tag:blogger.com,1999:blog-215783902794283943.post6307768466602738855..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger67125tag:blogger.com,1999:blog-215783902794283943.post-83998208552162778902013-07-19T01:44:30.723-07:002013-07-19T01:44:30.723-07:00Chechy,
are you planning anything now ? I mean di...Chechy,

are you planning anything now ? I mean distributing cloths/toys etc?
Please let me know.

Regards
DeepthyMaryhttps://www.blogger.com/profile/14228824537829929668noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49981011877305775482012-03-18T10:36:47.695-07:002012-03-18T10:36:47.695-07:00Like tobecome a part of such small small things in...Like tobecome a part of such small small things in future. all the best to u and team.manoj kumarhttps://www.blogger.com/profile/08358491642126859045noreply@blogger.comtag:blogger.com,1999:blog-215783902794283943.post-87159654722302197112011-02-19T01:56:43.490-08:002011-02-19T01:56:43.490-08:00It was u who familiarized Wayanad & Idukki for...It was u who familiarized Wayanad & Idukki for me, drawing fantastic pictures. Try to publish a Travelogue on Wayanad, and take us to places.
sunilkp.70@gmail.comsunkalphttps://www.blogger.com/profile/09134748510411085723noreply@blogger.comtag:blogger.com,1999:blog-215783902794283943.post-44694153073280979172010-12-05T22:17:06.763-08:002010-12-05T22:17:06.763-08:00നന്ദി. ആശംസകൾ !നന്ദി. ആശംസകൾ !കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-215783902794283943.post-77184293460935721022010-11-22T06:39:26.380-08:002010-11-22T06:39:26.380-08:00അഭിനന്ദനാര്‍ഹമായ ശ്രമം...അഭിനന്ദനാര്‍ഹമായ ശ്രമം...മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-215783902794283943.post-75455717274797525902010-11-18T02:50:14.105-08:002010-11-18T02:50:14.105-08:00കഴിഞ്ഞ ആഴ്ച നാട്ടിലെ ഒരു പ്രമാണി (പകല്‍ മാന്യന് ...കഴിഞ്ഞ ആഴ്ച നാട്ടിലെ ഒരു പ്രമാണി (പകല്‍ മാന്യന് ) വിളിച്ചിരുന്നു - അമ്പലത്തില്‍ ഉദയാസ്തമന പൂജ ,അന്നധാനം(പ്രഭു കുടുംബിനികളുടെ ജാഡ ) അഞ്ഞൂറ് ദിര്‍ഹംസ് വേണമത്രെ .ദൈവത്തിന്റെ പേരില്‍ അര്ബാടം,ചൂഷണം .
നിങ്ങള്‍ പറ ,അമ്പലത്തിനു നല്‍കണോ അതോ ഈ പാവം കുട്ടികള്ക് തുണി വാങ്ങാന്‍ നല്‍കണോ?Unknownhttps://www.blogger.com/profile/18142245213911165630noreply@blogger.comtag:blogger.com,1999:blog-215783902794283943.post-35473077725213524362010-11-10T05:49:50.518-08:002010-11-10T05:49:50.518-08:00ഇപ്പഴാണിതിനെക്കുറിച്ച് അറിഞ്ഞത്. ഇത്രയെങ്കിലുമൊക്ക...ഇപ്പഴാണിതിനെക്കുറിച്ച് അറിഞ്ഞത്. ഇത്രയെങ്കിലുമൊക്കെ ചെയ്ത നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍.Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33366851636407939282010-10-21T01:18:21.744-07:002010-10-21T01:18:21.744-07:00കാണാൻ വൈകി.
എല്ലാ നന്മകളും നേരുന്നു.കാണാൻ വൈകി.
