tag:blogger.com,1999:blog-215783902794283943.post2849066686935812040..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ആരാണ് വ്യഭിചാരി? / 'ബ്ലൂ' ടൂത്ത് Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger100125tag:blogger.com,1999:blog-215783902794283943.post-87417517540532563492009-08-14T19:24:00.062-07:002009-08-14T19:24:00.062-07:00വ്യഭിചാരിയെ ത്തിരഞ്ഞു തിരഞ്ഞു ഒടുവില്‍ കമന്റ് അയക്...വ്യഭിചാരിയെ ത്തിരഞ്ഞു തിരഞ്ഞു ഒടുവില്‍ കമന്റ് അയക്കുന്നവരൊക്കെ വാക്കുകളിലൂടെ യെങ്കിലും വ്യഭിചാരികളാകുന്ന കാഴ്ചയാണു മൈനയുടെ ബ്ലോഗു കൊണ്ടുണ്ടായ ഒരു ഫലം എന്നു തോന്നുന്നു ഇത്രയും കമ്മന്റുകള്‍ വായിച്ചിട്ടു.സമൂഹത്തിനു ഒരു നന്മയും ഇല്ലാത്ത വാചക ക്കസര്ത്തുകള് മാത്രമായി കമന്റുകള്‍ അധപ്പതിച്ചു തുടങ്ങുമ്പോഴെങ്കിലും ചറ്ച്ച അവസാനിപ്പിക്കാന്‍ മൈന മുതിരുകയാണെങ്കില്‍ അതല്ലേ മൈനേ നമുക്കു ഗുണകരം??Unknownhttps://www.blogger.com/profile/17118883693304668022noreply@blogger.comtag:blogger.com,1999:blog-215783902794283943.post-82664693220027174072008-08-27T02:08:00.000-07:002008-08-27T02:08:00.000-07:00Innu ellaavarkkum thatttanulla oru panthaanu Musli...Innu ellaavarkkum thatttanulla oru panthaanu Muslimngal. What is the reality?

No body minds that is the fact?

At the same time all criticise islamic countries for not allowing nudism and homosexuality. Those countries who says as islamic laws themselves have the worst law against homosexuality, sexism etc... But now some body wants to prove. One mahan said in islam they can onlookerhttps://www.blogger.com/profile/09397048757955456854noreply@blogger.comtag:blogger.com,1999:blog-215783902794283943.post-49112365610388990272008-08-24T09:30:00.000-07:002008-08-24T09:30:00.000-07:00ഇതാണ് നമ്മൾ മലയാളികളുടെ കുഴപ്പം. മറ്റുള്ളവരുടെ ആവ...ഇതാണ് നമ്മൾ മലയാളികളുടെ കുഴപ്പം. മറ്റുള്ളവരുടെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെടും...അത് പറ്റുന്ന രീതിയിൽ എല്ലാം പ്രചരിപ്പിക്കും... എന്നാൽ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണെങ്കിലോ ആരും തിരിഞ്ഞു നോക്കത്തുപോലുമില്ല...എത്രയോ പേർ പട്ടിണികൊണ്ടും, രോഗം കൊണ്ടും വലയുന്നു... ആരെങ്കിലും അത് ചർച്ചാവിഷയമാക്കി അവർക്ക് എന്തെങ്കിലും ചെയ്തു കൊടുക്കുമോ???

