tag:blogger.com,1999:blog-215783902794283943.post3315265339041357545..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: മഞ്ഞച്ചേരയും ഇരുതലമൂരിയും ചില കെട്ടുകഥകളുംMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger23125tag:blogger.com,1999:blog-215783902794283943.post-14547770792228877192008-06-19T05:19:00.000-07:002008-06-19T05:19:00.000-07:00പാമ്പുകളുടെ കുറച്ചു ഫോട്ടോസ് അയക്കുന്നു...അയക്കാന്‍...പാമ്പുകളുടെ കുറച്ചു ഫോട്ടോസ് അയക്കുന്നു...
അയക്കാന്‍ മടിച്ചിരുന്നതാണ്....
കാരണം, നിങ്ങള്‍ക്കത് ഇഷ്ടമാവില്ലെന്ന് കരുതി...

എന്നാല്‍ മൈനയെക്കുറിച്ചു മുന്‍വിധി നന്നല്ലാ എന്ന്
ബോധ്യമായി....

pls check d mail...manu paingalamhttps://www.blogger.com/profile/14988638900606401028noreply@blogger.comtag:blogger.com,1999:blog-215783902794283943.post-53214841983928088262008-06-19T04:22:00.000-07:002008-06-19T04:22:00.000-07:00ഗൃഹലക്ഷ്മിയില്‍ വന്ന ലേഖനം കണ്ടിരുന്നു,...പാമ്പുകള...ഗൃഹലക്ഷ്മിയില്‍ വന്ന ലേഖനം കണ്ടിരുന്നു,...പാമ്പുകളെ കുറിച്ചു കൂടുതല്‍ വിവരങ്ങളും ചികിത്സ സംബന്ധമായ അനുഭവങ്ങളും പ്രതീക്ഷിക്കുന്നു...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-215783902794283943.post-44013854081372821272008-06-18T23:38:00.000-07:002008-06-18T23:38:00.000-07:00ഈ ഇരുതല മൂരി, മലപ്പുറം ഭാഗത്ത് ‘കുരുടി’ എന്ന് പറയ...ഈ ഇരുതല മൂരി, മലപ്പുറം ഭാഗത്ത് ‘കുരുടി’ എന്ന് പറയാറുള്ള പാമ്പ്(കുരുടിയെ പാമ്പായിട്ട് എണ്ണാറില്ല) ആണെന്ന് തോന്നുന്നു. ‘കുതരയ്ക്ക് കൊമ്പും കുരുടിക്ക് കണ്ണും ഉണ്ടെങ്കില്‍‘ എന്നൊരു നാടന്‍ ചൊല്ലും ഉണ്ട്...

പോസ്റ്റ് നന്നായിRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-215783902794283943.post-5109835626282283722008-06-18T21:02:00.000-07:002008-06-18T21:02:00.000-07:00ഗുപ്തന് കാണിച്ച രണ്ടൂ ലിങ്കുകളും Caecilian എ ക...ഗുപ്തന് കാണിച്ച രണ്ടൂ ലിങ്കുകളും Caecilian എ ക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടല്ലൊ. തിരുവിതാംകൂര്‍ ഭാഗത്ത് ഇതിനെയാണ് ഇരുതലമൂരി (Ichthiopsis)എന്നു പറയുന്നത്. വിശ്വപ്രഭ വിശദീകരിച്ച പാമ്പിനെ അല്ല.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-215783902794283943.post-18654218278806191142008-06-18T20:58:00.000-07:002008-06-18T20:58:00.000-07:00മൈനകള്‍ പൊതുവെ ഇഴചന്തുക്കളെ ഭയക്കുമല്ലൊ. ഒരു പേടീല...മൈനകള്‍ പൊതുവെ ഇഴചന്തുക്കളെ ഭയക്കുമല്ലൊ. ഒരു പേടീല്ലാണ്ടിങ്ങിനെ ? (ഈ കാര്യത്തില്‍ മൈനക്കുടലെടുത്ത താല്പര്യമെങ്ങിനെയെന്നൊന്നു പറയാമോ ?)CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-215783902794283943.post-91761206777790388722008-06-18T20:35:00.000-07:002008-06-18T20:35:00.000-07:00Further on Caecilians:http://en.wikipedia.org/wiki...Further on Caecilians:

http://en.wikipedia.org/wiki/Caecilians_of_the_Western_Ghats

http://www.answers.com/topic/ichthyophiidaeഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-14696891890962061712008-06-18T20:18:00.000-07:002008-06-18T20:18:00.000-07:00വിശ്വേട്ടൻ പറഞ്ഞ രണ്ടാമത്തെ ഇനത്തിന് വംശവൃക്ഷത്തി...വിശ്വേട്ടൻ പറഞ്ഞ രണ്ടാമത്തെ ഇനത്തിന് വംശവൃക്ഷത്തിൽ സ്ഥാന ചലനം ഉണ്ടെന്ന്വിക്കി.