എല്ലാ നന്മകളും നേരുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-215783902794283943.post-76783033786923445502010-10-20T12:35:23.240-07:002010-10-20T12:35:23.240-07:00thank uthank uഅസ്വസ്ഥന്‍https://www.blogger.com/profile/17694468583459393136noreply@blogger.comtag:blogger.com,1999:blog-215783902794283943.post-75416023208053171602010-10-16T10:00:50.402-07:002010-10-16T10:00:50.402-07:00അവര്‍ NDF...കാരാ..കൈ വെട്ടിയകൂട്ടരാ....സംശയം വേണ്ട...അവര്‍ NDF...കാരാ..കൈ വെട്ടിയകൂട്ടരാ....സംശയം വേണ്ട ചൂട് വെള്ളത്തില്വിണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടിയാണ്.ക്ഷമിക്കൂ നിരക്ഷരേട്ടാ..മൈനക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍.ബൂലോകര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-215783902794283943.post-5259051088920493952010-10-15T11:28:02.439-07:002010-10-15T11:28:02.439-07:00ബസ്സിലും ബ്ലോഗിലുമൊക്കെ വസ്ത്രശേഖരണവുമായി ബന്ധപ്പെ...ബസ്സിലും ബ്ലോഗിലുമൊക്കെ വസ്ത്രശേഖരണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കണ്ടിരുന്നെങ്കിലും എനിക്കെന്തു ചെയ്യാനാവും എന്ന സംശയത്തില്‍ അധികമൊന്നും ശ്രദ്ധകൊടുത്തിരുന്നില്ല. ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖമാണ് ബാക്കിയാവുന്നത്. ദൈവാനുഗ്രഹമുണ്ടാവട്ടെ നിങ്ങള്‍ക്ക്.. ഇനി മേല്‍ എന്റെ പരിശ്രമവും ഉണ്ടാവുമെന്ന വാഗ്ദാനത്തോടെ..Anonymoushttps://www.blogger.com/profile/07528233689439177846noreply@blogger.comtag:blogger.com,1999:blog-215783902794283943.post-15468736214839015682010-10-02T12:56:38.969-07:002010-10-02T12:56:38.969-07:00മൈന, നിരന്, ക്യാപ്റ്റന്‍... നിങ്ങളെ എങ്ങനെ അഭിനന്...മൈന, നിരന്, ക്യാപ്റ്റന്‍... നിങ്ങളെ എങ്ങനെ അഭിനന്ദിക്കും എന്നറിയില്ല... നന്മ നേരുന്നു...ക്വാര്‍ക്ക്:|:Quarkhttps://www.blogger.com/profile/03462052780525509946noreply@blogger.comtag:blogger.com,1999:blog-215783902794283943.post-84345022354243080242010-09-19T05:59:24.661-07:002010-09-19T05:59:24.661-07:00യാത്രകള്‍ അറിയിക്കുമെങ്കില്‍ കഴിയുന്ന സഹായത്തിന് ശ...യാത്രകള്‍ അറിയിക്കുമെങ്കില്‍ കഴിയുന്ന സഹായത്തിന് ശ്രമിക്കാം. പറ്റുമെങ്കില്‍ വരുവാനും......കൂട്ടായ്മയുടെ വളര്‍ച്ച ആഗ്രഹിക്കുന്നു.......Jeevithathinte Pusthakamhttps://www.blogger.com/profile/10274662415692062834noreply@blogger.comtag:blogger.com,1999:blog-215783902794283943.post-87212330207553998912010-09-05T10:13:41.743-07:002010-09-05T10:13:41.743-07:00ആത്മനിന്ദയോടെ.....ആത്മനിന്ദയോടെ.....വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-215783902794283943.post-74053487255343060672010-09-04T21:55:43.777-07:002010-09-04T21:55:43.777-07:00nannayi. anukarikkapedendathu.nannayi. anukarikkapedendathu.umeshvallikkunnuhttps://www.blogger.com/profile/16596880111885737268noreply@blogger.comtag:blogger.com,1999:blog-215783902794283943.post-55424589479270838652010-09-04T05:32:02.074-07:002010-09-04T05:32:02.074-07:00മൈനാ. ആദ്യായിട്ടാണ് ഈ വഴി. നിരക്ഷരന് വഴിയാ എത്തി...മൈനാ. ആദ്യായിട്ടാണ് ഈ വഴി. നിരക്ഷരന് വഴിയാ എത്തിയത്. എന്തെ മുമ്പ് കാണാതെ പോയി എന്ന് സംശയിച്ചു. ഒരുപാടുണ്ടല്ലോ വായിക്കാന്‍. സാവധാനം വരാം. കൂടെ പിന്തുടരാന് വഴികളൊന്നും കാണുന്നുമില്ല.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-215783902794283943.post-29630939225712149242010-09-04T04:02:34.566-07:002010-09-04T04:02:34.566-07:00എന്തു പറയാനാ...
