tag:blogger.com,1999:blog-215783902794283943.post3446398738066288748..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: വിരിപ്പു വിതയില്‍ നിന്ന് വീടുകളിലേക്ക്Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger9125tag:blogger.com,1999:blog-215783902794283943.post-8582452670244802008-01-05T11:38:00.000-08:002008-01-05T11:38:00.000-08:00മൈനയുടെ ഈ പോസ്റ്റ് വായിയ്ക്കാന്‍ വൈകിപ്പോയി.നാട്ടി...മൈനയുടെ ഈ പോസ്റ്റ് വായിയ്ക്കാന്‍ വൈകിപ്പോയി.നാട്ടിലായിരുന്നതു കൊണ്ടു നെറ്റുമായുള്ള ബന്ധം കുറവായിരുന്നു....

ഇത്തരം കാര്യങ്ങള്‍ എഴുതുന്നതില്‍ മൈനയുടെ സവിശേഷത എന്നതു പഴയ കാര്യങ്ങളെ വളരെ വ്യക്തമായി ഓര്‍ത്തെടുത്തു എഴുതാനുള്ള കഴിവാണ്.ചെറിയ ചെറിയ കാര്യങ്ങളിപ്പോലും സൂക്ഷ്മത പ്രത്യേകം ശ്രദ്ധിയ്ക്കുന്നു...

നന്നായി...പുതു വര്‍ഷത്തില്‍ കൂടുതല്‍ കൂടുതല്‍ ഭംഗിയായും ശക്തമായും എഴുതാന്‍ സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-14988042872379565002008-01-02T07:12:00.000-08:002008-01-02T07:12:00.000-08:00തലമുറയുടെ അന്തരം ഇങ്ങനെ തുടരുമ്പോള്‍ നാള്‍ക്കുനാള്‍...തലമുറയുടെ അന്തരം ഇങ്ങനെ തുടരുമ്പോള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നൂ ഓര്‍മകള്‍ പിന്നേയും പിന്നേയും പിന്നോക്കം പായുന്നൂമിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-215783902794283943.post-19412384162026621402008-01-02T06:49:00.000-08:002008-01-02T06:49:00.000-08:00പെരിങ്ങോടന്റെ അഭിപ്രായംപോലെ 'ഇനിയെങ്കിലും ഭൂമി തുണ...പെരിങ്ങോടന്റെ അഭിപ്രായംപോലെ 'ഇനിയെങ്കിലും ഭൂമി തുണ്ടുകളായി മനുഷ്യര്ക്കിടയിലേയ്ക്കു് അടര്‍ന്നു പോകാതിരിക്കട്ടെ'എന്ന് ആശിക്കാം. പ്രിയംവദ പറഞ്ഞതുപോലെ വീടു കൃഷിയാണ് ഏറെ ലാഭകരം എന്നായിരിക്കുന്നു കേരളത്തില്‍...പ്രത്യാഘാതവും സമീപഭാവിയില്‍ നമുക്കു കാണാം. ഓരോ നാട്ടിലും ഓരോ പേരുകളിലാവാം വിരിപ്പു വിത അറിയപ്പെടുക കണ്ണൂരാനെ...ഏതായാലും പൂത്താടയ്ക്ക് നന്ദി. അങ്കിള്‍, അലി എല്ലാവര്ക്കും നന്ദിMynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49117308798739224802008-01-01T09:16:00.000-08:002008-01-01T09:16:00.000-08:00ഞങ്ങളുടെ നാട്ടില്‍ പൂത്താടയെന്നു പറയും വിരിപ്പു വി...ഞങ്ങളുടെ നാട്ടില്‍ പൂത്താടയെന്നു പറയും വിരിപ്പു വിതയ്ക്ക്... ഇപ്പൊ എങ്ങും കാണാനില്ല.. പഴയ പുനംകൃഷിയും ഇതു തന്നെയല്ലെ... :) ഇപ്പൊ ആര്‍ക്കു വേണം കൃഷി.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-57895664763252607572007-12-31T23:06:00.000-08:002007-12-31T23:06:00.000-08:00എന്റെ മൈനെ..വീടുകൃഷിയല്ലെ ഇപ്പോള്‍ കേരളത്തില്‍ ഏറ്...എന്റെ മൈനെ..വീടുകൃഷിയല്ലെ ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും ലാഭകരം ? അപ്പൊ പിന്നെപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-215783902794283943.post-41472153350210356862007-12-31T22:59:00.000-08:002007-12-31T22:59:00.000-08:00മൈന...വളരെ പരിചിതമായ ചുറ്റുപാടുകളായതുകൊണ്ടാവും മനസ...മൈന...
വളരെ പരിചിതമായ ചുറ്റുപാടുകളായതുകൊണ്ടാവും മനസ്സ് കുട്ടിക്കാലത്തേക്ക് തിരിച്ചുപോയത്..
ഭാവുകങ്ങള്‍.

