tag:blogger.com,1999:blog-215783902794283943.post6343750237399868326..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: കുവലിന്റെ രസതന്ത്രംMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger19125tag:blogger.com,1999:blog-215783902794283943.post-20951221610464092582007-10-10T11:16:00.000-07:002007-10-10T11:16:00.000-07:00പണ്ടൊരു തിരുവനന്തപുരം- കൊല്ലം യാത്രയില്‍ ബസ്സില്‍ ...പണ്ടൊരു തിരുവനന്തപുരം- കൊല്ലം യാത്രയില്‍ ബസ്സില്‍ ഇരുന്നു ഉറക്കെപ്പാടിയതു ഓര്‍മ്മവന്നു. ഇന്നതു ചെയ്യാന്‍ അത്ര തൊലിക്കട്ടി പോരാ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-215783902794283943.post-42953326906912832342007-10-10T09:52:00.000-07:002007-10-10T09:52:00.000-07:00ഇതു വായിച്ചപ്പോ എനിക്കും കൂവാന്‍ തോന്നണൂകൂവട്ടെ കൂ...ഇതു വായിച്ചപ്പോ എനിക്കും കൂവാന്‍ തോന്നണൂ
കൂവട്ടെ കൂൂൂൂൂൂൂൂൂൂൂൂൂൂൂയ്
ഹ ഹ
എന്തൊരു സന്തോഷം :))ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-215783902794283943.post-38767899824135341352007-10-03T07:53:00.000-07:002007-10-03T07:53:00.000-07:00കൂവുമ്പോള്‍ മനുഷ്യനിലൊളിഞ്ഞിരിക്കുന്ന ആദിമ മനുഷ്യന...കൂവുമ്പോള്‍ മനുഷ്യനിലൊളിഞ്ഞിരിക്കുന്ന ആദിമ മനുഷ്യനു് ചങ്ങലകള്‍ നഷ്ടമാകുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു നിലവിളി തന്നെ. രജനീഷിന്റെ ആശ്രമത്തിലെ അന്തേ വാസികളെ ഉച്ചത്തില്‍ കൂകിപ്പിക്കുന്നതും ആചാര്യന്റെ കൌതുകമായിരുന്നു എന്നു് എവിടെയോ വായിച്ചതോര്‍ക്കുന്നു.
മൈനേ എനിക്കു് കൂകാന്‍ തോന്നാറുണ്ടു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-215783902794283943.post-68365245711727545032007-09-26T11:28:00.000-07:002007-09-26T11:28:00.000-07:00കൂവേണ്ട സമയത്ത് കൂവാതെ 'മാന്യനായി' ഇരുന്ന് ഒരു നല്...കൂവേണ്ട സമയത്ത് കൂവാതെ 'മാന്യനായി' ഇരുന്ന് ഒരു നല്ല പ്രേക്ഷകന്റെ കടമയെ കൊല്ലുന്ന സ്വഭാവത്തെ കുറിച്ച് മാധ്യമത്തില്‍ ഒരിക്കല്‍ വിജു വി നായര്‍ എഴുതിയിരുന്നു, 'വെള്ളെഴുത്ത്' എന്ന പക്തിയില്‍.

നല്ല ഒരു കൂവലിനെ ഒരു ആഭാസത്തരത്തിനെ എറ്റവും വേഗതയുള്ള വാക്കാവാനൊക്കൂ, അങ്ങിനെ ചെയ്യാതിരിക്കുമ്പോള്‍ നിങ്ങളും ആ ആഭാസത്തരത്തിന്റെ പങ്കുകാരാണ്.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-215783902794283943.post-83058913907942230942007-09-24T06:45:00.000-07:002007-09-24T06:45:00.000-07:00നന്നായിട്ടുണ്ട്...കൂവലിനുമുണ്ടല്ലോ ഒരു രസതന്ത്രം....നന്നായിട്ടുണ്ട്...
കൂവലിനുമുണ്ടല്ലോ ഒരു രസതന്ത്രം...
അഭിനിവേശത്തിന്റെ
കളിയാക്കലിന്റെ
ഇതിലേത് മുഖം മൂടിയണിഞ്ഞാലും കൂവല്‍ തന്റെ ധൈഷണികപദവിയില് നിന്ന് ഉയരുന്നതേയില്ല...