അപ്പോൾ ഇതിന്റെ PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-215783902794283943.post-52450219741812598292008-08-12T07:11:00.000-07:002008-08-12T07:11:00.000-07:00ഈ പ്രദേശത്തേക്കു വന്നിട്ട് കുറേ ദിവസമായി അനില്‍, ...ഈ പ്രദേശത്തേക്കു വന്നിട്ട് കുറേ ദിവസമായി അനില്‍, ശ്രദ്ധയില്‍പ്പെടുത്തിയ യാരിദിനും നന്ദി. വിഷയത്തില്‍ നിന്ന് വഴിവിട്ടുപോകുന്നുMynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-44686594534005467002008-08-12T06:54:00.000-07:002008-08-12T06:54:00.000-07:00മൈന,ഇപ്പോള്‍ കമന്റ് മോഡറേഷന് ഇല്ലെ?ഈ നൊണ്‍സെന്‍സ്...മൈന,
ഇപ്പോള്‍ കമന്റ് മോഡറേഷന് ഇല്ലെ?
ഈ നൊണ്‍സെന്‍സ് കമന്റുകള്‍ എന്തിനിടുന്നു.

കമന്റ് ഓപ്ഷന് തന്നെ ഡിസേബിള്‍ ചെയ്യണ്ട സമയമായെന്നു തൊന്നുന്നു. ഗോഷ്ടികള്‍ കാട്ടേണ്ടവര്‍ സ്വന്തമായി പൊസ്റ്റിട്ടു നടത്തട്ടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-215783902794283943.post-25372943408038968462008-08-12T06:31:00.000-07:002008-08-12T06:31:00.000-07:00പത്തുവയസ്സുക്കാരിയെപത്തുവയസ്സുക്കാരിയെവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-215783902794283943.post-39254910334226273902008-08-12T06:30:00.000-07:002008-08-12T06:30:00.000-07:00This comment has been removed by a blog administrator.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-215783902794283943.post-16998000716466231092008-08-12T05:35:00.000-07:002008-08-12T05:35:00.000-07:00സദാചാര വാദികളോട് ഒരുവാക്ക് -അമൃതാനന്ദമയി ഭക്ത്തരെ ...സദാചാര വാദികളോട് ഒരുവാക്ക് -

അമൃതാനന്ദമയി ഭക്ത്തരെ കെട്ടിപ്പിടിച്ചു സ്വയം വികാര ശമനം വരുത്തുന്നത് എങ്ങിനെ വിലയിരുത്തും.

കുട്ടികളില്ലത്താവര്ക്ക് സായിബാബ കുട്ടികളെ ഉണ്ടാക്കിക്കൊടുക്കുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

ഇതിന്റെ തുടര്‍ച്ചയായി വരുന്നതാണ് ഇന്നത്തെ വിഷയം.Praveen payyanurhttps://www.blogger.com/profile/14999023118458987987noreply@blogger.comtag:blogger.com,1999:blog-215783902794283943.post-60435616261612979972008-08-09T11:14:00.000-07:002008-08-09T11:14:00.000-07:00വായിക്കാന്‍ വളരെ താമസിച്ചു. നല്ലതു്. ഇവിടുത്തെ പുല...വായിക്കാന്‍ വളരെ താമസിച്ചു. നല്ലതു്. ഇവിടുത്തെ പുലയാട്ടൊക്കെ ഒന്നടങ്ങിയല്ലോ. ഈ വിഷയവുമായി ബന്ധപ്പെട്ടു് എന്നെ ആകര്‍ഷിച്ച മറ്റു രണ്ടുപോസ്റ്റുകള്‍ കൂടിയുണ്ടു്. ഒന്നു്  രാജീവ് ചേലനാട്ടിന്റെ.  രണ്ടു്  മോഹന്‍ പുത്തന്‍ചിറയുടെ.  absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-215783902794283943.post-37604322202498145462008-08-01T06:59:00.000-07:002008-08-01T06:59:00.000-07:00മൈന ഇട്ട പോസ്റ്റെവിടെല്? പിന്നീട് വന്ന ചര്‍ച്ച (കമ...മൈന ഇട്ട പോസ്റ്റെവിടെല്? പിന്നീട് വന്ന ചര്‍ച്ച (കമന്റുകള്‍ )എവിടെ?
ഇടക്കാലത്ത് ഈ വഴി വരാന്‍ സാധിച്ചില്ല. എന്നേയും എ.കെ ചീത്ത പറഞ്ഞുവെന്ന് കേട്ടു. കാന്തപുരത്തിന്റെ കാര്യത്തിലാകുമെന്ന് കരുതുന്നു.

