tag:blogger.com,1999:blog-215783902794283943.post7374686089535738639..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയില്‍ ഓടിയോടി...Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger26125tag:blogger.com,1999:blog-215783902794283943.post-20235398486400551422013-07-22T23:24:55.356-07:002013-07-22T23:24:55.356-07:00 ........... ഇന്ന് ആദ്യമായി ഇവിടെ എത്തി . സഹോ... ........... ഇന്ന് ആദ്യമായി ഇവിടെ എത്തി . സഹോദരി എഴുതിയ കഥകൾ , ലേഖനങ്ങൾ ആദ്യമായി വായിക്കുന്നതാ . സഹോദരിയുടെതായി മുന്‍പ് മുഖപുസ്തകത്തിലെ സ്റ്റാറ്റസ് മാത്രമായിരുന്നു വായിച്ചിരുന്നത്. ഇന്ന് സമയം കിട്ടിയപ്പോൾ google എന്നെ ഇവിടെ എത്തിച്ചു . സമയം പാഴായില്ല . എഴുത്തും ശൈലിയും ഇഷ്ടപ്പെട്ടു ..... ബാക്കിയും വായിക്കണം ...... അതിനു വേണ്ടി സമയം നീക്കി വെക്കണം ... ഈ പ്രവാസ വാസം Radhakrishnanhttps://www.blogger.com/profile/13695033987390475076noreply@blogger.comtag:blogger.com,1999:blog-215783902794283943.post-13363172657792476112013-07-22T23:24:25.095-07:002013-07-22T23:24:25.095-07:00This comment has been removed by the author.Radhakrishnanhttps://www.blogger.com/profile/13695033987390475076noreply@blogger.comtag:blogger.com,1999:blog-215783902794283943.post-46031485616062756892012-11-27T21:57:50.794-08:002012-11-27T21:57:50.794-08:00Cngrtss maina....kaaryangal thurannu parayanulla t...Cngrtss maina....kaaryangal thurannu parayanulla thantedam abhinandhanam arhikkunnu...palappolum palarkkum athu kazhiyaarillaanshhttps://www.blogger.com/profile/05477612235903730103noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73477529022530269602012-11-27T21:57:36.043-08:002012-11-27T21:57:36.043-08:00Cngrtss maina....kaaryangal thurannu parayanulla t...Cngrtss maina....kaaryangal thurannu parayanulla thantedam abhinandhanam arhikkunnu...palappolum palarkkum athu kazhiyaarillaanshhttps://www.blogger.com/profile/05477612235903730103noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69129188978589165522012-08-08T21:05:19.146-07:002012-08-08T21:05:19.146-07:00Bold and Broad. Brevity in the meture observation ...Bold and Broad. Brevity in the meture observation of humanity
Demonstration of braveness in kicking away the man-made barbed fences between the so-called castes and religions....
Bravo, Maina!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-215783902794283943.post-8304197640284742232012-01-05T10:03:46.648-08:002012-01-05T10:03:46.648-08:00എനിക്കൊരു സംശയം മൈനെ ,,,, ഇയാടെ വിരല്‍ മുറിഞ്ഞാ...എനിക്കൊരു സംശയം മൈനെ ,,,, ഇയാടെ വിരല്‍ മുറിഞ്ഞാല്‍ , കാണുന്ന പച്ച ചോര ,,,ആര്‍ക്കും ഇഷ്ടപ്പെടില്ലന്നു !!!!sureshthannickelraghavanhttps://www.blogger.com/profile/17195909057016574168noreply@blogger.comtag:blogger.com,1999:blog-215783902794283943.post-34108577826049732312012-01-04T09:36:37.093-08:002012-01-04T09:36:37.093-08:00എന്തു തന്നെയായാലും മുകളില്‍ പറഞ്ഞ അത്താമ്മയും ഹാജു...എന്തു തന്നെയായാലും മുകളില്‍ പറഞ്ഞ അത്താമ്മയും ഹാജു ചിന്നമ്മായുമൊക്കെ മരിച്ചു പോയി. അവരൊക്കെ നരകത്തിലാണെങ്കില്‍ എനിക്കെന്തിനാണ് സ്വര്‍ഗ്ഗം?