നല്ല എഴുത്ത്
ഭാവുകങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-215783902794283943.post-78010141994700239162007-09-22T17:54:00.000-07:002007-09-22T17:54:00.000-07:00ഇന്ന്ഇപ്പോഴാഇയാളെ ഇവിടെക്കണ്ടത്.ഇവിടേയും എഴുത്തുണ്...ഇന്ന്
ഇപ്പോഴാ
ഇയാളെ ഇവിടെക്കണ്ടത്.
ഇവിടേയും എഴുത്തുണ്ട് അല്ലെ...
ഇനി
ബ്ലൊഗില്‍ എത്ര വേണമെങ്കിലും
വിഷം ചീറ്റലാകാം
ചികിത്സിപ്പാന്‍ ആളുണ്ട്

കൂവല്‍
എന്നൊരു കുഞ്ഞു കവിത
ഉമ്പാച്ചിയില്‍ എവിടെയോ ഉണ്ട്.umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-215783902794283943.post-60448240681040977852007-09-21T13:21:00.000-07:002007-09-21T13:21:00.000-07:00എനിക്കു കൂവാന്‍ മാത്രല്ല ഉറക്കെ പാടാനും തോന്നാറുണ്...എനിക്കു കൂവാന്‍ മാത്രല്ല ഉറക്കെ പാടാനും തോന്നാറുണ്ട്. :)

(കൂവാനും ഇമേജ് നോക്കണമെങ്കില്‍ അനോണിയായി കൂവിയാലോ? ;) )ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-215783902794283943.post-75251548214281908662007-09-21T12:43:00.000-07:002007-09-21T12:43:00.000-07:00നാവ് മടക്കി, വിരല്‍ വെച്ച് ഒരൂത്ത്...അങ്ങനെയല്ലേ? ...നാവ് മടക്കി, വിരല്‍ വെച്ച് ഒരൂത്ത്...അങ്ങനെയല്ലേ? ഒന്നും പോളിയൂലാന്ന് ഉറപ്പല്ലേ?

