tag:blogger.com,1999:blog-215783902794283943.post5278083482849104405..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: പറയൂ.... പറയൂ...സുന്ദരിMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger11125tag:blogger.com,1999:blog-215783902794283943.post-32864874295328683562008-08-29T09:43:00.000-07:002008-08-29T09:43:00.000-07:00എന്റെ സഹോദരീ, നിങ്ങള്‍ക്ക് മാത്ര...എന്റെ സഹോദരീ,
നിങ്ങള്‍ക്ക് മാത്രമെ ബുദ്ധിയും ചിന്തയും ഉള്ളു എന്ന് ധരിക്കുന്ന പൊട്ട കിണറ്റിലെ തവള ആകല്ലേ. കേരളത്തിലെ സാമൂഹിക സാഹചര്യത്തില്‍ ആര്‍ക്കും എന്ത് ധരിക്കെണം എന്ന് തിരഞ്ചെടുക്കാനുള്ള സ്വതെന്ത്രിയം ഉണ്ടെല്ലോ, അവര്‍ക്കു എന്തെടുക്കണം എന്ന് തിരുമാനിക്കാനുള്ള അല്പ സ്വല്പം വിവരം ഉണ്ടെന്നു അംഗീകരിച്ചു കൊടുക്കാന്‍ താങ്ങള് എന്തിന് മടിക്കേണം. ചിന്തിക്കാന്‍ സഹിത്യകാരി ആകണംonlookerhttps://www.blogger.com/profile/09397048757955456854noreply@blogger.comtag:blogger.com,1999:blog-215783902794283943.post-66453332938336242422007-12-23T22:30:00.000-08:002007-12-23T22:30:00.000-08:00നാട്ടില്‍ എന്നാണാവോ മലയാളിചെക്കന്മാര്‍ ആ കന്തൂരയും ത...നാട്ടില്‍ എന്നാണാവോ മലയാളിചെക്കന്മാര്‍ ആ കന്തൂരയും തലെകെട്ടും വക്കാന്‍ പോകുന്നെ? അതോ പെണ്ണ് അറബിച്ചി ആയാല്‍ മാത്രം മതിയോ ആവോ?

ഇപ്പോള്‍ നാട്ടില്‍ പര്‍ദ്ദ അണിയുന്നവര്‍ അത് ഇഷ്ടത്തിന് തന്നെ ആയിരിക്കും. (ഞാന്‍ കണ്ടിരിക്കുന്ന സ്ഥലത്ത് ) ഫാഷന്‍. പക്ഷെ അത് എന്നെങ്ങിലും നിര്‍ബന്ധമാക്കിയാല്‍ അതിന്റെ ത്രില്ല് പോകും.

പര്‍ദ്ദ കറുപ്പ് തന്നെ ആയിരിക്കാനും എന്നില്ലന്ന തോന്നുന്നത്. അറബ് (പുരുഷ )ഡ്രസ്സ് പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-215783902794283943.post-5371220558719587022007-06-30T01:56:00.000-07:002007-06-30T01:56:00.000-07:00"തട്ടമിട്ടുകാത്തുവെച്ചൊരാ മുല്ലമൊട്ടിലൂറും അത്തറൊന..."തട്ടമിട്ടുകാത്തുവെച്ചൊരാ മുല്ലമൊട്ടിലൂറും അത്തറൊന്നു..."കൂട്ടുകാരനു കൊടുക്കുവാന്‍ നിങ്ങളാരും സമ്മ്തിക്കില്ലേ..?കറുത്ത കൂടാരത്തിനുള്ളില്‍ അവളും ഒരു പെണ്ണല്ലേ...
ഒന്നിളകി ചിരിച്ചതുകൊണ്ടൊ മുട്ടിയുരുമ്മിയതു കൊണ്ടൊ അവള്‍ക്കു പര്‍ദ്ദ നല്കുന്ന പരിവേഷങ്ങളൊന്നും പടിയിറങ്ങിപ്പോകുന്നില്ല.
അവനിലെ സുന്ദരപുരുഷന് അരായിരുന്നാലും സമൂഹമനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യത്തിനും അവള്‍ക്കും അര്‍ഹതയില്ലേ..<Sekhar Vanasthalihttps://www.blogger.com/profile/18117354050472576084noreply@blogger.comtag:blogger.com,1999:blog-215783902794283943.post-90086166148501541772007-05-24T12:12:00.000-07:002007-05-24T12:12:00.000-07:00പര്‍ദ്ദ മതാചാരത്തിന്റെ ഭാഗമായല്ല ഒരു ഫാഷനായാണിന്ന്...പര്‍ദ്ദ മതാചാരത്തിന്റെ ഭാഗമായല്ല ഒരു ഫാഷനായാണിന്ന്
മിക്കവരും ഉപയോഗിക്കുന്നത് ഇത്
താല്കാലികമാണ് മറ്റു ഫാഷനുകള്‍ പോലെ ഇതും
മടുപ്പുവരുബോള് സ്വയം ഉപേക്ഷിക്കപ്പെടും.
