tag:blogger.com,1999:blog-215783902794283943.post588155944757085080..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ആനന്ദമാര്ഗ്ഗം വായിക്കുമ്പോള്‍Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger11125tag:blogger.com,1999:blog-215783902794283943.post-33415259668492615122008-02-09T06:53:00.000-08:002008-02-09T06:53:00.000-08:00ഈയിടെ മാതൃഭൂമിയില്‍ ഇങ്ങിനെയുള്ള് കഥകള്ക്കാ പ്രസ...ഈയിടെ മാതൃഭൂമിയില്‍ ഇങ്ങിനെയുള്ള് കഥകള്ക്കാ പ്രസിധീകരണ ഭാഗ്യം!
ഇത്തിരി ചൊറിച്ചുമല്ലലും തെറിയും അശ്ലീല പടങ്ങളും പുതിയ ആഴ്ചപ്പതിപ്പിന്റെ മുഖം മാറിയത് ഈ കഥക്കും ആപ്ലികബിള്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-215783902794283943.post-80738910432038183722008-02-08T09:28:00.000-08:002008-02-08T09:28:00.000-08:00പോങ്ങുമൂടന്, ശിവകുമാര്കാഴ്ചക്കാരന്, മിന്നുമിനു...പോങ്ങുമൂടന്, ശിവകുമാര്കാഴ്ചക്കാരന്, മിന്നുമിനുങ്ങേ, സാക്ഷരാ, ഭൂമിപുത്രി എല്ലാവര്ക്കും നന്ദി. കഥവായിച്ചു നോക്കു. പിന്നെ ശാലിനി..മാതൃഭൂമി കിട്ടാന്‍ പ്രയാസമുള്ളതുപോലെ തന്നെയാണ് എനിക്ക് സ്കാന്‍ ചെയ്തിടലും. പിന്നെ പകര്‍പ്പവകാശത്തെ മാനിക്കേണ്ടേ..ഏതായാലും അധികം വൈകാതെ പുസ്തകമായേക്കാം.

വായിച്ചവരൊക്കെ നല്ല അഭിപ്രായം പറയുന്നു. അടുത്തെങ്ങും കഥവായിച്ചിട്ട് കഥയാണെന്ന് തോന്നിയില്ല. ഇതാണ്Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-81745580053396351672008-02-06T10:29:00.000-08:002008-02-06T10:29:00.000-08:00എന്റെ ഇഷ്യു ആടിപ്പാടി പോസ്റ്റിലെത്തുന്നതേയുള്ളു..ക...എന്റെ ഇഷ്യു ആടിപ്പാടി പോസ്റ്റിലെത്തുന്നതേയുള്ളു..കുറിപ്പിനുനന്ദി മൈന,അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ വായിയ്ക്കാതെ
വിട്ടേനെ.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-215783902794283943.post-20064182095016278872008-02-06T03:26:00.000-08:002008-02-06T03:26:00.000-08:00നല്ല കഥനല്ല കഥസാക്ഷരന്https://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69469438469343029372008-02-05T23:59:00.000-08:002008-02-05T23:59:00.000-08:00നന്നായി ഈ പരിചയപ്പെടുത്തല്‍ അതോടൊപ്പം കഥാകൃത്തിന്...നന്നായി ഈ പരിചയപ്പെടുത്തല്‍ അതോടൊപ്പം
കഥാകൃത്തിന് ഭാവുകങ്ങള്‍ നേരുന്നു.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-215783902794283943.post-47174514316758861022008-02-05T23:47:00.000-08:002008-02-05T23:47:00.000-08:00നന്നായി ഈ പരിചയപ്പെടുത്തല്നന്നായി ഈ പരിചയപ്പെടുത്തല്കാഴ്ചക്കാരന്https://www.blogger.com/profile/07960123008377987960noreply@blogger.comtag:blogger.com,1999:blog-215783902794283943.post-81699397229139248352008-02-05T23:46:00.000-08:002008-02-05T23:46:00.000-08:00നന്നായി ഈ പരിചയപ്പെടുത്തല്നന്നായി ഈ പരിചയപ്പെടുത്തല്കാഴ്ചക്കാരന്https://www.blogger.com/profile/07960123008377987960noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69799005010217590272008-02-05T23:40:00.000-08:002008-02-05T23:40:00.000-08:00Thanks for introducing the story...and the writer....Thanks for introducing the story...and the writer...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-215783902794283943.post-18518106468595360962008-02-05T21:50:00.000-08:002008-02-05T21:50:00.000-08:00മൈനേ, എനിക്ക് ആ കഥയൊന്നു വായിക്കണം, പ്ലീസ് ഒന്നു സ...മൈനേ, എനിക്ക് ആ കഥയൊന്നു വായിക്കണം, പ്ലീസ് ഒന്നു സ്കാന്‍ ചെയ്തിടാമോ?

ഇവിടെ മാതൃഭൂമി കിട്ടാന്‍ വലിയ പ്രയാസമാണ്. പ്ലീസ്. മൈനയുടെ ഈ പോസ്റ്റ് ആ കഥവായിക്കാന്‍ എന്നെ കൊതിപ്പിച്ചു, ശരിക്കും.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-215783902794283943.post-61515701363956405512008-02-05T20:05:00.000-08:002008-02-05T20:05:00.000-08:00നന്ന്.നന്ന്.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-215783902794283943.post-14800713128858544142008-02-05T18:32:00.000-08:002008-02-05T18:32:00.000-08:00അവര്‍ തേക്കടിക്കു പുറപ്പെടുന്നു. ഇഷ്ടമുള്ള വേഷങ്ങ...അവര്‍ തേക്കടിക്കു പുറപ്പെടുന്നു. ഇഷ്ടമുള്ള വേഷങ്ങള്‍ ധരിച്ച് ആടിപ്പാടി അവര്‍ യാത്രയാവുന്നു. ഡ്രൈവറേയോ കിളിയേയോ അവര്‍ തങ്ങളുടെ യാത്രയില്‍ ഭാഗമാക്കുന്നില്ല. സ്ത്രീകള്‍മാത്രം. രാത്രി തങ്ങുന്ന ബംഗ്ലാവുല്‍ നിന്നും സൂക്ഷിപ്പുകാരനും പോയിക്കഴിഞ്ഞപ്പോള്‍, സ്ത്രീകളുടെ മാത്രം ലോകം തീര്‍ക്കുകയാണവര്‍. മദ്ധ്യ വയസ്ക്കരായ അവര്‍ അവരവരുടെ ദുഖങ്ങള്‍ പങ്കുവെയ്ക്കുന്നു.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com