അതു കൊണ്ട് ഈ കമന്റുകൂടി സഹിക്കുക -
ഒരു പണ്ഡിതനെന്ന നിലയില്‍ കാന്തപുരത്തെ ഞാന്‍ ആദരിക്കുന്നു. അദ്ദേഹം, പക്ഷേ ഇസ്ലാമിന്റെ അവസാന വാക്കല്ല.

പെണ്ണുങ്ങളെ കുറിച്ച് അദ്ദേഹം Unknownhttps://www.blogger.com/profile/13973371602504103454noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33832311619093503082008-08-01T03:11:00.000-07:002008-08-01T03:11:00.000-07:00ഇതു പോലുള്ള 'നീല-പല്ലുകള്‍' ഞാനും കാണുകയും കേള്‍ക്...ഇതു പോലുള്ള 'നീല-പല്ലുകള്‍' ഞാനും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലെ സദാചാര മൂല്യത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ മിനക്കെട്ടിട്ടില്ല... ചതികള്‍ക്ക് പിന്നില്‍ കൂടുതലും പുരുഷന്മാര് തന്നെയാണ്. സാഡിസ്റ്റ് ചിന്തയാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. ആലുവയിലെ ഒരു ഹോസ്പിറ്റലിലെ ഡ്രൈവറും റിസപ്ഷനിസ്റ്റായ കന്യാസ്ത്രീയും തെളിവുകളായി നമുക്കു മുന്പില് നില്ക്കുന്നു....
പിന്നെ, മൈന എന്തിനിതു manu paingalamhttps://www.blogger.com/profile/14988638900606401028noreply@blogger.comtag:blogger.com,1999:blog-215783902794283943.post-53051500404923789142008-07-30T07:16:00.000-07:002008-07-30T07:16:00.000-07:00going to stone ? ... whom? just a minute! you just...going to stone ? ... whom? just a minute!
you just think . w..h.at you are pelting it at you only! I am confused.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-215783902794283943.post-42945573678733130602008-07-30T01:22:00.000-07:002008-07-30T01:22:00.000-07:00ബ്ളൂലോകര്ക്ക് ആദ്യം തന്നെ എന്നെ ഒന്ന് പരിചയപെടു...ബ്ളൂലോകര്ക്ക് ആദ്യം തന്നെ എന്നെ ഒന്ന് പരിചയപെടുത്തുന്നു. ഉസ്മാന് ദുബായ്. എണ്റ്റെ ഇഷ്ട വിഷയങ്ങള്‍ സിനിമ/സംഗീതവുമാണ്. ഇഷ്ട വിഷയങ്ങളില്‍ നിന്ന്മാറി ഞാനും ചിലപ്പോള്‍ ഒരു ഒളിഞ്ഞ്നോട്ടകാരനാവാറുണ്ട്. അത്തരം ഒളിഞ്ഞ്നോട്ടമാണ് എന്നെ ഇവിടെ എത്തിച്ചേരാനിടയാക്കിയത്. മൈന എന്ന കളിക്ക് നേരെ ഒരു വേടന് അമ്പുകള്‍ എയ്യുന്നു. ആരെടാ.........ഞാനെടാാാാാാ...എന്ന വാദപ്രതിവാദങ്ങള്‍. ആരാണ് വ്യഭിചാരി?usmaan dubaihttps://www.blogger.com/profile/14437733215905842285noreply@blogger.comtag:blogger.com,1999:blog-215783902794283943.post-14132143825697473892008-07-26T04:25:00.000-07:002008-07-26T04:25:00.000-07:00സദാചാരം പോലും....ഒരു എം.ടി കഥാപാത്രത്തിന്റെ ഡയലോഗ്...സദാചാരം പോലും....
ഒരു എം.ടി കഥാപാത്രത്തിന്റെ ഡയലോഗ്
മനസ്സു കൊണ്ടെങ്കിലും വേലിചാടാത്ത എത്രപേരുണ്ടിവടെ ?Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-215783902794283943.post-89939968537388296702008-07-26T00:17:00.000-07:002008-07-26T00:17:00.000-07:00ഈ കുഞ്ഞനെക്കൊണ്ട് ജയിച്ചു! (ഇനി അത് തോറ്റു എന്നല്ല...ഈ കുഞ്ഞനെക്കൊണ്ട് ജയിച്ചു! (ഇനി അത് തോറ്റു എന്നല്ലേ എന്നു ചോദിച്ചോണ്ടുവരണം!)