പുതുവത്സരാശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-215783902794283943.post-8245055096587512552007-12-31T22:39:00.000-08:002007-12-31T22:39:00.000-08:00ഇനിയെങ്കിലും ഭൂമി തുണ്ടുകളായി മനുഷ്യര്ക്കിടയിലേയ്...ഇനിയെങ്കിലും ഭൂമി തുണ്ടുകളായി മനുഷ്യര്ക്കിടയിലേയ്ക്കു് അടര്‍ന്നു പോകാതിരിക്കട്ടെ.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-215783902794283943.post-51374198761201714602007-12-31T19:52:00.000-08:002007-12-31T19:52:00.000-08:00പുതുവര്‍ഷത്തെ പോസ്റ്റു വായനയുടെ തുടക്കം മൈനയില്നി...പുതുവര്‍ഷത്തെ പോസ്റ്റു വായനയുടെ തുടക്കം മൈനയില്നിന്ന്.

ബാല്യകാലസ്മരണകള്‍ ഒരു രസം തന്നെയാണല്ലേ, മൈനെ.

നഗരമധ്യത്തില്‍ ജനിച്ച എന്നെപ്പോലുള്ളവര്‍ക്ക് ഏത് കാട്, ഏത് വയല്‍. അസൂയക്കാരായ അയല്‍ വാസികള്‍, ട്രാന്‍സ്പോര്‍ട്ട് ബസ്സ്, തൊട്ടടുത്തുള്ള സ്കൂള്‍, പിന്നെ അമ്പലപ്പറമ്പ് ഇതൊക്കെയേ ആദ്യം ഓര്‍മ്മയില്‍ വരൂ.

സ്വയം അനുഭവിച്ചിട്ടില്ലാത്തതുകൊണ്ടായിരിക്കാം, ഇത്തരത്തിലുള്ള, അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-215783902794283943.post-68093482041388584902007-12-31T18:24:00.000-08:002007-12-31T18:24:00.000-08:00ഞങ്ങളുടെ വീടിന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപത...ഞങ്ങളുടെ വീടിന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപത്തഞ്ചുകുട്ടികളെങ്കിലും ഉരുളുപൊട്ടിയ കൊല്ലം പുറന്നു വീണു. അച്ഛനമ്മമാരൊക്കെ തെക്കന്‍ ജില്ലകളില്‍ ജനിക്കുകയും മക്കള്‍ ഹൈറേഞ്ചിന്റെ കന്നിമണ്ണിലേക്ക് പിറക്കുകയും ചെയ്തു. എന്റെ തൊട്ടയല്‍വാസി രാജീവ് ചേട്ടായി, സഫിയാത്ത മുതല്‍ എന്റെ അമ്മായിയുടെ മകന് നെജിയണ്ണന്‍ വരെ എത്രപേരാണ് ഉരുളുപൊട്ടിയ കൊല്ലം പിറന്നത്.
അക്കൊല്ലത്തെ ഉരുള്‍ പൊട്ടലില്‍ പലരുടേയുംMynahttps://www.blogger.com/profile/02036282051788006570noreply@blogger.com