അതു തന്നെ..ഇല്ലാത്ത സ്വർഗത്തിന്റേയും നരകത്തിന്റേയും കഥ പറഞ്ഞു മനുഷ്യനെ വിഡ്ഡികളാക്കുന്നവർ സ്വയം മണ്ടന്മാർ ആകുന്നു അല്ലാതെന്ത്?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33753148586084514982012-01-04T02:26:26.335-08:002012-01-04T02:26:26.335-08:00കുത്തഴിഞ്ഞ ജീവിതം നയിക്കാതിരിക്കാൻ വേണ്ടി പടച്ചിറക...കുത്തഴിഞ്ഞ ജീവിതം നയിക്കാതിരിക്കാൻ വേണ്ടി പടച്ചിറക്കിയിട്ടുള്ള രണ്ട് വലിയ കള്ളങ്ങളാണ് നരകവും സ്വർഗ്ഗവും. നമ്മൾ ചെയ്യുന്ന നന്മകൾക്കും തിന്മകൾക്കുമുള്ള പ്രതിഫലം മുഴുവൻ ഇഹലോകത്തുനിന്ന് തന്നെ കിട്ടും. പരലോകം എന്നൊന്ന് ഇല്ല.

മൈനയ്ക്കുള്ള ഷോപ്പിങ്ങ് മാൾ (തീർച്ചയായും പെട്ടിക്കട അല്ല) മൈന തന്നെ പണിതുയർത്തിക്കൊണ്ടിരിക്കുന്നുണ്ട്, വായനക്കാരുടെയും സഹപ്രവർത്തകരുടേയും സഹജീവികളുടേയും മനസ്സിൽ. തല നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-215783902794283943.post-50096609347427560982012-01-03T09:15:06.754-08:002012-01-03T09:15:06.754-08:00എല്ലാവര്ക്കും നന്ദി. സന്തോഷം. പുതുവത്സരാശംസകള്‍....എല്ലാവര്ക്കും നന്ദി. സന്തോഷം. പുതുവത്സരാശംസകള്‍.

മനോരാജ്, എനിക്കും ഇന്നേ വരെ തലമറയ്ക്കലിന്റെ ശാസ്ത്രം പിടികിട്ടിയിട്ടില്ല. ഞാന്‍ തല മറയ്ക്കാത്ത ആളൊന്നുമല്ല. തണുപ്പായാല് അധികം വെയലത്തുകൂടെ നടക്കേണ്ടി വന്നാല്‍ ...അതില്‍ നിന്നൊക്കെ മനസ്സിലാവുന്നത് ചില പ്രകൃതി പാഠങ്ങളാണ്. കാലാവസ്ഥ, പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് വസ്ത്രവും നമ്മള് സ്വീകരിക്കുന്നത്.

ഇവിടെ തന്നെ എന്റെ Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69127655543432296372012-01-03T00:00:10.624-08:002012-01-03T00:00:10.624-08:00മത നിരപേക്ഷമായ ഒരു സ്വര്‍ഗ്ഗ ലോകം സ്വപ്നം കാണാം......മത നിരപേക്ഷമായ ഒരു സ്വര്‍ഗ്ഗ ലോകം സ്വപ്നം കാണാം...

please visit my Blog:
www.kaithapuzha.blogspot.comarungodanhttps://www.blogger.com/profile/04799514827809272522noreply@blogger.comtag:blogger.com,1999:blog-215783902794283943.post-60428996688178455792012-01-01T03:24:36.141-08:002012-01-01T03:24:36.141-08:00ജാതീയത ഈ ന്യൂട്രിനോ വേഗ ലോകത്തും ഒരു പുത്തരിയല്ലെന...ജാതീയത ഈ ന്യൂട്രിനോ വേഗ ലോകത്തും ഒരു പുത്തരിയല്ലെന്നു നിശ്ചയം! ഭരണകൂടങ്ങളും ,നിയമ നിര്‍മ്മാന്‍ സഭകളും, ജുഡീഷരിയും , പത്ര ധര്‍മം ഇനിയും പിളരാത്ത ചാരിത്ര ചര്മ്മമെന്നു മേനി നടിക്കുന്ന വിശുദ്ധ പത്ര ധര്മജരും ജാതീയതയെ പരോക്ഷമായെങ്കിലും തോളിലേറ്റുന്ന കാഴ്ച കൌതുകം ജനിപ്പിക്കുന്നതിനപ്പുരം ജനാധിപത്യ മൂല്യങ്ങളെ വധ്യംകരണം ചെയ്യുന്ന വെധനാജനകമായൊരു കാഴ്ചയാണ്...