ചിത്രകാരന് പറഞ്ഞത് ശരിയല്ല എന്നും അത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത് എന്നും മനസ്സിലായെങ്കില്‍ സ്തുതി എന്തിനാണെന്നും കുഞ്ഞനുമനസ്സിലായിക്കാണും :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-66104865225725523602008-07-25T22:30:00.000-07:002008-07-25T22:30:00.000-07:00as i dont want to hurt anybody , i am deleting my ...as i dont want to hurt anybody , i am deleting my comments.. but i strongly dis agree with MAINA's attitude .. thank you

and if MAINA would not like to abuse Islam and Muslim let her delete the untruthful commnents of itti,mumthaz etcAnonymousnoreply@blogger.comtag:blogger.com,1999:blog-215783902794283943.post-19623654349270579992008-07-25T21:50:00.000-07:002008-07-25T21:50:00.000-07:00ഗുപ്തന് ജീ..ചിത്രകാരന് മാഷ് പറഞ്ഞത് ശരിയല്ലെ.. ഗ...ഗുപ്തന് ജീ..

ചിത്രകാരന് മാഷ് പറഞ്ഞത് ശരിയല്ലെ.. ഗുപ്തന്ജീ സ്തുതി എന്തിനുപയോഗിച്ചു..? ഒന്നു വ്യക്തമാക്കമൊ..?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-215783902794283943.post-75557136783874226642008-07-25T21:12:00.000-07:002008-07-25T21:12:00.000-07:00മൊബൈല്‍ ക്ലിപ്പികളില് / ബ്ലൂടൂത്തുകളില് പരമമായി ...മൊബൈല്‍ ക്ലിപ്പികളില് / ബ്ലൂടൂത്തുകളില് പരമമായി സംഭവിക്കുന്നത് വിശ്വാസലംഘനം തന്നെയാണ്.

കന്യാസ്ത്രീയിലെ കന്യ വെട്ടിക്കളഞ്ഞാല്‍ അവരും ഒരു സ്ത്രീ തന്നെയാണ്. ചോരയും നീരുമുള്ള വികാരങ്ങളുള്ള ഒരു മനുഷ്യജീവി.
ആ ക്ലിപ്പിങ് തേടിപ്പിടിച്ചു കണ്ട വ്യഭിചാരികളില്‍ ഒരുവനാണു ഞാന്‍.

നട്ടെല്ലില്ലാത്ത ആ ഡ്രൈവര്‍, തന്നെ വിശ്വസിച്ച ആ സ്ത്രീയെ ചതിക്കുകയായിരുന്നു. ഒരിക്കലും ചങ്കുറപ്പുള്ള ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-215783902794283943.post-81272990330474085632008-07-25T05:09:00.000-07:002008-07-25T05:09:00.000-07:00ചിത്രകാരനോട്: “വിശ്വാസ വഞ്ചന നടത്തിയാലും സ്ത്രീ ആശ...ചിത്രകാരനോട്:

“വിശ്വാസ വഞ്ചന നടത്തിയാലും സ്ത്രീ ആശ്വസിപ്പിക്കപ്പെടണമെന്ന ആഗ്രഹം ആരോഗ്യകരമല്ല.”