രസിച്ചു:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-215783902794283943.post-26984891255496547972007-09-21T10:45:00.000-07:002007-09-21T10:45:00.000-07:00എല്ലാ മലയാളികളും അടിസ്ഥാന പരമായി കൂവാന്‍ ഇഷ്ടപ്പെട...എല്ലാ മലയാളികളും അടിസ്ഥാന പരമായി കൂവാന്‍ ഇഷ്ടപ്പെടുന്നവരാണ്....ഇതു വായിച്ചപ്പോള്‍ പണ്ടു കോളേജിലെ കൂവല്‍ ഓര്‍മ്മയില്‍ വന്നു.....പിന്നെ കറന്റു പോകുമ്പോള്‍ സിനിമ തീയേറ്ററിലെ കൂവല്‍...കിട്ടിയ ഒരു ചാന്‍സും കളഞ്ഞിട്ടില്ല....പോപ്പ് സംഗീതം ആസ്വദിക്കുന്നു എന്ന വ്യാജേന കലാഭവന്‍ മണിയുടെ “നാടന്‍ പാട്ടി” നു അനുസരിച്ചു നൃത്തം വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് മലയാളികള്‍....മുഖം മൂടികള്‍ നമുക്കു മാത്രം സ്വന്തം..സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-21748686560852595702007-09-21T10:34:00.000-07:002007-09-21T10:34:00.000-07:00ഇതു കേവലം കൂവലിനു മാത്രം ബാധകമല്ലെന്നു തോന്നുന്നു....ഇതു കേവലം കൂവലിനു മാത്രം ബാധകമല്ലെന്നു തോന്നുന്നു. ആരും കാണാതെ വീടിനു പിറകില്‍ ചെന്ന് വായില്‍ വന്ന തെറി വിളിക്കുന്ന മോളെ ഞാന്‍ ഇതിനിടെയായിരുന്നു കൈയ്യോടെ പിടികൂടിയത്..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-71115060117574692682007-09-21T09:12:00.000-07:002007-09-21T09:12:00.000-07:00സത്യം, വിചിത്രമായ സത്യം,പണ്ടു ഞാനടങ്ങുന്ന ചില മാഷമ...സത്യം, വിചിത്രമായ സത്യം,
പണ്ടു ഞാനടങ്ങുന്ന ചില മാഷമ്മാരുടെ (ട്യൂട്ടോറിയല്‍) സംഘം അങ്ങാടിയില്‍ രാത്രി സമ്മേളിക്കുമ്പോള്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കറണ്ടു പോക്കില്‍ ഈ കൂവല്‍ സ്വാതന്ത്യം ഉപയോഗപ്പെടുത്തിയിരുന്നതു ഓര്‍ത്തു പോയി.
പ്രതീക്ഷിച്ചത്ര സമയം കറണ്ടുപോക്കു നീണ്ടു നില്ക്കാതീരുന്ന ഒരു ദിവസം ഞങ്ങളുടെ കൂട്ട കൂവല്‍ പിടിക്കപ്പെടുകയും സ്വന്തം വിദ്യാര്‍ത്ഥികള്‍ മൂക്കത്ത് വിരല്‍ വെച്ച അയ്യേ! എന്നുകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-215783902794283943.post-4293468079246118602007-09-21T08:44:00.000-07:002007-09-21T08:44:00.000-07:00കൂൂൂൂൂൂൂൂൂൂ.....കൂവലിനെക്കുറിച്ചുള്ള് പോസ...കൂൂൂൂൂൂൂൂൂൂ.....
കൂവലിനെക്കുറിച്ചുള്ള് പോസ്റ്റിനെ ഒന്നു കൂവി പ്രോത്സാഹിപ്പിച്ചതാ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-215783902794283943.post-63598857142071938102007-09-21T08:02:00.000-07:002007-09-21T08:02:00.000-07:00ഓഫീസില്‍ നിന്ന് കൂവാന്‍ തോന്നിയതാണെന്ന് പറയുന്ന കഥ...ഓഫീസില്‍ നിന്ന് കൂവാന്‍ തോന്നിയതാണെന്ന് പറയുന്ന കഥ, പുതിയ, മലയാളമനോരമ വാര്‍ഷികപ്പതിപ്പിലുണ്ട്.

ഭൂതാവിഷ്ടന്‍ - ഉണ്ണി. ആര്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-215783902794283943.post-37735472070241908002007-09-21T07:54:00.000-07:002007-09-21T07:54:00.000-07:00സത്യം ...എന്തു പറയാന്‍ ..ഒന്നു കൂവാന്‍ പോലും ഇപ്പോ...സത്യം ...എന്തു പറയാന്‍ ..ഒന്നു കൂവാന്‍ പോലും ഇപ്പോള്‍ സ്റ്റാറ്റസ് നോക്കണം ..പണ്ട് കോളേജിലെ ഗാനമേളകളില്‍ നാടകങ്ങളില്‍...ഹോസ്റ്റലില്‍..എവിടെ എല്ലാം കൂവി സായൂജ്യമടഞ്ഞിരിക്കുന്നു...നല്ല പോസ്റ്റ്മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-215783902794283943.post-12579313518233707892007-09-21T07:44:00.000-07:002007-09-21T07:44:00.000-07:00കൂവാനൊക്കെ തോന്നാറുണ്ട്..ഒന്നു കൂവാനുള്ളില് മോഹം ...കൂവാനൊക്കെ തോന്നാറുണ്ട്..

