tag:blogger.com,1999:blog-215783902794283943.post2687237484371015028..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: വനവാസംMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger9125tag:blogger.com,1999:blog-215783902794283943.post-14239192214915558692008-04-07T07:01:00.000-07:002008-04-07T07:01:00.000-07:00മൈനേ...ഇത്തിരിവാക്കുകളില്...അര്‍ത്ഥങ്ങളുടെ പെരുമഴ...മൈനേ...
ഇത്തിരിവാക്കുകളില്...
അര്‍ത്ഥങ്ങളുടെ പെരുമഴ നനയാനായി...

ആശംസകളോടെ...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-215783902794283943.post-72612392279750633982008-04-07T05:19:00.000-07:002008-04-07T05:19:00.000-07:00പ്രണയം പുഴവക്കിലെ വെറുമൊരു മണ്ണാങ്കട്ട മാത്രം.. :)...പ്രണയം പുഴവക്കിലെ വെറുമൊരു മണ്ണാങ്കട്ട മാത്രം.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73321264037193181702008-04-07T04:16:00.000-07:002008-04-07T04:16:00.000-07:00പ്രണയം അങ്ങിനെയല്ലേ.....ഒരു നഷ്ടപ്പെടലിന്റെ...അല്‍...പ്രണയം അങ്ങിനെയല്ലേ.....ഒരു നഷ്ടപ്പെടലിന്റെ...അല്ലെങ്കില്‍ ,ഒരു വിങ്ങലിന്റെ.....അല്ലേ...?yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-215783902794283943.post-42915105110732228812008-04-06T23:12:00.000-07:002008-04-06T23:12:00.000-07:00:) എന്നാലും പ്രാര്‍ത്ഥിച്ചോട്ടെ, വെറുതെ..:) എന്നാലും പ്രാര്‍ത്ഥിച്ചോട്ടെ, വെറുതെ..Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-215783902794283943.post-62392513226753862772008-04-06T21:50:00.000-07:002008-04-06T21:50:00.000-07:00അപ്പോഴൊന്നും അവര്‍ കണ്ടിരിന്നില്ല.. അപ്പൊ പിന്നെ ഇ...അപ്പോഴൊന്നും അവര്‍ കണ്ടിരിന്നില്ല.. അപ്പൊ പിന്നെ ഇനി കണ്ടാലും ഇല്ലങ്കിലും പ്രാര്‍ത്ഥനയുടെ ആവശ്യം ഇല്ലനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33450018766484941162008-04-06T12:36:00.000-07:002008-04-06T12:36:00.000-07:00'ഇനി കാണാതിരുന്നെങ്കില്‍....' അങ്ങനെ കാണാതെയിരിക്ക...'ഇനി കാണാതിരുന്നെങ്കില്‍....'
അങ്ങനെ കാണാതെയിരിക്കാനാണെങ്കില് പിന്നെ എന്തിനാണു പ്രണയിച്ചത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-215783902794283943.post-43541145163995903972008-04-06T11:17:00.000-07:002008-04-06T11:17:00.000-07:00‘എന്നെയോര്ക്കവെ നിന്റെ മനമൊന്ന് പിടഞ്ഞാല്‍ ഓര്‍ക്...‘എന്നെയോര്ക്കവെ നിന്റെ മനമൊന്ന് പിടഞ്ഞാല്‍
ഓര്‍ക്കുക ഞാനുണ്ടാവും നിന്നരികെ...’
എന്നു പറയാനവനും ആഗ്രഹിച്ചിരുന്നിരിക്കും
പറയാതെ അതറിയാന്‍ അവള്ക്കായില്ലെന്നു മാത്രംUnknownhttps://www.blogger.com/profile/04269274648088120473noreply@blogger.comtag:blogger.com,1999:blog-215783902794283943.post-64722131949756818302008-04-06T10:56:00.000-07:002008-04-06T10:56:00.000-07:00നല്ല മിനിക്കഥ............ബീഡിപ്പുക പോലെ അവനും അലിഞ...നല്ല മിനിക്കഥ............
ബീഡിപ്പുക പോലെ അവനും അലിഞ്ഞലിഞ്ഞ് ഇല്ലാതായി അല്ലേ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-77439503960570153712008-04-06T10:44:00.000-07:002008-04-06T10:44:00.000-07:00അപ്പോള്‍ പുഴയില്‍ ഒരായിരം സ്വപ്നങ്ങള്‍ ഒഴുകിപ്പോക...അപ്പോള്‍ പുഴയില്‍ ഒരായിരം സ്വപ്നങ്ങള്‍ ഒഴുകിപ്പോകുന്നതവള്‍ കണ്ടു.
ബീഡപ്പുകയ്ക്കൊപ്പം അകന്നു പോയ അവനെനോക്കി അവള് പിറുപിറുത്തു
'ഇനി കാണാതിരുന്നെങ്കില്‍....'Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com