റ്റെലഫോണില് ഒരുസ്ത്രീയും പുരുഷനും സംസാരിക്കുകയും ഇരുവരൌം പരസ്പരമല്ലാതെ വിവാഹിതരും ആണെങ്കില്‍ വിശ്വാസവഞ്ചന നടത്തുന്നത് സ്ത്രീ മാത്രമാണല്ലേ. സ്തുതി!ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-82419213949878331202008-07-25T05:02:00.000-07:002008-07-25T05:02:00.000-07:00വിവാഹത്തെ നിഷേധിക്കുകയോ വ്യഭിചാരത്തിന് സ്തുതിപാടുക...വിവാഹത്തെ നിഷേധിക്കുകയോ വ്യഭിചാരത്തിന് സ്തുതിപാടുകയോ ആയിരുന്നില്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്ന് ശ്രദ്ധിക്കുമല്ലോ. രണ്ടുപേരുടെ സ്വകാര്യനിമിഷങ്ങളെ -അവര്‍ ചെയ്യുന്നത് തെറ്റോ ശരിയോ ആകട്ടെ- അവരിലൊരാളോ മൂന്നാമതൊരാളോ അവരിരുവരുടെയും (ഒരാളുടെയെങ്കിലും) അറിവും സമ്മതവും ഇല്ലാതെ പകര്‍ത്തിയെടുക്കുന്നതും ചില ഒളിഞ്ഞുനോട്ടക്കാരുടെ ലൈംഗികാസ്വാദനത്തീനായി പങ്കുവയ്ക്കുന്നതുമാണ് മൈന ഈ പോസ്റ്റില്‍ ചോദ്യം ചെയ്യുന്നത്.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-26059264178872540622008-07-25T04:43:00.000-07:002008-07-25T04:43:00.000-07:00ഈ പോസ്റ്റ് ഇപ്പോഴാണ് കാര്യമായി വായിച്ചത്.മൈനയുടെ സ...ഈ പോസ്റ്റ് ഇപ്പോഴാണ് കാര്യമായി വായിച്ചത്.
മൈനയുടെ സ്ത്രീ-പുരുഷ രാഷ്ട്രീയത്തില്‍ കാര്യമായ തെറ്റു കടന്നുകൂടിയിട്ടുണ്ട്. സ്ത്രീയുടെ വിഷമം മാത്രമേ വിഷമമാകുന്നുള്ളു എന്ന മുന്‍വിധിയാണ് ഈ പോസ്റ്റിന്റെ നെടുംതൂണായി നില്‍ക്കുന്നത്. വിശ്വാസ വഞ്ചന നടത്തിയാലും സ്ത്രീ ആശ്വസിപ്പിക്കപ്പെടണമെന്ന ആഗ്രഹം ആരോഗ്യകരമല്ല.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-215783902794283943.post-43893227820321087222008-07-25T01:42:00.000-07:002008-07-25T01:42:00.000-07:00പോസ്റ്റ് നേരത്തേ കണ്ടെങ്കിലും കമന്റ് അവസാനമാകാമെന്...പോസ്റ്റ് നേരത്തേ കണ്ടെങ്കിലും കമന്റ് അവസാനമാകാമെന്നു കരുതി.

വിവാഹം കഴിഞ്ഞ ആ കമിതാക്കളെ മൈന ന്യായീകരിച്ച് കണ്ടതില്‍ ദുഃഖം തോന്നുന്നു.