ഹൃദയത്തില്‍ നന്മകള് മാത്രം സൂക്ഷി...എന്തു പറയാനാ...
ഹൃദയത്തില്‍ നന്മകള് മാത്രം സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യര്‍
മനസ്സുകൊണ്ടെങ്കിലും നിങ്ങളോടൊപ്പം...shamshttps://www.blogger.com/profile/07458550031376938548noreply@blogger.comtag:blogger.com,1999:blog-215783902794283943.post-68521049687105440952010-09-03T10:36:48.043-07:002010-09-03T10:36:48.043-07:00excellant work,
vayichappol enthanenu ariyilla k...excellant work,

vayichappol enthanenu ariyilla kannukal niranju poyi, sankadam kondano atho santhosham kondo ariyilla.

ee nalla manasinu namovakamAnamikahttps://www.blogger.com/profile/12151741165121726217noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49883764562550084112010-09-03T08:08:02.085-07:002010-09-03T08:08:02.085-07:00“അവന് കളിക്കാന്‍ കിട്ടിയത് ഒരു സിംഹത്തെയാണ്. പഷു.....“അവന് കളിക്കാന്‍ കിട്ടിയത് ഒരു സിംഹത്തെയാണ്. പഷു...പഷു....അവന് പറഞ്ഞുകൊണ്ടിരുന്നു.”

ഉള്ളിൽ തട്ടി...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-215783902794283943.post-70884138050434916722010-09-03T07:41:09.526-07:002010-09-03T07:41:09.526-07:00അവര്‍ NDF കാരാ...കൈവെട്ടിയ കൂട്ടര്...
അപ്പോ അച്ഛനു...അവര്‍ NDF കാരാ...കൈവെട്ടിയ കൂട്ടര്...
അപ്പോ അച്ഛനുമമ്മയും പെണ്ണുങ്ങളുമൊക്കെയുണ്ടായിരുന്നല്ലോ...
എന്നാല്‍ മാവോ....ഒരു സംശയവുമില്ല.
എനിക്കൊട്ടും സംശയമില്ല.പ്രതികരിക്കുന്നവരെല്ലാം തീവ്രവാദികൾ തന്നെ.
മൈനയുടെ മനസിനോട് ,,എന്തോന്നു പറയും.
