tag:blogger.com,1999:blog-215783902794283943.post2610031253359740237..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: ആദ്യ സിനിമയുടെ ഓര്മMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger8125tag:blogger.com,1999:blog-215783902794283943.post-85330584193650330792008-02-04T11:47:00.000-08:002008-02-04T11:47:00.000-08:00ആദ്യ സിനിമയുടെ ഓര്‍മ്മകുറിപ്പ് കൊള്ളാം!ആദ്യ സിനിമയുടെ ഓര്‍മ്മകുറിപ്പ് കൊള്ളാം!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-215783902794283943.post-34124414968133216082008-02-03T14:26:00.000-08:002008-02-03T14:26:00.000-08:00:):)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-215783902794283943.post-66826465445819804472008-02-03T09:47:00.000-08:002008-02-03T09:47:00.000-08:00hi...hi...what i say. it is so funny...hi...hi...what i say. it is so funny...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9367997770622056852008-02-03T08:54:00.000-08:002008-02-03T08:54:00.000-08:00ആദ്യം കണ്ട സിനിമയേതാണ്? ഓര്‍മ്മ തെളിയുന്നില്ല, പണി...ആദ്യം കണ്ട സിനിമയേതാണ്? ഓര്‍മ്മ തെളിയുന്നില്ല, പണിതീരാത്ത വീടാണെന്നു തോന്നുന്നു, കണ്ണൂര്‍ പ്രഭാതില് നിന്നും. പ്രഭാത് പൊളിച്ചു മാറ്റി ഷോപ്പിംഗ് കോംപ്ലക്സും ഫ്ലാറ്റും വന്നു അവിടെ ഇപ്പോള്‍.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-81027663648470035202008-02-02T23:48:00.000-08:002008-02-02T23:48:00.000-08:00ആദ്യം കണ്ടത്,ഓര്‍മ്മയില്ല ഒന്നും.ആദ്യം കണ്ട വെളിച്...ആദ്യം കണ്ടത്,
ഓര്‍മ്മയില്ല ഒന്നും.

ആദ്യം കണ്ട വെളിച്ചത്തെ,
കാറ്റിനെ
ഇലയെ
ജലത്തെ
സ്വപ്നത്തെ....

ഈ കുറിപ്പ് ഇങ്ങിനെയൊരു
കാവ്യവിചാരരേഖ നല്കി.നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-215783902794283943.post-58453365831103442142008-02-02T23:44:00.000-08:002008-02-02T23:44:00.000-08:00ഹഹ! ഇന്റര്‍വെല്‍ സമയത്തിറങ്ങി പോന്നുവോ? ഇടുക...ഹഹ! ഇന്റര്‍വെല്‍ സമയത്തിറങ്ങി പോന്നുവോ?

ഇടുക്കിക്കാരിയാണു ഞാനും. ഞാന്‍ ആദ്യമായി കാണാന്‍ പോയ സിനിമ കണ്ടില്ല! ഫസ്റ്റ് ക്ലാസും സെക്കന്റ് ക്ലാസും തമ്മില്‍ തിരിയ്ക്കുന്ന മതിലു ചാടിക്കളിച്ചു. എന്നാലിനി ഇത്തിരി നേരം കണ്ടേക്കാം എന്നു കരുതി എവിടെയോ ഇരുന്നപ്പോള്‍ ആരോ എന്റെ കണ്ണു പൊത്തി. കുട്ടികള്‍ കാണരുതാത്ത സീന്‍ ആണത്രേ!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-215783902794283943.post-63818387730424626892008-02-02T21:02:00.000-08:002008-02-02T21:02:00.000-08:00ഹ ..ഹ..ഹ...എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും!നിഷ്ക്കളങ്...ഹ ..ഹ..ഹ...എങ്ങനെ ചിരിയ്ക്കാതിരിയ്ക്കും!നിഷ്ക്കളങ്കതയുടെ പ്രായത്തിലെ നിഷ്ക്കളങ്കമായ ഒരു ചെയ്തി ആണെങ്കിലും നന്നായി രസിച്ചു!

ആദ്യമായുണ്ടാകുന്നതെന്തും നമുക്കു പ്രിയപ്പെട്ടതാണല്ലോ..ആദ്യമായി നടക്കുന്നത് മുതല്‍, ആദ്യം അക്ഷരം കുറിയ്ക്കുനതു മുതല്‍...അതു നീണ്ടു നീണ്ട് അദ്യാനുരാഗവും, ആദ്യ ചുംബനവും വരെ നീണ്ട് പോകുന്നു.

ഇത്തരം ആദ്യാനുഭവങ്ങളുടെ ഓര്‍മ്മകള്‍ പലപ്പോളും മധുരിയ്ക്കുന്നതാവാം..സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-8722893981017573052008-02-02T20:25:00.000-08:002008-02-02T20:25:00.000-08:00ഏറ്റവും മുന്നില്‍ കുറേ സ്ഥലം ഒഴിഞ്ഞു കിടന്നിരുന്ന...ഏറ്റവും മുന്നില്‍ കുറേ സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു. അതിനടുത്തായി ബഞ്ചുകള്‍. ഞങ്ങളിരുന്നത് നടുക്കാണ്- സെക്കന്റ് ക്ലാസ്. അവിടെ ചാരു ബെഞ്ചാണ്. ഏറ്റവും പുറകില്‍ കസേര. ജോഷിച്ചേട്ടന് എന്തിനാണ് ഞങ്ങളെ നടുക്കു കൊണ്ടുപോയി ഇരുത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. മുമ്പിലിരുന്നാല്‍ മതിയായിരുന്നു. നല്ലോണം കാണായിരുന്നു-
എന്നോര്‍ത്ത് സങ്കടപ്പെട്ടു.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com