tag:blogger.com,1999:blog-215783902794283943.post2717862466545213391..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: കൗമാരസ്വപ്നങ്ങളിലെ മഞ്ഞ്Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger18125tag:blogger.com,1999:blog-215783902794283943.post-48638671465932685152009-04-22T08:47:00.000-07:002009-04-22T08:47:00.000-07:00innadyamayanithu vaayikkunnathu.Assalayirikkunnuinnadyamayanithu vaayikkunnathu.Assalayirikkunnumayaveeehttps://www.blogger.com/profile/04624199922998446321noreply@blogger.comtag:blogger.com,1999:blog-215783902794283943.post-45477291339500513872009-03-21T06:41:00.000-07:002009-03-21T06:41:00.000-07:00ഞാനൊരു പുതിയ അതിഥിയാണ്-നിലാത്തുമ്പി എന്നാണ് എന്റെ ...ഞാനൊരു പുതിയ അതിഥിയാണ്-നിലാത്തുമ്പി എന്നാണ് എന്റെ ബ്ലോഗിന്റെ പേര്-ഈ ബ്ലോഗ്
ഞാൻ പിന്തുടരുന്ന ലിസ്റ്റിൽ ഉണ്ട്-ഇടയ്ക്കു എന്റെ ബ്ലോഗ് വഴി ഒന്നിരങ്ങാൻ സമയം കണ്ടെത്തണേ......നിലാത്തുമ്പിhttps://www.blogger.com/profile/14572012181339838662noreply@blogger.comtag:blogger.com,1999:blog-215783902794283943.post-56914087082804196512009-02-23T05:36:00.000-08:002009-02-23T05:36:00.000-08:00good ..nannayitundugood ..nannayitunduഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-215783902794283943.post-61962259106724744482009-02-20T09:49:00.000-08:002009-02-20T09:49:00.000-08:00ഇതുപോലെയൊക്കെ ഒന്ന് എഴുതാന്‍ പറ്റിയെങ്കില്‍!ഓ:ടോ:-...ഇതുപോലെയൊക്കെ ഒന്ന് എഴുതാന്‍ പറ്റിയെങ്കില്‍!

ഓ:ടോ:- വെറുതെയല്ല ഒരു യാത്രാവിവരണം പ്രസിദ്ധീകരിക്കാമെന്ന് പറയുകയുണ്ടായ മാതൃഭൂമി എഡിറ്റര്‍ കമല്‍ റാമിന്റെ പൊടിപോലും പിന്നെ കാണാഞ്ഞത് :) യാത്ര ചെയ്യാമെന്നല്ലാതെ അത് വിവരിക്കുന്ന കാര്യം വരുമ്പോള്‍ ഇവനൊരു നിരക്ഷരന് തന്നെയെന്ന് അവര്‍ മനസ്സിലാക്കിയത് ശരിയാണെന്ന് ഞാനും മനസ്സിലാക്കുന്നത് ഇതുപോലുള്ളത് വായിക്കുമ്പോളാണ്. നല്ലതെപ്പോഴും നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-215783902794283943.post-72523031027008829252009-02-16T03:54:00.000-08:002009-02-16T03:54:00.000-08:00ഇതൊരു ഒരു വല്ലാത്ത അനുഭവം തന്നെ... നന്നായി ഈ എഴുത...ഇതൊരു ഒരു വല്ലാത്ത അനുഭവം തന്നെ... നന്നായി ഈ എഴുത്ത്...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9449989059028725472009-02-16T03:40:00.000-08:002009-02-16T03:40:00.000-08:00ethra manoharamaayirikkunnu ee article azhchapathi...ethra manoharamaayirikkunnu ee article azhchapathippil vayichu..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-215783902794283943.post-52194761948366949342009-02-16T03:12:00.000-08:002009-02-16T03:12:00.000-08:00സ്വപ്നങ്ങളിലൂടെ യാത്ര ചെയ്തെത്തിയ പ്രതീതി.....സ്വപ്നങ്ങളിലൂടെ യാത്ര ചെയ്തെത്തിയ പ്രതീതി.....Anonymousnoreply@blogger.comtag:blogger.com,1999:blog-215783902794283943.post-62402985030922453202009-02-15T18:49:00.000-08:002009-02-15T18:49:00.000-08:00:):)യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-215783902794283943.post-31935003459213032032009-02-15T08:12:00.000-08:002009-02-15T08:12:00.000-08:00മാതൃഭൂമിയില്‍ മൈനയുടെ മനോഹരമായ ലേഖനം വായിച്ചിരുന്ന...മാതൃഭൂമിയില്‍ മൈനയുടെ മനോഹരമായ ലേഖനം വായിച്ചിരുന്നു. അതിനു വായനക്കാരുടെ ഒരുപിടി നല്ല മറുപടിക്കത്തുകളും വായിച്ചു. ഭാവുകങ്ങള്‍ നേരുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-215783902794283943.post-79045495934397375022009-02-15T07:55:00.000-08:002009-02-15T07:55:00.000-08:00വായിച്ചു ലയിച്ചു പോകുന്നു..വായിച്ചു ലയിച്ചു പോകുന്നു..ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-215783902794283943.post-20512661300162162432009-02-14T22:08:00.000-08:002009-02-14T22:08:00.000-08:00ഇനിയും നൂറായിരം പോസ്റ്റുകള്‍ മൈനയില്‍ നിന്നും പ്രത...ഇനിയും നൂറായിരം പോസ്റ്റുകള്‍ മൈനയില്‍ നിന്നും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ !ഐ.പി.മുരളി|i.p.muralihttps://www.blogger.com/profile/05561391992802424851noreply@blogger.comtag:blogger.com,1999:blog-215783902794283943.post-8633212966147213242009-02-14T20:55:00.000-08:002009-02-14T20:55:00.000-08:00മാതൃഭൂമിയിലെ ലേഖനവും വായനക്കാരുടെ പ്രതികരണങ്ങളും വ...മാതൃഭൂമിയിലെ ലേഖനവും വായനക്കാരുടെ പ്രതികരണങ്ങളും വായിച്ച് മനസ്സ് നിറഞ്ഞിരുന്നു.ആശംസകള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-215783902794283943.post-35210306413670297602009-02-14T06:25:00.000-08:002009-02-14T06:25:00.000-08:00മലയാളത്തിന് കിട്ടിയ പ്രണയ കാവ്യമെന്ന്മാതൃഭൂമി ആഴ...മലയാളത്തിന് കിട്ടിയ പ്രണയ കാവ്യമെന്ന്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ
ആരോ വിശേഷിപ്പിച്ചു പോയി.

