tag:blogger.com,1999:blog-215783902794283943.post3833455842212541043..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം!Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger9125tag:blogger.com,1999:blog-215783902794283943.post-90420093267254133132012-04-13T19:11:03.560-07:002012-04-13T19:11:03.560-07:00പ്ലാവ് ജയന്റെ ഒരു പുസ്തകം (പ്ലാവും ഞാനും) ഉണ്ടെന്ന...പ്ലാവ് ജയന്റെ ഒരു പുസ്തകം (പ്ലാവും ഞാനും) ഉണ്ടെന്ന് കേട്ടു. ആരാണ് പ്രസാധകർ എന്നറിയുമോ ? അതല്ലെങ്കിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-215783902794283943.post-66856972250649421402010-03-16T05:32:23.843-07:002010-03-16T05:32:23.843-07:00മാത്രുഭൂമിയിൽ ഈ ലേഖനം വായിച്ചിരുന്നു. കേരളത്തിലെ ഇ...മാത്രുഭൂമിയിൽ ഈ ലേഖനം വായിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴെത്തെ അവസ്ഥയിൽ ലേഖനം ഏറെ പ്രധാന്യം അർഹീക്കുന്നു..കേരളം ചൂട്ടുപൊള്ളുകയാണിപ്പോൾ..നമ്മുക്ക് കേട്ടു പരിചയം മാത്രമുണ്ടായിരുന്ന ‘സൂര്യാഘാതം‘ കേരളത്തീലും സംഭവിക്കുന്നു.മൂന്നാറിൽ റെക്കോർഡ് ചൂടായ 36 ഡിഗ്രി വരെ എത്തി. വീട്ടിലെ ചൂട് കുറയ്ക്കാൻ പാർപ്പിടം എന്ന ബ്ലൊഗ്ഗർ കഴിഞ്ഞ ഏപ്രിലിൽ 2 ഉപായങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.link: http://paarppidam.blogspot.comRajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73926758152474669322010-03-13T19:55:57.827-08:002010-03-13T19:55:57.827-08:00മൈന, മാതൃഭൂമിയില്‍ ഈ ലേഖനം വായിച്ചിരുന്നു. നല്ല വി...മൈന, മാതൃഭൂമിയില്‍ ഈ ലേഖനം വായിച്ചിരുന്നു. നല്ല വിവരണം. ഇഷ്ടപ്പെട്ടു.

നിങ്ങളുടെ മഞും തണുപ്പും ഒളിച്ചോടി ഇപ്പോള്‍ ഞങ്ങളുടെ ബാക്ക് യാര്‍ഡില്‍ വന്നുകിടപ്പുണ്ട്. ഒരു മാസം കൂടി ഇവിടെയൊക്കെ ചുറ്റിനടക്കും.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-215783902794283943.post-18677606782359653072010-03-13T11:52:00.298-08:002010-03-13T11:52:00.298-08:00മാതൃഭൂമിയില്‍ വായിച്ചിരുന്നു.
എന്താ കോഴിക്കോട്ടെ ...മാതൃഭൂമിയില്‍ വായിച്ചിരുന്നു.

എന്താ കോഴിക്കോട്ടെ ഇപ്പോളത്തെ താപനില?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-46294070025509319332010-03-13T08:57:10.444-08:002010-03-13T08:57:10.444-08:00മാതൃഭൂമിയിൽ വായിച്ചിരുന്നു മൈനാ.....മാതൃഭൂമിയിൽ വായിച്ചിരുന്നു മൈനാ.....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-215783902794283943.post-21628107479187180072010-03-13T07:51:32.470-08:002010-03-13T07:51:32.470-08:00ഇതു മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ ഒരാശ്വാസം മൈന.. കാ...ഇതു മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ ഒരാശ്വാസം മൈന.. കാരണം എന്റെ കഥകൾ നീളകൂടുതലാണെന്നാ ബൂലോകത്തെ പരാതി.. ഇത് വച്ച് നോക്കുമ്പോൾ ഞാനൊക്കെ നിസ്സാരം.. പിന്നെ പോസ്റ്റ് വായിച്ച് കമന്റിയേക്കാം എന്ന് കരുതിയപ്പോൾ ദേ കിടക്കുന്നു അവിടെയും നീളത്തിലൊന്ന്.. ഏതായാലും ബാല്യകാലസ്മരണകൾ.. നല്ല നൊസ്ടാൽജിക് അനുഭവം തന്നു കേട്ടോ.. അഭിനന്ദനങ്ങൾManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-215783902794283943.post-15005959752450396952010-03-13T05:46:29.808-08:002010-03-13T05:46:29.808-08:00അതെ.. “നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മല...അതെ.. “നാട്ടിലെ മഞ്ഞും തണുപ്പുമൊക്കെ ഏതെങ്കിലും മലയ്ക്കപ്പുറം ഒളിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലുമൊരുനാള്‍ മടങ്ങി വരുമെന്നും സ്വപ്നം കാണാം”
അതിനു വേണ്ടി കൈ കോര്‍ക്കാം നമുക്ക്കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-215783902794283943.post-68693534854568442432010-03-13T05:01:36.668-08:002010-03-13T05:01:36.668-08:00വല്യ പോസ്റ്റ്... വായിച്ചിട്ടും ബാക്കി :)വല്യ പോസ്റ്റ്... വായിച്ചിട്ടും ബാക്കി :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-215783902794283943.post-4584238607498162822010-03-13T04:41:16.115-08:002010-03-13T04:41:16.115-08:00കുഞ്ഞുക്ലാസ്സിലായിരുക്കുമ്പോള്‍ അവസാനത്തെ പിരിയഡില...കുഞ്ഞുക്ലാസ്സിലായിരുക്കുമ്പോള്‍ അവസാനത്തെ പിരിയഡില്‍ സ്കൂളും ചുറ്റുപാടും മഞ്ഞുകൊണ്ടു മൂടും. സ്കൂളില്‍ നിന്നു കാണാവുന്ന മലകളുടെ തുഞ്ചത്തു നിന്നും പതുക്കെ പതുക്കെ പരന്നു തുടങ്ങുകയായിരുന്നു.
മലയ്ക്കപ്പുറം ഒരു ആനയുണ്ടെന്നും, ആ ആന പുകവലിച്ചൂതുന്നതാണ് മഞ്ഞെന്നും ഞങ്ങള്് വിശ്വസിച്ചു.
ഇക്കഥ കേള്‍ക്കുമ്പോഴൊക്കെ മല കയറി അപ്പുറത്തേക്ക് കടന്ന് പുകവലിക്കുന്ന ആനയെ കാണണമെന്ന് കൊതിച്ചു. Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com