സമകാലിക കാവ്യലോകത്തെ പോലും Manu Nellaya / മനു നെല്ലായ.https://www.blogger.com/profile/01988910175267110813noreply@blogger.comtag:blogger.com,1999:blog-215783902794283943.post-5532432833628265722011-12-31T09:46:53.375-08:002011-12-31T09:46:53.375-08:00പോസ്റ്റു വായിച്ചു. താങ്കളുടെ ഈ പ്രസ്താവന
'...പോസ്റ്റു വായിച്ചു. താങ്കളുടെ ഈ പ്രസ്താവന
''തലമറച്ച ഒരു ഫോട്ടോയും കൊടുക്കാതെയാണ് ഇന്നേവരെ ഞാന്‍ ഇവിടെ നിന്നത്. ഞാനാര്‍ക്കും അങ്ങോട്ടു കയറി ഫ്രണ്ട് റിക്വസ്റ്റ് തന്നതല്ല. ( വ്യക്തിപരമായി അറിയാവുന്ന വിരലിലെണ്ണാവുന്നവര്‍ക്ക് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്) തലമറയ്ക്കണോ വേണ്ടയോ എന്നത് എന്റെ സ്വകാര്യതയും ഇഷ്ടവും സ്വാതന്ത്ര്യവുമാണ്.''
എന്തിന്റെയോ തുടര്‍ച്ചയാണെന്ന് സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-215783902794283943.post-50212558322574758402011-12-30T06:38:02.428-08:002011-12-30T06:38:02.428-08:00ഈ വിഷയത്തെ പറ്റി മൈനയുടെ ഫെയ്സ്ബുക്ക് വാളില്‍ ഇന്ന...ഈ വിഷയത്തെ പറ്റി മൈനയുടെ ഫെയ്സ്ബുക്ക് വാളില്‍ ഇന്ന് ഒരു കമന്റ് കണ്ടിരുന്നു. അവിടെ അതിനൊരു മറുപടിയും നല്‍കിയിരുന്നു. സത്യത്തില്‍ എന്തിനാണ് ഈ തലമറയ്കല് എന്ന് എനിക്കിപ്പോഴും അറിയില്ല. സത്യം. അത് മറക്കാതിരിക്കുന്നത് കൊണ്ട് എന്താണാവോ ഇടിഞ്ഞുവീഴുന്നതെന്നും മനസ്സിലാവുന്നില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-215783902794283943.post-67150823130157584162011-12-30T05:35:24.306-08:002011-12-30T05:35:24.306-08:00ഏതു മതത്തിലായാലും അതിന്റെ നന്കള് അല്പമെങ്കിലും മന...ഏതു മതത്തിലായാലും അതിന്റെ നന്കള് അല്പമെങ്കിലും മനസ്സിലാക്കിയവര്‍ മറ്റൊരു മതത്തെയോ, തങ്ങളില്‍ തന്നെ ഉള്ളവരെയോ പരിഹസിക്കാനും നിര്‍ബന്ധിക്കാനും ശ്രമിക്കാറില്ല. അപ്പോള്‍ ആരാണ് മതത്തിനു വേണ്ടി ഇതൊക്കെ ചെയ്യുന്നത് എന്ന് നമ്മുക്കെല്ലാം അറിയാം ... അവരെ അവരുടെ വഴിക്ക് വിടൂ .. നല്ല ഊര്‍ജം നല്ലതിന് വേണ്ടി ചിലവഴിക്കു .. നല്ല കവിതക്കും , നല്ല ചിത്രത്തിനും മതമില്ല ... നല്ലതൊക്കെ എന്നും നല്ലതായി തന്നെ Anonymoushttps://www.blogger.com/profile/10435883047742384478noreply@blogger.comtag:blogger.com,1999:blog-215783902794283943.post-8044242127034329552011-12-30T01:22:07.538-08:002011-12-30T01:22:07.538-08:00കേവലം ഒരു അറുപത് വർഷത്തെ ജീവിതത്തിന് വേണ്ടി എന്തൊക...കേവലം ഒരു അറുപത് വർഷത്തെ ജീവിതത്തിന് വേണ്ടി എന്തൊക്കെ വേഷങ്ങളാണ് ഒരു സ്ത്രീ കെട്ടേണ്ടത്! തട്ടമിടണം, കുങ്കുമം അണിയണം, ആണുങ്ങൾ സംസാർക്കുന്നതിനിടയിൽ അഭിപ്രായം പറയരുത്! ഇതൊന്നും പോരാതെ മരണശേഷം കിട്ടേണ്ടിയിരിക്കുന്ന (ബു ഹ ഹ) സ്വർഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ.. താങ്കളെ പോലുള്ളവരെ ഫ്രണ്ട്ലിസ്റ്റിൽ ചേർക്കൻ പറ്റുന്നവരാണ് സത്യത്തിൽ മനുഷ്യ സ്നേഹികൾ.