മലമുകളിലെ പാറയില്‍ മൈന, മൈന
എന്നെഴുതി വെയ്ക്കാന്‍ തോന്നിപ്പോയെന്ന്
മാത്യൂ സാറും എഴുതി..

ഇനി ഞാനിപ്പോള്‍ എന്തു പറയാന്‍...
നല്ലൊരു പ്രണയാനുഭവം തന്നെ...Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-215783902794283943.post-47025531487860202052009-02-14T05:28:00.000-08:002009-02-14T05:28:00.000-08:00മധുരമാണീ എഴുത്ത്.ഉഴുതുമറിക്കുന്നത് എന്റെ തന്നെ നിഷ...മധുരമാണീ എഴുത്ത്.
ഉഴുതുമറിക്കുന്നത് എന്റെ തന്നെ നിഷ്കളങ്കകൌമാരഭൂവിലാണെങ്കിലും,
കോറിവലിക്കുന്നതെന്റെ തന്നെ
നഷ്ടനീരാളപ്പട്ടുകളിലാണെങ്കിലും,
മധുരമാണീ എഴുത്ത്.

ആണ്ടും തിഥിയും നോക്കാതെ പ്രണയം കാട്ടുതീയായിപ്പടർന്നിരുന്നു പണ്ടൊരു കാലത്ത്.
മലമടക്കിലൊരിടത്ത് കശുമാന്തണലുകളിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്ന മഞ്ഞിന്റെ മാസ്മരികത തേടി, മുളന്തട്ടികകൾക്കിടയിലൂടെ ഊളിയിടാറുണ്ടായിരുന്നു Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-215783902794283943.post-52008418035618861862009-02-14T04:01:00.000-08:002009-02-14T04:01:00.000-08:00Congratulation.Read in Mathru bhoomi and sent a le...Congratulation.Read in Mathru bhoomi and sent a letter on tuesday it self and the letter was dropped in to Mathru bhoomi's waste basket!
Regards
http://manjalyneeyam.blogspot.compoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-215783902794283943.post-26046152852137141002009-02-14T03:47:00.000-08:002009-02-14T03:47:00.000-08:00ആയിടക്കാണ് അവന്റെ അയല്‍വാസിയായൊരു പെണ്‍കുട്ടി അവള...ആയിടക്കാണ് അവന്റെ അയല്‍വാസിയായൊരു പെണ്‍കുട്ടി അവളുടെ സഹപാഠിയായ എന്റെ അയല്‍ക്കാരിയോട് പറഞ്ഞത് അവനവിടെ ചെല്ലുമ്പോഴൊക്കെ വീടിനടുത്തുള്ള പാറയില്‍ കയറി ഇരിക്കുമത്രേ! ആ പാറയില്‍ 'മൈന' 'മൈന' 'മൈന' എന്നെഴുതി വെച്ചിരിക്കുന്നു പോലും.!

ഒരു ദൂരദര്‍ശിനി വേണമെന്ന് എനിക്കപ്പോള്‍ തോന്നി.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-79487036826137727822009-02-14T03:25:00.000-08:002009-02-14T03:25:00.000-08:00മറന്നുവെച്ച പലതും പൊടി തട്ടിയെടുക്കാന്‍ തോന്നുന്നു...മറന്നുവെച്ച പലതും പൊടി തട്ടിയെടുക്കാന്‍ തോന്നുന്നു...ആശംസകള്പ്രയാണ്https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-215783902794283943.post-18685510183048926572009-02-14T02:43:00.000-08:002009-02-14T02:43:00.000-08:00രണ്ടാം വാര്‍ഷികത്തിനും നൂറാം പോസ്റ്റിനും ആശംസകള്‍....രണ്ടാം വാര്‍ഷികത്തിനും നൂറാം പോസ്റ്റിനും ആശംസകള്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com