tag:blogger.com,1999:blog-215783902794283943.post2934145090249625786..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: സീരിയലുകളില്‍ എത്ര മീരമാരുണ്ട്?Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger8125tag:blogger.com,1999:blog-215783902794283943.post-42418470579420472852007-11-17T09:13:00.000-08:002007-11-17T09:13:00.000-08:00പ്രിയ വാല്മീകി, വഴിപോക്കന്, meenakshi, പ്രയാസി ന...പ്രിയ വാല്മീകി, വഴിപോക്കന്, meenakshi, പ്രയാസി നിങ്ങളെല്ലാവരും കൂടി എന്നെ സീരിയല്‍ ഭ്രാന്തി ആക്കി കളഞ്ഞോ എന്നൊരു സംശയം. കമന്റുകള്‍ വായിക്കുമ്പോള്‍ അങ്ങനെ തോന്നുന്നു. മീനാക്ഷി പറഞ്ഞതുപോലെ വാര്‍ത്താചാനലുകളും കാണ് എന്നു പറഞ്ഞാല്‍ പറഞ്ഞതു തന്നെ തന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുക. (ഈ വാര്‍ത്ത ചാനലുകള്‍ മാത്രം കാണുന്നതും ഒരു തരം ഭ്രാന്താണ്.) ഭര്‍ത്താവിന് വാര്‍ത്താചാനലുകള്‍, മകള്‍ക്ക് അനിമല്‍ Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-26266603976183512752007-11-17T08:26:00.000-08:002007-11-17T08:26:00.000-08:00ഹരിഹരന്റെ സിനിമകളിലും ഈ മാനിയയുണ്ട്.എത്രയോ കഥാപാത്...ഹരിഹരന്റെ സിനിമകളിലും ഈ മാനിയയുണ്ട്.
എത്രയോ കഥാപാത്രങ്ങള്‍ ‘ഹരി’യാണ്.
സര്‍ഗം,അമൃതം ഗമയ..അങ്ങനെ കുറേ..
ചിലപ്പോള്‍ ആത്മകഥാംശമുള്ള രചനകളാവാമെന്നതിനെക്കാള് അദ്ദേഹത്തോടും നമുക്ക് ക്ഷമിക്കാം.
പക്ഷേ..ഈ സീരിയലുകള്‍!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69354333732867239832007-11-17T01:35:00.000-08:002007-11-17T01:35:00.000-08:00സീരിയലുകള്‍ കാണുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടു ഇത്ത...സീരിയലുകള്‍ കാണുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടു ഇത്തരം റ്റെന്‍ഷന്‍സ് ഇല്ല....പക്ഷേ പണ്ടത്തെ നാട്ടിന്‍പുറങ്ങളിലെ പരദൂഷണം കമ്മറ്റി മെമ്പേഴ്സിനും ,ഇന്നത്തെ മെഗാസീരിയല്‍-കോമഡി പ്രോഗ്രാം ആരാധകര്‍ക്കും, ടെന്ഷനടി,ഡിപ്രഷന് തുടങ്ങിയ മനോവ്യാധികളും.അതില്‍ നിന്നുളവാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങളും തീരെക്കുറവെന്ന് മനഃശാസ്ത്രപക്ഷം...Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-215783902794283943.post-45111749278727817362007-11-17T00:15:00.000-08:002007-11-17T00:15:00.000-08:00പാവം..! അല്ല കഷ്ടം..!ഞാനെന്തായാലും ഭാഗ്യവാന് ഇതൊന...പാവം..! അല്ല കഷ്ടം..!

ഞാനെന്തായാലും ഭാഗ്യവാന് ഇതൊന്നും കാണേണ്ടി വരുന്നില്ലല്ലൊ!?പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-215783902794283943.post-46081180864170714322007-11-16T23:25:00.000-08:002007-11-16T23:25:00.000-08:00ഇതൊക്കെ നോക്കി ജീവിതം പാഴാക്കാതെ വല്ല വാര്ത്താചാന...ഇതൊക്കെ നോക്കി ജീവിതം പാഴാക്കാതെ വല്ല വാര്‍ത്താചാനലുകളും കാണാന്‍ ശ്രമിക്ക്Meenakshihttps://www.blogger.com/profile/14734846438562238912noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73425569491216668682007-11-16T22:23:00.000-08:002007-11-16T22:23:00.000-08:00അതാണു സത്യം. ഇമ്മാതിരി ചവറുകളിരിന്നു കാണാന്‍ പോയിട...അതാണു സത്യം. ഇമ്മാതിരി ചവറുകളിരിന്നു കാണാന്‍ പോയിട്ടല്ലെ. കാണാതിരുന്നാല്‍ വ്വേറെ പ്രശ്നങ്ങളൊന്നുമില്ലല്ലൊ. അല്ലെങ്കില്‍ തന്നെ ആറ്ക്കാണിതിനു സമയം..യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-215783902794283943.post-488988402499943812007-11-16T12:52:00.000-08:002007-11-16T12:52:00.000-08:00ഇതൊക്കെ ഇരുന്നു കാണാന്‍ പോയിട്ടല്ലേ ഈ പൊല്ലാപ്പൊക്...ഇതൊക്കെ ഇരുന്നു കാണാന്‍ പോയിട്ടല്ലേ ഈ പൊല്ലാപ്പൊക്കെ? കണ്ടില്ലെങ്കില്‍ കുഴപ്പമൊന്നും ഇല്ലല്ലോ. ഇവിടെയാര്‍ക്കാ മീരമാരെ എണ്ണാന്‍ സമയം?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-215783902794283943.post-61596491866089845272007-11-16T09:27:00.000-08:002007-11-16T09:27:00.000-08:00സീരിയലുകളില്‍ എത്ര മീരമാരുണ്ട് എന്ന വിഷയത്തില്‍ ഗ...സീരിയലുകളില്‍ എത്ര മീരമാരുണ്ട് എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്. കാരണം സീരിയല്‍ കാഴ്ചക്കാര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാണ്. കഷ്ടകാലത്തിന് കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത് കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com