ധാരാളം പേര് മൈനയോട് യോജിപ്പുള്ളതായിട്ടും കണ്ടു. അവരോടൊന്നു ചോദിച്ചുകൊള്ളട്ടേ:
മതിയായ കാരണങ്ങള്‍കൊണ്ട് ഭാര്യയേയും മക്കളേയും നാട്ടില്‍ വിട്ടേച്ച് വരാന്‍ നിര്ബന്ധിതരായവര് ചിലരെങ്കിലും നിങ്ങളുടെയിടയിലില്ലേ?. അവര്‍ സ്വന്തം ഭാര്യയും കാമുകനുമായുള്ളഅങ്കിള്https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-215783902794283943.post-26967565786998113352008-07-24T20:28:00.000-07:002008-07-24T20:28:00.000-07:00ചാണക്ക്യന് ഇത്തിരി നേര്മ്മയോടെ പറഞ്ഞു എന്നാല്‍ എ...ചാണക്ക്യന് ഇത്തിരി നേര്മ്മയോടെ പറഞ്ഞു എന്നാല്‍ എന്നെ അതിന് കിട്ടില്ല
എഡാ... ഏക്കെ തന്റെയീ മൈ ..പുരാണം തന്റെ സംസ്ക്കാരമാണ് വിളിച്ചു കൂവുന്നത്, അതും ഒരു സ്ത്രീയോട് ആണുങ്ങളെ വിലകളയാന്‍ നടയ്ക്കുന്ന നായിന്റെ മോന് .. എടാ പന്നി നിന്നെ പോലുള്ളവരാണ് ഈ ബൂലോകത്തിന്റെ നിലവാരത്തെ ഇല്ലാതാക്കുന്നത് മാപ്പ് പറയടാ മൈനയോട് , അതാണടാ ആണത്തം അഭിപ്രായം അത് തനിക്കിഷ്ടമുള്ളത് പറ അതൊക്കെ സ്വാഭാവികം അല്ലാതെ ഒരു വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73551694884154579482008-07-24T20:20:00.000-07:002008-07-24T20:20:00.000-07:00ak/എ കെ,‘കൊടുത്തില്ലെങ്കിലും എനിക്കൊരു മൈ. ഇല്ല ( ...ak/എ കെ,

‘കൊടുത്തില്ലെങ്കിലും എനിക്കൊരു മൈ. ഇല്ല ( മൈനയും ഇല്ല )

നിനക്ക് നല്ലത് ആ പഴയ നോട്ടം തന്നെ (ആണുങ്ങളുടെത് നോക്കല്‍ )'
ഇങ്ങനെയൊരു കമന്റ് ഏതെങ്കിലും ആണുങ്ങളുടെ പോസ്റ്റില്‍ ഇട്ട് നോക്കുക, അപ്പോഴറിയാം.....
ഒരു പോസ്റ്റ് വായിച്ച് അഭിപ്രായം രേഖപ്പെടുത്താമെന്നല്ലാതെ പോസ്റ്റ് എഴുതിയ ആളിനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്വഴക്കമല്ല. ak/എ കെ പരാക്രമം സ്ത്രീകളോടല്ല;
ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-215783902794283943.post-65809819688894068382008-07-24T10:12:00.000-07:002008-07-24T10:12:00.000-07:00ഇതാണോ ആണത്തം? ആരാണ് വ്യഭിചാരി? എന്നപേരില്‍ ഞാന്‍ ...ഇതാണോ ആണത്തം?
ആരാണ് വ്യഭിചാരി? എന്നപേരില്‍ ഞാന്‍ കൊടുത്ത പോസ്റ്റിന് AK എന്നൊരു ബ്ലോഗര്‍ കമന്റിട്ടു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു വെളിച്ചം കണ്ടില്ല. കാരണം കമന്റ്കള്‍ പോസ്റ്റിലെ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് പോകുന്നതുകണ്ടപ്പോള്‍ കമന്റ് മോഡറേഷന് കൊടുക്കുകയും പോസ്റ്റില്‍ ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്തു. അതിനു ശേഷമാണ് AK യുടെ കമന്റു വന്നത്. അത് അങ്ങേയറ്റം എന്നെയും Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com