tag:blogger.com,1999:blog-215783902794283943.post7496363483035211484..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: നട്ടപ്പാതിരായില് നിന്നും വെളിയുലകം കണ്ടവള്‍Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger11125tag:blogger.com,1999:blog-215783902794283943.post-12335162980317885742013-07-23T00:51:16.944-07:002013-07-23T00:51:16.944-07:00I Have read Salma's poems. But I did not know ...I Have read Salma's poems. But I did not know the writer. Thank you for this information. Best wishes.P.M.Alihttps://www.blogger.com/profile/11107253900579253013noreply@blogger.comtag:blogger.com,1999:blog-215783902794283943.post-89845826487696785462011-12-03T09:46:07.708-08:002011-12-03T09:46:07.708-08:00എല്ലാവര്ക്കും നന്ദിഎല്ലാവര്ക്കും നന്ദിMynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-43469450600696403432011-11-26T01:00:56.085-08:002011-11-26T01:00:56.085-08:00കനല്ക്കട്ടയിലെഴുതിയ ജീവിതം...
നല്ല അഭിമുഖംകനല്ക്കട്ടയിലെഴുതിയ ജീവിതം...
നല്ല അഭിമുഖംSunil G Nampoothirihttps://www.blogger.com/profile/16841010403811936488noreply@blogger.comtag:blogger.com,1999:blog-215783902794283943.post-42865059019859027612011-11-21T11:04:46.817-08:002011-11-21T11:04:46.817-08:00മൈലാഞ്ചി, "മറ്റു നിരീക്ഷണങ്ങളോട് യോജിക്കുന്നു...മൈലാഞ്ചി, "മറ്റു നിരീക്ഷണങ്ങളോട് യോജിക്കുന്നു." Thank you for that.

"സത്യം അറിയാഞ്ഞിട്ടോ, അറിയില്ലെന്ന് നടിക്കുന്നതോ?" My situation is closer to സത്യം അറിയാഞ്ഞിട്ടാണ്. പക്ഷേ ഞാന്‍ ഈ ബ്ലോഗ് ഉം (http://keralatomorrow10.blogspot.com/2011/11/1961.html?showComment=1321900666319#c5744433217441453637) , അതില്‍ വന്ന comments ഉം കണ്ടപ്പോള്‍ സ്ത്രീധനം എന്നതിനെപ്പറ്റി യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-215783902794283943.post-54917954282127653942011-11-14T20:54:53.594-08:002011-11-14T20:54:53.594-08:00മുന്‍പു് പണ്ടെവിടെയോ ഇവരെക്കുറിച്ച് വായിച്ചിരുന്നു...മുന്‍പു് പണ്ടെവിടെയോ ഇവരെക്കുറിച്ച് വായിച്ചിരുന്നു. വീണ്ടും വായിക്കാനായതിന് നന്ദി..

യാത്രികനോട് ഒരു വാക്ക്..സ്ത്രീധനം ഒരു പുരുഷന് (പെണ്ണിന്റെ അച്ഛന്) പെണ്ണിനു കൊടുക്കുന്ന സ്വത്താണല്ലോ?- എന്ന് താങ്കള്‍ പറയുന്നു. സത്യം അറിയാഞ്ഞിട്ടോ, അറിയില്ലെന്ന് നടിക്കുന്നതോ? പെണ്ണിന്റെ അച്ഛന്(വീട്ടുകാര്‍) ചെക്കനോ ചെക്കന്റെ വീട്ടുകാര്‍ക്കോ കൊടുക്കുന്ന തുകയാണ് സ്ത്രീധനം... അത് പെണ്ണിന് മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-215783902794283943.post-22241764899924195982011-11-09T08:53:54.203-08:002011-11-09T08:53:54.203-08:00റുഖിയയെ പരിചയപ്പെടുത്തിയതിന് നന്ദി. ഇത്രയും പ്രതിക...റുഖിയയെ പരിചയപ്പെടുത്തിയതിന് നന്ദി. ഇത്രയും പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച അവർ ഒത്തിരി അഭിനന്ദനം അർഹിക്കുന്നു. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33594180508405599972011-11-07T08:23:53.958-08:002011-11-07T08:23:53.958-08:00പലപ്പോഴും നമ്മള് കരുതും സ്ത്രീധനം ആണ് പെണ്ണിന്റെ ...പലപ്പോഴും നമ്മള് കരുതും സ്ത്രീധനം ആണ് പെണ്ണിന്റെ ശാപം എന്ന്. എന്നാല്‍ യഥാര്‍ഥത്തില്‍ സ്ത്രീധനം ഇല്ലാത്തതോ വേണ്ടത്ര സ്ത്രീധനം കിട്ടാത്തതോ അല്ലേ പെണ്ണിന് ഒരു വിലയും ഇന്ന് സമൂഹത്തില്‍ ഇല്ലാതായതിന്റെ യഥാര്‍ത്ഥ കാരണം?