എന്റെ ഉമ്മയോ അവരുടെ ഉമ്മയോ പര്‍ദ്ദയിട്ടു ഞാന്‍ കണ്ടിട്ടില്ല അവര്‍ക്കോ അന്നത്തെ പണ്ടിതര്‍ക്കോ ഇസ്ലാമിക വസ്ത്ര ധാരണ രീതിയെ കുര്‍ച്ച് അറിവില്ലാതിരുന്നതിനാലല്ല ധരിക്കപ്പെടാതിരുന്നത്.
ശരീര വടിവുകള്‍ കാണും വിധത്തിലുള്ള Unknownhttps://www.blogger.com/profile/10957889588592505612noreply@blogger.comtag:blogger.com,1999:blog-215783902794283943.post-15252509031356949932007-05-19T08:35:00.000-07:002007-05-19T08:35:00.000-07:00ഇവിടെ ഹൈദ്രാബാദില്‍ പര്‍ദ്ദയിട്ട സ്ത്രീകളെ ധാരാളം ...ഇവിടെ ഹൈദ്രാബാദില്‍ പര്‍ദ്ദയിട്ട സ്ത്രീകളെ ധാരാളം കാണാം. ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ കറുത്ത വസ്ത്രമിട്ട്കൊണ്ട് നടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ആധികാരികമായ കാര്യങ്ങള്‍ അറിവില്ലാത്തതിനാല്‍ അതിലേയ്ക്ക് കടക്കുന്നില്ല.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69767497769508619282007-05-18T22:52:00.000-07:002007-05-18T22:52:00.000-07:00കേരളത്തിലെ ചൂടില്‍ ഒരു കറുത്ത പര്‍ദ്ദക്കുള്ളില്‍.....കേരളത്തിലെ ചൂടില്‍ ഒരു കറുത്ത പര്‍ദ്ദക്കുള്ളില്‍... ...ആലോചിക്കാന്‍ കൂടി വയ്യ. പര്‍ദ്ദ ഇടുന്നത് അവളുടെ തീരുമാനം ആണെങ്കിലോ?
ആഷയെപ്പോലെ ഞാനും ചോദിക്കുന്നു, കറുത്ത വസ്ത്രങ്ങള്‍ ചൂടുകൂട്ടുകയല്ലേ ചെയ്യുന്നത്? മണല്‍ക്കാറ്റില്‍ നിന്നും ചുടില്‍ നിന്നും രക്ഷപെടാനാണെങ്കില് എന്തുകൊണ്ട് വെളുത്ത നിറം തിരഞ്ഞെടുത്തില്ല?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-215783902794283943.post-50779530194447025982007-05-18T20:51:00.000-07:002007-05-18T20:51:00.000-07:00അറബി നാടുകളില്‍ മണല്‍കാറ്റില്‍ നിന്നും അവിടുത്തെ ക...അറബി നാടുകളില്‍ മണല്‍കാറ്റില്‍ നിന്നും അവിടുത്തെ കാലാവസ്ഥയില്‍ നിന്നും രക്ഷ നേടാനാവുമോ ഈ വസ്ത്രം ഉപയോഗിച്ചു തുടങ്ങിയത്?
അവിടെ ആണുങ്ങള്‍ക്കും എകദേശം ഇതേ നീളന്‍ കുപ്പായമാണല്ലോ.
പക്ഷേ ഈ കറുപ്പ് ചൂടു ഒന്നു കൂടി കൂട്ടുകയല്ലേ ചെയ്യുന്നത്.
യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കാതെ മതവുമായി ബന്ധപ്പെട്ടു പോയതാണോ ഈ വേഷം?
ഇതിനെ കുറിച്ച് ആധികാരികമായി അറിയാവുന്ന ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
എന്റെആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-215783902794283943.post-12719006685761655422007-05-18T18:49:00.000-07:002007-05-18T18:49:00.000-07:00പരിഷ്കാരങ്ങള്‍ക്ക് വേണ്ടിശ്ബ്ദമുയര്ത്തുന്നതാങ്കള...പരിഷ്കാരങ്ങള്‍ക്ക് വേണ്ടി
ശ്ബ്ദമുയര്ത്തുന്ന
താങ്കളെപ്പോലുള്ള
ചുണക്കുട്ടികളെയാണ്
നാടിനാവശ്യം...