ഒന്നും പറയുന്നില്ല.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9837560874684413222010-09-02T23:20:33.396-07:002010-09-02T23:20:33.396-07:00priya, mayina. wayanad yathra nannayi.priya, mayina. wayanad yathra nannayi.Anonymoushttps://www.blogger.com/profile/02297252494529698239noreply@blogger.comtag:blogger.com,1999:blog-215783902794283943.post-8460479185335455722010-09-02T07:37:15.584-07:002010-09-02T07:37:15.584-07:00പ്രിയ യാക്കൂബ്,
പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ന...പ്രിയ യാക്കൂബ്,
പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ലതു തന്നെ..പക്ഷേ, കാട്ടിലുള്ള കോളനിയായതുകൊണ്ട് വനം വകുപ്പിന്റെ അനുമതി വേണം. സൗത്ത് വയനാട് ഡിവിഷനില്‍ പെട്ട കുറച്ച്യാട് റേഞ്ച് ഓഫീസ് പരിധിയിലാണ്. ബത്തേരിയില്‍ പത്തു കിലോമീറ്ററോളം...തനിച്ച് പോകുന്നതും ഉചിതമല്ല. റേഞ്ച് ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അവര്‍ തന്നെ കൊണ്ടുപോകും.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-30353381399010728402010-09-02T01:23:55.552-07:002010-09-02T01:23:55.552-07:00എനിക്കും പോകനമെന്നുണ്ട്, ഈ പെരുനാളിനു വയനാട് കണാന...എനിക്കും പോകനമെന്നുണ്ട്, ഈ പെരുനാളിനു വയനാട് കണാന ഞാന്‍ പ്ലാന്‍ ചെയ്തിരിക്കുനത്. അടിവാസികളുടെയ് ജീവിതം നേരില്‍ ഞാന്‍ എവിടേ കണ്ടിട്ടുണ്ട് .. എന്റെ സ്ഥലം മുവാറ്റുപുഴ എറണാകുളം..

എനിക്ക് വയനാടിനെ കുറിച്ച് അറിയണം എന്നുണ്ട് എന്റെ നമ്പര്‍ 9400333582Yakoob Jabbarhttps://www.blogger.com/profile/07424241076917619599noreply@blogger.comtag:blogger.com,1999:blog-215783902794283943.post-64004484290604646452010-09-02T01:21:02.559-07:002010-09-02T01:21:02.559-07:00ഞാനും പോകുന്നുണ്ട് വയനാട്, പെരുനാളിനു.. ഇപ്പോള്‍ പ...ഞാനും പോകുന്നുണ്ട് വയനാട്, പെരുനാളിനു.. ഇപ്പോള്‍ പോയ സ്ഥലത്തേക്ക് എനിക്ക്പോകാന്‍ പറ്റുമോ..? ഇതു പോലെ ആദിവാസി കുടിയില്‍ ഇടമലയാര്‍, എറണാകുളത്തും ഞാന്‍ പോയിട്ടുണ്ട് .. അവര്‍ക്ക് വേണ്ടി.. അവരുടെ ജീവിതം കാണാന്‍.. കഴിയുമെങ്കില്‍ കുറച്ചു കാര്യം നേരില്‍ അറിയണം.. എന്റ്റെ നമ്പര്‍ 94 00 333 582Yakoob Jabbarhttps://www.blogger.com/profile/07424241076917619599noreply@blogger.comtag:blogger.com,1999:blog-215783902794283943.post-62210709213447316382010-09-01T19:08:09.240-07:002010-09-01T19:08:09.240-07:00ആദിവാസി ക്ഷേമത്തിന് നമ്മുടെ സര്‍ക്കാര്‍ ചിലവഴിച്ച ...ആദിവാസി ക്ഷേമത്തിന് നമ്മുടെ സര്‍ക്കാര്‍ ചിലവഴിച്ച കാശു മൊത്തം ചേര്‍ത്ത് വെച്ചാല്‍ കേരളത്തിലെ ഓരോ ആദിവാസിയും ഇപ്പൊ കോടീശ്വരന് (അല്ലെങ്കില്‍ കുറഞ്ഞപക്ഷം ലക്ഷപ്രഭു) ആയിട്ടുണ്ടാവണം. അത് വഴി വേറെ കുറെ പേര് കാശുണ്ടാക്കി എന്ന് മാത്രം. കാരുണ്യത്തിന്റെ ഈ ചെരുതിരി അങ്ങനെ കൂടുതല്‍ പടരട്ടെ.. പലതുള്ളി പെരുവെള്ളം എന്നാണല്ലോ.. ആശംസകള്‍..Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.com