tag:blogger.com,1999:blog-215783902794283943.post3473246721965000960..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: നക്ഷത്ര വേശ്യയിലേക്കൊരു പാലംMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger16125tag:blogger.com,1999:blog-215783902794283943.post-37156098226979187222012-09-04T03:10:44.413-07:002012-09-04T03:10:44.413-07:00വാക്കും വാചാലതയും ഒരു ദൈവാനുഗ്രഹമാണ്. ബോധപൂര്‍വ്വം ...വാക്കും വാചാലതയും ഒരു ദൈവാനുഗ്രഹമാണ്. ബോധപൂര്‍വ്വം അത് വിനിയോഗിക്കുമ്പോള്‍ അതിന്ന് കൂടുതല്‍ കൃത്യതയും മികവും കൈവരിക സ്വാഭാവികമാണ്.മൈനാ...വെരി ഗുഡ് ജോബ്...Rafeehttps://www.blogger.com/profile/02903462297839269985noreply@blogger.comtag:blogger.com,1999:blog-215783902794283943.post-56256122461171310522009-09-05T01:12:24.435-07:002009-09-05T01:12:24.435-07:00ഈ നോവലിനെക്കുറിച്ച് ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്.ഈ നോവലിനെക്കുറിച്ച് ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്.deepdownehttps://www.blogger.com/profile/12011955251392138333noreply@blogger.comtag:blogger.com,1999:blog-215783902794283943.post-57912754537047812052009-09-05T01:10:05.500-07:002009-09-05T01:10:05.500-07:00മൈന പറഞ്ഞ കാര്യം പുസ്തകം വായിച്ചപ്പോള്‍ എനിക്കും ത...മൈന പറഞ്ഞ കാര്യം പുസ്തകം വായിച്ചപ്പോള്‍ എനിക്കും തോന്നിയിരുന്നു. നബീസ്താത്തയെക്കൊണ്ട് വ്യഭിചരിപ്പിച്ചേ അടങ്ങൂ എന്നൊരു വാശി കുഞ്ഞിമൂസക്കുള്ളതുപോലെ തോന്നി. ഇത് ഈ രചനയുടെ ഒരു പോരായ്മയാണെന്നും തോന്നി. വേണമെങ്കില്‍ വേറെയും മാര്‍ഗങ്ങള്‍ അന്വേഷിക്കാമായിരുന്നു.
കുഞ്ഞിമൂസയും അയാളുടെ വാക്കുകളും പ്രവൃത്തിയും വീക്ഷണവും ഒക്കെ നോവലിസ്റ്റിന്റെ തന്നെ മനസ്സിന്റെ ഒരു projection ആണ് എന്ന ചിന്താഗതിയില്‍ deepdownehttps://www.blogger.com/profile/12011955251392138333noreply@blogger.comtag:blogger.com,1999:blog-215783902794283943.post-26003259639059256312009-09-01T11:15:37.447-07:002009-09-01T11:15:37.447-07:00ഹസ്സന് നാസിറിന്റെ ആദ്യ നോവലിനെ കുറിച്ചറിയാന്‍ &#...ഹസ്സന് നാസിറിന്റെ ആദ്യ നോവലിനെ കുറിച്ചറിയാന്‍ ' ഇവിടെ നോക്കൂ ' പ്രമോദ് കുമാർhttps://www.blogger.com/profile/04077165384079537810noreply@blogger.comtag:blogger.com,1999:blog-215783902794283943.post-66418982873339422722007-11-27T08:53:00.000-08:002007-11-27T08:53:00.000-08:00മൈനാ..നല്ലതു ചീത്തയും വായനക്കാരെ ധരിപ്പിക്കുന്നതില...മൈനാ..

നല്ലതു ചീത്തയും വായനക്കാരെ ധരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു...
കുഞ്ഞിമൂസ്സാ നബീസുവിനെ മുംബായില്‍ തളച്ചില്ലായിരുന്നുവെങ്കില്കൂടി,ദുബായിലോ മറ്റോ മറ്റൊരു ശിഷ്യന് രക്ഷകനാവുമായിരുന്നു.
നോവലീലെ സന്ദേശം തെറ്റിലേക്കുള്ള വഴിനടത്തലാണെങ്കിലും സത്യത്തില്‍ “ബ്രയിന്‍ വാഷു”കളിലേക്ക് വഴുതുന്ന നബീസുമാര്‍ കൂടുകയാണെന്നതല്ലേ സത്യം?!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-215783902794283943.post-64100289355722072762007-11-27T08:52:00.000-08:002007-11-27T08:52:00.000-08:00പ്രിയ കണ്ണൂരാന്‍, അലി, വാല്മീകി, കുഞ്ഞന്‍, ബി-ലോക...പ്രിയ കണ്ണൂരാന്‍, അലി, വാല്മീകി, കുഞ്ഞന്‍, ബി-ലോകം, മുറളി മേനോന്, ദീപു, നജീം, കുറുമാന് പോസ്റ്റ് വായിച്ച് കമന്റിയതിന് നന്ദി. കഴിയുമെങ്കില്‍ ഈ പുസ്തകം വാങ്ങി വായിക്കുകMynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-10172447810423619712007-11-24T10:09:00.000-08:002007-11-24T10:09:00.000-08:00വളരെ കുറച്ച് വരികള്‍കൊണ്ട് ഒരു പുസ്തകത്തെ ശരിയായ ര...വളരെ കുറച്ച് വരികള്‍കൊണ്ട് ഒരു പുസ്തകത്തെ ശരിയായ രീതിയില്‍ പരിചയപെടുത്തിയ മൈനക്ക് നന്ദി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-215783902794283943.post-88620260425031572192007-11-23T15:32:00.000-08:002007-11-23T15:32:00.000-08:00ഈ നോവല്‍ വായിച്ചപ്പോള്‍ മൈനയ്ക്ക് തോന്നിയ അസ്വസ്ഥത...ഈ നോവല്‍ വായിച്ചപ്പോള്‍ മൈനയ്ക്ക് തോന്നിയ അസ്വസ്ഥത, വികാരം ഒക്കെ കേവലം ഈ ചേറുകുറിപ്പിലൂടെ പകര്‍ന്നു തരാന്‍ മൈനയ്ക്കായി..