സ്ത്രീധനം ഒരു പുരുഷന് (പെണ്ണിന്റെ അച്ഛന്) പെണ്ണിനു കൊടുക്കുന്ന സ്വത്താണല്ലോ?. അതെന്തു കൊണ്ടാണ് പെണ്ണുങ്ങള് നിരോധിക്കണം എന്ന് പറയുന്നത്?

കുടുംബ സ്വത്ത് എനിക്കു യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-215783902794283943.post-79480101113850571712011-11-02T10:20:16.230-07:002011-11-02T10:20:16.230-07:00റുഖിയ മാലിക് രാജാത്തിയെന്ന 'സല്‍മ' യെ ഞാനി...റുഖിയ മാലിക് രാജാത്തിയെന്ന 'സല്‍മ' യെ ഞാനിവിടെ പരിചയപ്പെട്ടു കേട്ടൊ മൈന Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-215783902794283943.post-83319264426138172592011-11-01T22:50:30.238-07:002011-11-01T22:50:30.238-07:00സ്വാതന്ത്ര്യമില്ലായ്മയുടെ ദുരിതങ്ങള്‍ അത്രകണ്ട് പേ...സ്വാതന്ത്ര്യമില്ലായ്മയുടെ ദുരിതങ്ങള്‍ അത്രകണ്ട് പേറേണ്ടിവരാത്തവരാണ് കേരളത്തിലെ ഇന്നത്തെ സ്ത്രീകള്‍. എന്നാല്‍ കേരളത്തിനുപുറത്ത് സ്ഥിതി ഇന്നും പഴയപോലെത്തന്നെയാണ്. കേരളത്തില്‍ നമ്മള് ഇപ്പോഴും ഇത്രയേറെ ശബ്ദം മുഴക്കുന്നുണ്ടെങ്കില്‍ അതിനുപോലും ശക്തിയില്ലാത്ത അവരുടെ ജീവിതം ഒന്നാലോചിച്ചുനോക്കൂ.. കാലത്തിന്റെ കാറ്റില്‍ മാറ്റത്തിന്റെ ശക്തിയുണ്ടാവുമെന്ന് ആശിക്കാം...
റുഖിയമാര്‍ കാലത്തിന്റെ ആവശ്യമാണ്...Anonymoushttps://www.blogger.com/profile/03085431172702948317noreply@blogger.comtag:blogger.com,1999:blog-215783902794283943.post-21745226341481624092011-10-31T15:06:56.641-07:002011-10-31T15:06:56.641-07:00ഉള്ളിലുള്ള സര്‍ഗ്ഗശക്തിയെ ആര്‍ക്കും തടയാനാവില്ല.. ...ഉള്ളിലുള്ള സര്‍ഗ്ഗശക്തിയെ ആര്‍ക്കും തടയാനാവില്ല.. അത് പുറത്തേക്ക് വരിക തന്നെ ചെയ്യും...

എന്റെ പരിചയത്തില്‍ ഒരു ചേച്ചിയുണ്ട്.. രാജകുടുംബത്തിന്റെ അധികാരശാസനത്തിന് കീഴില്‍ വളര്‍ന്ന അവര്‍ക്ക് എഴുത്തിന് പോലും വിലക്ക് നേരിട്ടു..
ഇപ്പോള്‍ വീട്ടുകാര്‍ അറിയാതെ മറ്റൊരു പേരില്‍ ബ്ലോഗുകളിലും മറ്റും അവര്‍ എഴുതിക്കൊണ്ടിരിക്കുന്നു...
ആ എഴുത്ത് ശൈലിയുടെ ആരാധകര്‍ ഇപ്പോള്‍ ബ്ലോഗില്‍ Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-215783902794283943.post-59699481966911674132011-10-31T09:21:22.194-07:002011-10-31T09:21:22.194-07:00അവള്‍ക്ക് എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന...അവള്‍ക്ക് എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക് എഴുത്ത്. പകല്‍ അവള് എല്ലാവരുടേയും റുഖിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള് മറ്റൊരാളായി മാറി. ഭര്‍ത്താവറിയാതെ അവള് നട്ടപ്പാതിരയക്ക് കുളിമുറിയിലിരുന്ന് കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി.

പക്ഷേ, പിന്നീട് റുഖിയ മാലിക് രാജാത്തിയെ 'സല്‍മ' എന്ന പേരില്‍് ലോകമറിഞ്ഞു. അവരുടെ ആ മാറ്റം, അനുഭവങ്ങള്‍ ഇപ്പോഴും Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com