എതിരൻ ചേട്ടാ അക്കാര്യത്തിൽ എന്തോ വിശ്വാസം വരണില്ല. അ ജെനെറയിലെ ഇൻഡ്യൻ സബ്ഗ്രൂപ്പ് റ്റെന്റക്കിൽ ഒക്കെ ഉള്ള എന്തോ ആണെന്ന് കാണുന്നു. ഒന്നു വിശദീകരിക്കാമോ?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-79224829248606174402008-06-18T20:16:00.000-07:002008-06-18T20:16:00.000-07:00എതിരന്‍ കുതിരവന്‍ പറഞ്ഞ caecillian നോക്കി. അതും സു...എതിരന്‍ കുതിരവന്‍ പറഞ്ഞ caecillian നോക്കി. അതും സുന്ദരന്‍ പറഞ്ഞതുമായി ചേര്‍ന്ന് നില്ക്കുന്നു.
http://en.wikipedia.org/wiki/Caecilian
ഇപ്പോ ആകെ കണ്‍ഫ്യൂഷനായി. indian sand boa ആണോ caecillian ആണോ ഇരുതലമൂരി? നേരിട്ട് കണ്ടിട്ടുള്ളവര്‍ ഒന്നുറപ്പിക്കൂ.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-215783902794283943.post-83264901135444602962008-06-18T19:54:00.000-07:002008-06-18T19:54:00.000-07:00ഇരുതലമൂരിയെക്കുറിച്ച് ഗുപ്തനും വിശ്വപ്രഭയും തന്ന...ഇരുതലമൂരിയെക്കുറിച്ച് ഗുപ്തനും വിശ്വപ്രഭയും തന്ന വിവരങ്ങള്‍ കൂടി എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ഇരുതലമൂരി വംശനാശഭീഷണിയിലാണോ എന്നറിയില്ല. പക്ഷേ ഇതിനെ ഹൈറേഞ്ചില്‍ മാത്രമല്ല കോഴിക്കോടും അടുത്തിടെ കണ്ടിട്ടുണ്ട്.പാമ്പുകളെ ഇങ്ങനെ പേടിക്കേണ്ട കേട്ടോ..Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-11813010237918860012008-06-18T17:53:00.000-07:002008-06-18T17:53:00.000-07:00ഇരുതലമൂരി:ഇത് പാമ്പല്ല. Amphibia (തവള കള്‍ എല്ലാം)...ഇരുതലമൂരി:
ഇത് പാമ്പല്ല. Amphibia (തവള കള്‍ എല്ലാം) യിലെ Caecilian കുടുംബത്തില്‍ പെടുന്നു. മണ്ണിനടിയില്‍ കുഴിച്ചു നടക്കും (burrowing). Tropical സ്ഥലങ്ങളില്‍ വെള്ളക്കെട്ടുള്ളീടത്ത് കാണാം. കേരളത്തില്‍ അടുക്കളയില്‍ നിന്നും ഓവു വഴി വീഴുന്ന കുഴികള്ക്കടുത്ത് കാണാറുണ്ട്. മണ്ണിനടിയിലാണ് സ്ഥിരവാസമെന്നതുകൊണ്ട് കാഴ്ച അത്ര ആവശ്യമില്ലാത്തതു കൊണ്ട് വളരെ ചെറിയ കണ്ണുകള്‍, ചെവിയും ചെറുത്. തലയും വാലും എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-215783902794283943.post-60511882118622946622008-06-18T17:36:00.000-07:002008-06-18T17:36:00.000-07:00അതെ, ഗുപ്തൻ പറഞ്ഞതാണ് ആ ചൊല്ലിന്റെ ശരിയായ പൊരുൾ.“ആ...അതെ, ഗുപ്തൻ പറഞ്ഞതാണ് ആ ചൊല്ലിന്റെ ശരിയായ പൊരുൾ.

“ആള മുട്ടിയാൽ ചേരയും കടിക്കും” എന്നത് ഇതിന്റെ തന്നെ ഒരു വകഭേദമായി കൂട്ടാം.