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-215783902794283943.post-14663760212720893382011-12-30T01:05:12.431-08:002011-12-30T01:05:12.431-08:00ഏതു വേഷം ധരിച്ചാലും ഏതു സ്റ്റൈലില്‍ നടന്നാലും ദൈവവ...ഏതു വേഷം ധരിച്ചാലും ഏതു സ്റ്റൈലില്‍ നടന്നാലും ദൈവവിശ്വാസം മനുഷ്യ മനുസുകളിലാണ്.ഇന്നു കയ്യില്ലാത്തവന് ചെറുവിരലില്ലാത്തവനെ പരിഹസിക്കുന്ന അവസ്ഥയാണ് മതവും ചുമന്നു നടക്കുന്നവന്റെ സ്ഥിതി....ഈ തുറന്നെഴുത്തിനു അഭിനന്ദനങ്ങള്അതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-215783902794283943.post-40787629565410824042011-12-29T23:44:56.159-08:002011-12-29T23:44:56.159-08:00This comment has been removed by the author.ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-215783902794283943.post-45991089125880103832011-12-29T23:44:40.122-08:002011-12-29T23:44:40.122-08:00മാന്യമായ ശൈലിയില്‍ നിലപാടുകള്‍ കുറിച്ചിട്ട മൈനക്ക്...മാന്യമായ ശൈലിയില്‍ നിലപാടുകള്‍ കുറിച്ചിട്ട മൈനക്ക് എന്റെയും അഭിവാദ്യം . കുറേ മതവിശ്വാസികളും അധിക യുക്തിവാദികളും ഇതൊന്ന് വായിച്ചിരിക്കേണ്ടതുണ്ട്. അവര്‍ തങ്ങളുടെ നിലപാടുകള്‍ക്ക് സത്യത്തിന്റെ നിറം കൊടുക്കുന്നതിന് വേണ്ടി ഇപ്പോള്‍ പച്ച തെറികളെയാണ് കൂട്ട് പിടിക്കാറുള്ളത്.ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-215783902794283943.post-27430770937229713912011-12-29T23:40:58.470-08:002011-12-29T23:40:58.470-08:00ഒരു സങ്കുചിത മനോഭാവവും ഭീതിയുമാണ് മതവിശ്വാസികളിൽ ...ഒരു സങ്കുചിത മനോഭാവവും ഭീതിയുമാണ് മതവിശ്വാസികളിൽ കാണുക. ദൈവത്തോടും മനുഷ്യരോടും പ്രകൃതിയോടും ഉള്ളതിനേക്കാൾ കൂടുതൽ മതസംഘടനയോടും ആചാരങ്ങളോടുമാണ് ഇവർക്ക് പ്രിയം.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-215783902794283943.post-45466456750197710632011-12-29T19:53:52.000-08:002011-12-29T19:53:52.000-08:00ഇപ്പോള്‍ ഭൂരിഭാഗം വിശ്വാസികള്‍ക്കും ദൈവത്തിലല്ല, മ...ഇപ്പോള്‍ ഭൂരിഭാഗം വിശ്വാസികള്‍ക്കും ദൈവത്തിലല്ല, മതത്തിലാണു വിശ്വാസം; ആചാരാനുഷ്ടാനങ്ങളിലാണു വിശ്വാസം. വന്നു വന്നു ദൈവത്തെ രക്ഷിക്കല്‍ വരെയായി വിശ്വാസിയുടെ ചുമതല. അപ്പോള്‍ വിശ്വാസിയെ ആരു രക്ഷിക്കും?MG Rajanhttps://www.blogger.com/profile/00381694156903872953noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69088203909181666772011-12-29T19:04:07.033-08:002011-12-29T19:04:07.033-08:00ഈ തുറന്നു പറച്ചില് വളരെ ഇഷ്ട്ടപ്പെട്ടു..മൈന പറഞ്ഞ...ഈ തുറന്നു പറച്ചില് വളരെ ഇഷ്ട്ടപ്പെട്ടു..മൈന പറഞ്ഞത് പോലെ സ്വര്‍ഗ്ഗത്തിലും ഉണ്ടാവും ജാതിയും മതവും മറ്റും..അപ്പോള്‍ നരകം തന്നെ നല്ലത്...അവനവന്റെ കാര്യം നോക്കി , സമൂഹത്തിനും കൂടി എന്തെങ്കിലും ഗുണം ഉണ്ടാകുന്ന രീതിയില്‍ ജീവിക്കുക...തല മറച്ചാലും ഇല്ലെങ്കിലും..
ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-215783902794283943.post-43123596007514887712011-12-29T18:55:37.275-08:002011-12-29T18:55:37.275-08:00സ്വാതന്ത്ര്യത്തിന് സുഗന്ധം വഹിച്ച ഒരു ഇളംകാറ്റ് ...സ്വാതന്ത്ര്യത്തിന് സുഗന്ധം വഹിച്ച ഒരു ഇളംകാറ്റ് പോലെ ഈ ലേഖനം.
മനോഹരമായി.Sunil G Nampoothirihttps://www.blogger.com/profile/16841010403811936488noreply@blogger.comtag:blogger.com,1999:blog-215783902794283943.post-53700380726347055642011-12-29T16:29:44.143-08:002011-12-29T16:29:44.143-08:00ഒട്ടും സ്വകാര്യമല്ലാത്ത നല്ല മതേതര ചിന്തകൾ കേട്ടൊ ...ഒട്ടും സ്വകാര്യമല്ലാത്ത നല്ല മതേതര ചിന്തകൾ കേട്ടൊ മൈനാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49672972396954898152011-12-29T12:42:36.249-08:002011-12-29T12:42:36.249-08:00മൈനാ,
ഈ അടുത്ത കാലത്താണ് ഞാന്‍ മൈനയുടെ ബ്ലോഗ് വായ...മൈനാ,
ഈ അടുത്ത കാലത്താണ് ഞാന്‍ മൈനയുടെ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയത്. ഓരോന്നും ഒന്നിനൊന്നു മെച്ചം..!
ഞാനും ചിലപ്പോള്‍ ചിന്തിക്കാറുണ്ട്, ജാതിയും മതവുമൊക്കെ ഓരോരുത്തരുടെയും സ്വകാര്യ വിഷയം ആവുന്ന ഒരു കാലം വരുമോ എന്ന്...സ്കൂളുകളിലും പൊതു സ്ഥാപനങ്ങളിലെങ്കിലും മതവും ജാതിയും ചോദിക്കാത്ത ഒരു കാലം....!
പിന്നെ വസ്ത്രധാരണം... അത് വീണ്ടും ഓരോരുത്തരുടെയും സ്വകാര്യതയല്ലേ... എന്ന് ചോദിക്കേണ്ടി Gargihttps://www.blogger.com/profile/05621209070312316515noreply@blogger.comtag:blogger.com,1999:blog-215783902794283943.post-77311161206276901472011-12-29T10:57:19.909-08:002011-12-29T10:57:19.909-08:00<<..അവിടെ ചെന്നാലും നമ്മളിങ്ങനെ തന്നെയാണല്ലോ...<<..അവിടെ ചെന്നാലും നമ്മളിങ്ങനെ തന്നെയാണല്ലോ..അങ്ങോട് നോക്കി ഇങ്ങോട് നോക്കി സ്വര്‍ഗ്ഗത്തിന്റെ സൗന്ദര്യമൊക്കെ കണ്ട് അന്തം വി്ട്ടു നില്ക്കുമ്പോള് അങ്ങനെയൊന്നും നില്ക്കാന് പാടില്ല എന്നു പറഞ്ഞുകൊണ്ട്് എത്രപേര്‍ വരുമെന്നോര്‍ത്ത് സ്വര്‍ഗ്ഗത്തെ എനിക്ക് പേടിയാണ്.>>

ലളിതമായ, തുറന്ന ഈ എഴുത്താണ് മൈനച്ചേച്ചിയെ പ്രിയപ്പെട്ട എഴുത്തുകാരിയാക്കിയത്...ആശംസകള്‍.Kavyahttps://www.blogger.com/profile/00264127256784845329noreply@blogger.com