ഒന്നു കൂവാനുള്ളില് മോഹം മോഹം തീരാദാഹം ദാഹം..എന്നോ മറ്റോ ഒരു സിനിമാപ്പാട്ടില്ലേ? :)

നല്ല എഴുത്ത്..

കൂവലുപോലെ നിന്നു പോയ ഒന്നാണ് “ട്ടക്ക്” എന്ന് അണ്ണാക്കുപയോഗിച്ചുള്ള ശബ്ദമുണ്ടാക്കല്‍. പണ്ട് സുഹൃത്തുക്കളുടെ വീടിന്റെ പരിസരത്ത് എത്തിയാല്‍ സിഗ്നല്‍ ആയി ഉണ്ടാക്കിയിരുന്ന ശബ്ദം അതായിരുന്നു...

ബ്ലോഗില്‍ തേങ്ങക്കു പകരം ഇനി കൂവലാക്കിയാലോ?(മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-215783902794283943.post-55714191367121765442007-09-21T04:41:00.000-07:002007-09-21T04:41:00.000-07:00തികച്ചും ശരിയാണ്, ജാഡയൊക്കെ മാറ്റി ഒന്നു കൂവുമ്പോള...തികച്ചും ശരിയാണ്, ജാഡയൊക്കെ മാറ്റി ഒന്നു കൂവുമ്പോള്‍ എന്താ സുഖം, പക്ഷെ അസ്ഥാനത്ത് കൂവരുത്! കൂവിയാല്‍.....!

പിന്നെ എന്റെ നാട്ടില്‍ വഴിയില്‍ക്കൂടി പ്രത്യേക കൂവല്‍ കേട്ടാല്‍ അതു മീന്കാരനാണെന്ന് ഉറപ്പിക്കാം...(ഒരു 25 വര്‍ഷങ്ങള്‍ക്കു മുമ്പാണെട്ടോ)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-215783902794283943.post-67343180052406503362007-09-21T04:13:00.000-07:002007-09-21T04:13:00.000-07:00മൈനേ,ഈ കവിതയും അതില്‍ സിമി എഴുതിയ കമന്റും വായിച്ചോ...മൈനേ,

ഈ കവിതയും അതില്‍ സിമി എഴുതിയ കമന്റും വായിച്ചോ?വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-215783902794283943.post-10054379391417083352007-09-21T03:24:00.001-07:002007-09-21T03:24:00.001-07:00അതു ശരി തന്നെ ആണ്...തേങ്ങയ്ക്കു പകരം ഇരിക്കട്ടെ സ...അതു ശരി തന്നെ ആണ്...

തേങ്ങയ്ക്കു പകരം ഇരിക്കട്ടെ സന്തോഷത്തിന്റെ പ്രതീകമായി ഒരു കൂവല്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-215783902794283943.post-52818739440856778642007-09-21T03:24:00.000-07:002007-09-21T03:24:00.000-07:00നിങ്ങള്‍ക്ക് കൂവാന്‍ തോന്നുന്നുണ്ടോ?കൂവുന്നവര്‍ ത...നിങ്ങള്‍ക്ക് കൂവാന്‍ തോന്നുന്നുണ്ടോ?
കൂവുന്നവര്‍ തറയാണെന്നും ഇതൊന്നും നമുക്കു പറ്റിയ പണിയല്ലെന്നും ചിന്തിച്ചേക്കാം. എന്നാല്‍ ജാടകളില്‍ പുറത്തിറങ്ങി, ഈ വൈറ്റ് കോളര്‍ ഒന്നഴിച്ചു വെച്ച് തനിച്ചൊന്നു നടന്നു നോക്കൂ....അപ്പോള്‍ എവിടെ നിന്നോ ഒരു തോന്നല്‍ വരും. ഒന്നു കൂവാന്‍..ഒന്നു ചൂളമടിക്കാന്‍, വിസിലടിക്കാന്‍...Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com