Eryx Johni (John's earth boa) കൂടാതെ Eryx Conicus (Russel's earth Boa) എന്നൊരു തരം കൂടിയുണ്ട്. Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-215783902794283943.post-83959546761290335872008-06-18T15:49:00.000-07:002008-06-18T15:49:00.000-07:00മൈനേ'ബര്‍സ' യെയും ഡോ.ഖദീജ മുംതാസിനെയും കുറിച്ചുള്ള...മൈനേ
'ബര്‍സ' യെയും ഡോ.ഖദീജ മുംതാസിനെയും കുറിച്ചുള്ള പോസ്റ്റിനു ശേഷമാണ് മൈനയുടെ പോസ്റ്റുകളും ശ്രദ്ധിക്കാന്‍ തുടങിയത്. പക്ഷേ, ഇപ്രാവശ്യം അമളി പറ്റി. ആളെ പേടിപ്പിക്കാനായിട്ട് 2 മുയ്ത്ത പാമ്പ്. നഗരത്തില്‍ ജനിച്ച് വളര്‍ന്നതിനാല്‍ പാമ്പുകളുമായി അത്ര ബന്ധം പോരാ. നേരില്‍ കണ്ടിട്ടുള്ളതും വളരെ വളരെ അപൂര്‍വ്വമായി ഒന്നോ രണ്ടോ തവണ മാത്രം.

അതുകൊണ്ട് മൈനേടത്തിയേ... മേലില്‍ ഇത്തരം Unknownhttps://www.blogger.com/profile/09921364884733119999noreply@blogger.comtag:blogger.com,1999:blog-215783902794283943.post-3145638486936176812008-06-18T14:33:00.000-07:002008-06-18T14:33:00.000-07:00By the way the meaning of the dictum may be that t...By the way the meaning of the dictum may be that the desperate reaction from a helpless person may have irremediable/dire consequences.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-22042932424379794742008-06-18T14:28:00.000-07:002008-06-18T14:28:00.000-07:00On the common two-headed snake in India, with phot...On the common two-headed snake in India, with photos.

http://en.wikipedia.org/wiki/Eryx_johniiഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-396769687327635252008-06-18T14:14:00.000-07:002008-06-18T14:14:00.000-07:00'മഞ്ഞച്ചേരകടിച്ചാല്‍ മറുനാട്ടിലെങ്ങും മരുന്നില്ല '...'മഞ്ഞച്ചേരകടിച്ചാല്‍ മറുനാട്ടിലെങ്ങും മരുന്നില്ല 'എന്നൊരു ചൊല്ലുണ്ട്.

ആ ചൊല്ലെ മൂര്ത്തിപറഞ്ഞതുപോലെ “മഞ്ഞച്ചേര മലര്‍ന്നുകടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല”എന്നാണ് തിരുവന്തോരത്തും കേട്ടിരിക്കുന്നത്!

നല്ല ലേഖനം!
മൈനക്ക് ഇനിയും ഇത്തരം സഹായങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-215783902794283943.post-72975630537403317302008-06-18T12:27:00.000-07:002008-06-18T12:27:00.000-07:00കാര്യം വിഷമില്ലെന്നു പറഞ്ഞാലും ചുമ്മാ പായി കടി കൊള...കാര്യം വിഷമില്ലെന്നു പറഞ്ഞാലും ചുമ്മാ പായി കടി കൊള്ളാന്‍ പറ്റുമോ.. ഇനിയെങ്ങാനും കൊണ്ടാല്‍ സമാധാനമായി ഇരിക്കാനും പറ്റുമോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-215783902794283943.post-20475934557988077202008-06-18T10:44:00.000-07:002008-06-18T10:44:00.000-07:00മൈന,മഞ്ഞച്ചേരയുടെ മലര്ന്നുകടി... ഈ പോസ്റ്റിലൂടെ ഞ...മൈന,
മഞ്ഞച്ചേരയുടെ മലര്ന്നുകടി...
ഈ പോസ്റ്റിലൂടെ ഞാന്‍ അറിയാന്‍ ആഗ്രഹിച്ചത് ശൈലിയുടെ സാഹചര്യാര്ത്ഥമാണ്. പഴംചൊല്ലില്‍ പതിരില്ലാ എന്നല്ലെ പറയുന്നത്....പഴമക്കാര്‍ അതു പറയാന്‍ ചില സാഹചര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. ശൈലികളെ വാച്യാര്‍ത്ഥത്തില്‍ എടുത്ത് അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് എത്തിച്ചാല്‍ കുറ്റം പഴമക്കാരുടേതല്ലാ. (ഏതു ഭാഷയിലുള്ള ശൈലിയെയും വാച്യാര്‍ത്ഥത്തിലെടുത്ത് വിവരിച്ചാലും സുന്ദരന്‍https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-215783902794283943.post-39857111717551961482008-06-18T10:18:00.000-07:002008-06-18T10:18:00.000-07:00പാമ്പിനെയും ചേരയെയും ഇനിയും വെറുതെ വിടാറായില്ലേ......പാമ്പിനെയും ചേരയെയും ഇനിയും വെറുതെ വിടാറായില്ലേ...ശരീഫ് സാഗര്‍https://www.blogger.com/profile/06685622869116005683noreply@blogger.comtag:blogger.com,1999:blog-215783902794283943.post-76386738457409511602008-06-18T08:52:00.000-07:002008-06-18T08:52:00.000-07:00"മഞ്ഞച്ചേരകടിച്ചാല്‍ മറുനാട്ടിലെങ്ങും മരുന്നില്ല"പ..."മഞ്ഞച്ചേരകടിച്ചാല്‍
മറുനാട്ടിലെങ്ങും മരുന്നില്ല"

