാനും വളര്‍ന്നത്. ഒരുപക്ഷെ നമ്മുടെ നാട്ടുകാര്‍ ഇവയൊക്കെ അന്ന് നെഞ്ചേറ്റിയിരുന്നത് ഒരുതരം നിഷ്കളങ്കമായ വായനാശീലം മൂലമായിരുന്നു. അതൊക്കെ ഇക്കിളിക്കഥകളായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ വായനയും തീര്‍ന്നു.

നല്ല വരികള്‍. ഇരുന്നു വായിപ്പിക്കുവാന്‍ താങ്കളുടെ വരികള്‍ക്ക് കഴിയും. നന്ദി.അനില്‍ ഐക്കരhttps://www.blogger.com/profile/00522899011920955898noreply@blogger.comtag:blogger.com,1999:blog-215783902794283943.post-19645511122220977632007-10-25T11:05:00.000-07:002007-10-25T11:05:00.000-07:00വായിച്ചുഅഭിനന്ദനങ്ങള്വായിച്ചു

അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-215783902794283943.post-35412472410310641832007-10-25T10:56:00.000-07:002007-10-25T10:56:00.000-07:00യഥാതഥമായ മനോഹരമായ എഴുത്ത്.ഒരു നാട്ടിന് പുറത്തുകാര...യഥാതഥമായ മനോഹരമായ എഴുത്ത്.ഒരു നാട്ടിന് പുറത്തുകാരി പെണുകുട്ടിയുടെ മനോവിചാരങ്ങളില്‍ നിന്നു പരിഷ്കൃതമെന്നു വിളിയ്ക്കപ്പെടുന്ന സമൂഹത്തിലേയ്ക്കുള്ള അവളുടെ വളര്‍ച്ച ഒതുക്കമുള്ള വാക്കുകളില്‍ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.
ഒരു പക്ഷേ ഇപ്പോളത്തെ തലമുറയ്ക്കു അന്യമായിക്കഴിഞ്ഞിരിയ്ക്കുന്ന ഒരു കാലഘട്ടത്തിന്റെ കൂടി വിവരണമാണിത്.ജനപ്രിയ വാരികകള്‍ വായിച്ചും, ഓലമേഞ്ഞ തീയേറ്ററുകളില്‍ സിനിമകള്‍ കണ്ടും സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-15259031596663573552007-10-24T10:24:00.000-07:002007-10-24T10:24:00.000-07:00ശ്ശോ! എന്നിട്ടും ചോദിച്ച ചോദ്യം കേട്ടില്ല.. സസ്പെ...ശ്ശോ! എന്നിട്ടും ചോദിച്ച ചോദ്യം കേട്ടില്ല.. സസ്പെന്‍സാണോ? ആ പ്രസ്സ് മീറ്റ് ടീവീല് കണ്ടിട്ടുണ്ട്. അതിലേതാ മൈന എന്ന് മനസ്സിലായില്ലായിരുന്നുട്ടോ.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9543926437992797432007-10-24T09:43:00.000-07:002007-10-24T09:43:00.000-07:00എന്തു ചോദിച്ചൂന്ന് പറഞ്ഞില്ല..എന്തു ചോദിച്ചൂന്ന് പറഞ്ഞില്ല..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33815019295744485742007-10-23T11:15:00.000-07:002007-10-23T11:15:00.000-07:00മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വന്ന ലേഖനം. വളരെ ...മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വന്ന ലേഖനം. വളരെ നന്നായിട്ടുണ്ട്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-215783902794283943.post-54510707512942814542007-10-23T10:18:00.000-07:002007-10-23T10:18:00.000-07:00ഒരു കാലത്ത് മംഗളത്തിലെയും മനോരമയിലെയും നോവലുകള്‍ മ...ഒരു കാലത്ത് മംഗളത്തിലെയും മനോരമയിലെയും നോവലുകള്‍ മിക്കതും ഹൈറേഞ്ചിലെ കഥാപാത്രങ്ങളെകൊണ്ട് നിറച്ചവയായിരുന്നില്ലെ. പച്ചയായ കഥാപാത്രങ്ങളെ ഹൈറേഞ്ചില്‍ ധാരാളം കണ്ടു മുട്ടാറുണ്ടായിരിക്കും നമ്മുടെ ജനപ്രിയ നോവലിസ്റ്റുമാര്‍...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69883639488347764752007-10-23T10:06:00.000-07:002007-10-23T10:06:00.000-07:00ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത് മംഗളവും മനോരമയുമായ...ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത് മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ് ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.
ഓരോ വ്യാഴാഴ്ചയും ചൊവ്വാഴ്ചയും ഞങ്ങള്‍ കാത്തിരുന്നു Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com