അഭിനന്ദനങ്ങള്‍..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-215783902794283943.post-10105959717578557422007-11-23T09:34:00.000-08:002007-11-23T09:34:00.000-08:00സ്ത്രീ...ഞാന്‍ നിസ്സഹായാണ് എന്ന് കരുതുന്നിടത്തൊളം...സ്ത്രീ...ഞാന്‍ നിസ്സഹായാണ് എന്ന് കരുതുന്നിടത്തൊളം കാലം അവളെ ചൂഷണം ചെയ്ത് കൊണ്ടിരിക്കും.
തന്നെ ആക്രമിക്കാന്‍ വരുന്ന മൃഗത്തിനെ തച്ചു കൊല്ലാന്‍ ഉള്ള ചങ്കുറപ്പ് വേണം അവള്‍ക്ക്.Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-215783902794283943.post-10910136114865112612007-11-23T03:27:00.000-08:002007-11-23T03:27:00.000-08:00ഇനി നോവല്‍ വായിക്കേണ്ടതില്ല, കാര്യങ്ങള്‍ ഭംഗിയായി ...ഇനി നോവല്‍ വായിക്കേണ്ടതില്ല, കാര്യങ്ങള്‍ ഭംഗിയായി മൈന വിവരിച്ചിരിക്കുന്നു. ഇതൊരു തുടര്‍ക്കഥMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-215783902794283943.post-77194308384422672022007-11-23T02:59:00.000-08:002007-11-23T02:59:00.000-08:00വലിയ ഉപകാരം.ബിസിനസുകാരുടെ വക നന്ദിവലിയ ഉപകാരം.
ബിസിനസുകാരുടെ വക നന്ദിബി-ലോകംhttps://www.blogger.com/profile/17401058843988356422noreply@blogger.comtag:blogger.com,1999:blog-215783902794283943.post-78111216783198214832007-11-22T21:54:00.000-08:002007-11-22T21:54:00.000-08:00മൈനാ..വായനക്കാരില്‍ വായിക്കാനുള്ള ത്വരയുണ്ടാക്കുവാ...മൈനാ..

വായനക്കാരില്‍ വായിക്കാനുള്ള ത്വരയുണ്ടാക്കുവാന് കഴിവുള്ള ഈ പരിചയപ്പെടുത്തല്‍ അഭിനന്ദനീയം തന്നെ..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-215783902794283943.post-13982506351728738542007-11-22T21:25:00.000-08:002007-11-22T21:25:00.000-08:00നോവല്‍ വായിച്ചിട്ടില്ല. പക്ഷേ ഈ കുറിപ്പ് ശരിക്കും ...നോവല്‍ വായിച്ചിട്ടില്ല. പക്ഷേ ഈ കുറിപ്പ് ശരിക്കും ചിന്തിപ്പിച്ചു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-215783902794283943.post-29591500890407047122007-11-22T11:00:00.000-08:002007-11-22T11:00:00.000-08:00ഇങ്ങനെയൊരു നോവല്‍ പരിചയപ്പെടുത്തിയതിന് നന്ദി.ഇങ്ങനെയൊരു നോവല്‍ പരിചയപ്പെടുത്തിയതിന് നന്ദി.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-215783902794283943.post-53476185010292801812007-11-22T09:56:00.000-08:002007-11-22T09:56:00.000-08:00ഈ പറയുന്ന നോവല്‍ വായിച്ചിട്ടില്ല. മൈന ഉയര്‍ത്തിയ ച...ഈ പറയുന്ന നോവല്‍ വായിച്ചിട്ടില്ല. മൈന ഉയര്‍ത്തിയ ചോദ്യങ്ങള്‍ വളരെ പ്രസക്തം തന്നെ..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-39893007408711224022007-11-22T09:11:00.000-08:002007-11-22T09:11:00.000-08:00-ഒരു പതിവ്രതയുടെ ശരീരംകൊണ്ട് നിനക്കെന്തു പ്രയോജനം...-ഒരു പതിവ്രതയുടെ ശരീരംകൊണ്ട് നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ജീവിച്ചിട്ട് കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്കിയ പ്രതിഫലമെന്ത്?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട് , പൊന്നും സ്ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com