tag:blogger.com,1999:blog-215783902794283943.post4616741600599224295..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: സര്‍പ്പ ദംശനമേറ്റാല്‍Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger8125tag:blogger.com,1999:blog-215783902794283943.post-70964355814558366532007-02-19T09:12:00.000-08:002007-02-19T09:12:00.000-08:00very interesting your first pranayanubhavam.very interesting your first pranayanubhavam.wayanadanhttps://www.blogger.com/profile/04322585676232629610noreply@blogger.comtag:blogger.com,1999:blog-215783902794283943.post-83497294487685156492007-02-16T00:40:00.000-08:002007-02-16T00:40:00.000-08:00ഇന്‍ഫൊര്‍മേറ്റീവായ നല്ല പോസ്റ്റ്ഇന്ഫൊര്മേറ്റീവായ നല്ല പോസ്റ്റ്Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73262888993581064402007-02-15T14:19:00.000-08:002007-02-15T14:19:00.000-08:00ഈ സര്പ്പ്ഗന്ധിയെ കുറിച്ചു സിവിക് ചന്ദ്രന് പറയുന്...ഈ സര്പ്പ്ഗന്ധിയെ കുറിച്ചു സിവിക് ചന്ദ്രന് പറയുന്നതു ശ്രദ്ധിക്കുക.<BR/>http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20061112034103199മയൂഖന്‍https://www.blogger.com/profile/08624109385902494697noreply@blogger.comtag:blogger.com,1999:blog-215783902794283943.post-3488254662150282702007-02-15T12:49:00.000-08:002007-02-15T12:49:00.000-08:00പൊതുവെ ഏഷ്യാനെറ്റിലെ ശ്രീകണ്ഠന് നായരുടെ നമ്മള് ത...പൊതുവെ ഏഷ്യാനെറ്റിലെ ശ്രീകണ്ഠന് നായരുടെ നമ്മള് തമ്മിള്‍ ഒരു ഉരുണ്ടുകളിയുടെ ടീവിക്കാഴ്ചയാണെങ്കിലും സര്‍പ്പദംശനത്തിനുള്ള സ്വയം ചികിത്സയെ കുറിച്ചും പ്രാഥമിക ചികിത്സയേക്കുറിച്ചുമുള്ള ചര്‍ച്ച ഞാന്‍ സാകൂതം വീക്ഷിച്ചിരുന്നു. ശ്രീകണ്ഠന് നായര്‍ക്കു പതിവു പോലെ ഒരു തീരുമാനത്തിലെത്താനായില്ല, ഒരു ഗുഡ്ബൈയില്‍ കാഴ്ചക്കാരെ ഇളിഭ്യരാക്കി മൂപ്പര് ഇടം ഒഴിയുകയും ചെയ്തു. മൈനയുടെ ഈ ലേഖനം കുറേകൂടി ഗുണപ്രദമായിരുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-215783902794283943.post-72441136700555571252007-02-15T09:07:00.000-08:002007-02-15T09:07:00.000-08:00thanks myna very much informativethanks myna very much informativehemjithhttps://www.blogger.com/profile/15431845822033754357noreply@blogger.comtag:blogger.com,1999:blog-215783902794283943.post-89015738204147751422007-02-15T02:35:00.000-08:002007-02-15T02:35:00.000-08:00മൈന,ഇതിനെക്കാള്‍ പറ്റിയ ഒരു പേര് താങ്ങളുടെ ബ്ലോഗി...മൈന,<BR/>ഇതിനെക്കാള്‍ പറ്റിയ ഒരു പേര് താങ്ങളുടെ ബ്ലോഗിന് നല്കാന് കഴിയില്ല. നന്നായിരിക്കുന്നു...Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-215783902794283943.post-60353888113122235382007-02-15T00:19:00.000-08:002007-02-15T00:19:00.000-08:00വളരെ നന്നായി പറഞ്ഞു മൈനാ... ധാരാളം അന്ധവിശ്വാസങ്ങള...വളരെ നന്നായി പറഞ്ഞു മൈനാ... ധാരാളം അന്ധവിശ്വാസങ്ങള്‍ ഇന്നും സമൂഹത്തില്‍ പ്രചരിക്കുന്നു. പാമ്പുകള്‍ നമ്മുടെ ശത്രുവല്ല. പ്രകോപിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ സ്വയംരക്ഷയെക്കരുതിയാണ് പാമ്പുകള്‍ മനുഷ്യനെ കടിക്കാന്‍ മുതിരുന്നത്. പാമ്പുകളെ അതിന്റെ പാട്ടിനു വിടുകയും,ഉപദ്രവിക്കാതിരിക്കുകയും, നമ്മള് മുന്‍കരുതല്‍ എടുക്കുകയുമാണ് വേണ്ടത്. തുടര്‍ന്ന് എഴുതുമല്ലോ......Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-215783902794283943.post-14619192410802953752007-02-14T10:42:00.000-08:002007-02-14T10:42:00.000-08:00സര്‍പ്പ ദംശനമേറ്റല് പലരും പ്രഥമ ശുശ്രൂഷ തെറ്റായ ത...സര്‍പ്പ ദംശനമേറ്റല് പലരും പ്രഥമ ശുശ്രൂഷ തെറ്റായ തരത്തിലാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച്Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com