എനിക്കു അഭിമാനം തോന്നുന്നു
നിങ്ങള്‍ എന്റെ
സുഹൃത്തായതില്‍..
പക്ഷേ നിനക്കും
വിലക്കുകള്‍ വരും
അതു ഞാന്‍ മുന്നില്‍ കാണുന്നു..
എങ്കിലും എന്നും
ഇതേപോലെ നിലകൊള്ളുവാന്‍
നിനക്കാവുമോ?
ഞാന്‍ ഇന്നു തന്നെ
ആ പുസ്തകങ്ങള്‍
വാങ്ങും...അനില്‍ ഐക്കരhttps://www.blogger.com/profile/00522899011920955898noreply@blogger.comtag:blogger.com,1999:blog-215783902794283943.post-28738199689789318492007-05-18T14:46:00.000-07:002007-05-18T14:46:00.000-07:00മൈനാ നല്ല എഴുത്ത്, ഈ സംസ്കാരത്തെ പറ്റി ഞാനൊന്നും ...മൈനാ
നല്ല എഴുത്ത്, ഈ സംസ്കാരത്തെ പറ്റി ഞാനൊന്നും പറയുന്നില്ല..
പാക്കിസ്ഥാനില്‍ പര്‍ദ്ദ ഇട്ടു കൊണ്ട് കോടതിയിലെത്തിയ വക്കീലിനെ ജഡ്ജി (2 ആളും ഒരേ മത വിഭാഗത്തില്‍ പെട്ടവര്‍) വാദിക്കാന്‍ അനുവദിച്ചില്ല എന്നതും.. ഇംഗ്ലണ്ടില്‍ പ്രൈമറി സ്കൂളില്‍ പഠിപ്പിക്കാന്‍ എത്തീയ ടീച്ചറെ ജോലിയില്‍ നിന്നുമ്പിരിച്ചു വിട്ടതും ഈ അടുത്ത കാലത്ത് ഞാന്‍ ശ്രദ്ധിച്ച വാര്‍ത്തയാണ് വക്കീല്‍ അപ്പീലിനു പോവാതെ ആ തീരുമാനം സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-215783902794283943.post-67441616652357924452007-05-18T13:56:00.000-07:002007-05-18T13:56:00.000-07:00മൈനേ:)വസ്ത്രത്തേക്കുറിച്ചുള്ള ഈ പോസ്റ്റില്‍ ഞാനൊന്...മൈനേ:)

വസ്ത്രത്തേക്കുറിച്ചുള്ള ഈ പോസ്റ്റില്‍ ഞാനൊന്നും പറയുന്നില്ല .മുന്‍പൊരിക്കല്‍ എല്ലാരും ചേര്‍ന്നെന്നെ പൊരിച്ചത് ഇതേ ബ്ലോഗില്‍ വെച്ചായിരുന്നു.ഓര്‍ക്കുന്നുണ്ടാകുമല്ലോ?:)

വായിച്ച് മടങ്ങുന്നു.വല്ലതും പറഞ്ഞാള് വീണ്ടും അടി വാങ്ങിക്കേണ്ടി വരും അതിനാരോഗ്യമില്ല.
അതുള്ളവര്‍ പുറകേ വരും.......Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-215783902794283943.post-45739255700976839832007-05-18T11:01:00.000-07:002007-05-18T11:01:00.000-07:00പക്ഷേ, പെണ്‍കുട്ടിയോ? കറുത്ത പര്‍ദ്ദ. മുഖമറയോടു കൂ...പക്ഷേ, പെണ്‍കുട്ടിയോ?
കറുത്ത പര്‍ദ്ദ. മുഖമറയോടു കൂടിയ മഫ്ത്ത. കണ്ണുകള്‍ മാത്രം പുറത്തു കാണാം. അവളൊരു പെണ്കുട്ടിയാണെന്നെനിക്കു മനസ്സിലായത് കൊഞ്ചിക്കുണുങ്ങിയുള്ള സംസാരത്തിലും മുട്ടിയുരുമ്മിയുള്ള നടത്തത്തിലുമാണ്. പുതുമോടിയാണെന്ന് അവന്റെ മുഖഭാവത്തിലറിയാം.
പക്ഷേ, പെണ്ടകുട്ടിയുടേതോ?Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com