പലപ്പോഴും ഇതുപോലുള്ള
നാട്ടുമൊഴികള്‍ പലതും.. അബദ്ധധാരണകളാണെന്ന്ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്...
അത്തരം ചൊല്ലുകള്ക്കുള്ളിലെ
അശാസ്ത്രീയത കാലം പൊളിച്ചെഴുതിയിട്ടുണ്ട്... അതിണ്റ്റെ കൂട്ടത്തിലൊന്നാവട്ടെ.. ഈ രണ്ടു ധാരണകളും..

ആശംസകള്‍..മൈന...അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-215783902794283943.post-36173239597850392622008-06-18T07:51:00.000-07:002008-06-18T07:51:00.000-07:00“മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്...“മഞ്ഞച്ചേര മലര്‍ന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ല” എന്നല്ലേ? തൃശ്ശൂര്‍ ഭാഗത്ത് അങ്ങിനെയാണ് കേട്ടിട്ടുള്ളത്.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-215783902794283943.post-3651364319075884792008-06-18T07:10:00.000-07:002008-06-18T07:10:00.000-07:00മൈനയെ കുറിച്ച് ഗൃഹലക്ഷ്മിയില്‍ വന്ന ലേഖനം വായിച്ചി...മൈനയെ കുറിച്ച് ഗൃഹലക്ഷ്മിയില്‍ വന്ന ലേഖനം വായിച്ചിരുന്നു. വിഷചികിത്സ നടത്താറുണ്ടല്ലേ.
മൈന പറയുന്ന ഇരുതലമൂരി -Rubberboa എന്ന പാമ്പാണോ?
www.rubberboa.com

വിഷമില്ലെങ്കിലും ചേരയെ കാണുമ്പോ ഇത്തിരി പേടിയാ :)

സുന്ദരന്റെ ബ്ലോഗിലിട്ട കമന്റ് വഴിയാ വന്നത്. ബ്ലോഗിന്റെ ലിങ്ക് ഇങ്ങനെ (www.sarpagandhi.blogspot.com)കൊടുത്താല്‍ കുറച്ചു നാള് കഴിഞ്ഞ് സുന്ദരന്റെ പോസ്റ്റ് വഴി ഇങ്ങോട്ട് ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-215783902794283943.post-86912851272801384542008-06-18T07:03:00.000-07:002008-06-18T07:03:00.000-07:00thnx a lot for info..please write more about snake...thnx a lot for info..
please write more about snakes and related things..
keep writing..all the bestഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.comtag:blogger.com,1999:blog-215783902794283943.post-19495117873315169682008-06-18T06:38:00.000-07:002008-06-18T06:38:00.000-07:00'മഞ്ഞച്ചേരകടിച്ചാല്‍ മറുനാട്ടിലെങ്ങും മരുന്നില്ല '...'മഞ്ഞച്ചേരകടിച്ചാല്‍ മറുനാട്ടിലെങ്ങും മരുന്നില്ല 'എന്നൊരു ചൊല്ലുണ്ട്. ഇരുതലമൂരിക്ക് രണ്ടുതലയുണ്ടെന്നും. ഏതായാലും ഈ രണ്ടുകാര്യങ്ങളും മുമ്പേ മുതല്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നതാണ്. എലിയെ തിന്നു നശിപ്പിക്കുന്നതുകൊണ്ടാണ് കര്‍ഷകന്റെ മിത്രം എന്ന് പേരില്‍ ചേര അറിയപ്പെടുന്നത്.
പെണ്‍ചേര എട്ടുമുതല്‍ 16 മുട്ടകള്‍ വരെ ഇടുന്നു. ഇണചേരുന്ന കാലത്ത് ആണ്‍ചേര യുദ്ധനൃത്തം ചെയ്യുന്നുMynahttps://www.blogger.com/profile/02036282051788006570noreply@blogger.com