tag:blogger.com,1999:blog-215783902794283943.post2281698203405688477..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: കുറ്റിമുല്ല എന്ന മലര്‍പ്പൊടി സ്വപ്നം Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger6125tag:blogger.com,1999:blog-215783902794283943.post-21188154687858306772007-12-01T06:49:00.000-08:002007-12-01T06:49:00.000-08:00വേനലവധിക്കാലത്ത് മുല്ലപ്പൂകോര്ത്തു മാലയുണ്ടാക്കു...വേനലവധിക്കാലത്ത് മുല്ലപ്പൂകോര്ത്തു മാലയുണ്ടാക്കുന്നതും,അത് ചൂടിപ്പോകാന്‍ സ്കൂളില്ലാല്ലോ എന്നോര്‍ത്തു നിരാശപ്പെടുന്നതും ഓര്മിപ്പിച്ചതിനു നന്ദി....ലോകത്തെവിടെപ്പോയാലും ആ വള്ളിമുല്ലയുടെ സുഗന്ധം കൂടെയുണ്ടാവും....:)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-215783902794283943.post-77450750835502364932007-11-27T22:27:00.000-08:002007-11-27T22:27:00.000-08:00രസമുണ്ട് വായിക്കാന്രസമുണ്ട് വായിക്കാന്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33746217621371678102007-11-27T14:34:00.000-08:002007-11-27T14:34:00.000-08:00ഇപ്പോള്‍ ഞാനും കണ്ടു കുറ്റിമുല്ല. എന്തായാലും നന്നാ...ഇപ്പോള്‍ ഞാനും കണ്ടു കുറ്റിമുല്ല. എന്തായാലും നന്നായി കുറിപ്പ്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-215783902794283943.post-66482348478884575382007-11-27T13:57:00.000-08:002007-11-27T13:57:00.000-08:00കുറ്റിമുല്ല നന്നായി ട്ടൊ.കുറ്റിമുല്ല നന്നായി ട്ടൊ.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-215783902794283943.post-4685747363514740452007-11-27T09:26:00.000-08:002007-11-27T09:26:00.000-08:00പണ്ട് ജനകീയാസൂത്രണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഞങ്ങ...പണ്ട് ജനകീയാസൂത്രണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു കുറ്റിമുല്ല കൃഷി. മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ പ്രൊജക്ടുകളില്‍ സാമ്പത്തിക വിശകലനം എഴുതി പിടിപ്പിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. 10 വര്‍ഷത്തിനു ശേഷം കുറ്റിമുല്ലയെ ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-215783902794283943.post-42436352526639538152007-11-27T08:42:00.000-08:002007-11-27T08:42:00.000-08:00ചെണ്ടപ്പുറത്ത് കോലുവെയ്ക്കുന്നിടത്തൊക്കെ എത്തിപ്...ചെണ്ടപ്പുറത്ത് കോലുവെയ്ക്കുന്നിടത്തൊക്കെ എത്തിപ്പെടുക എന്നതായിരുന്നു കുട്ടിക്കാലത്തെ പ്രധാന പരിപാടി. കുട്ടിക്കാലം കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. പള്ളിക്കൂടം പറമ്പില്‍ സിനിമയെന്നോ, ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൈദ്യ പരിശോധന എന്നോ, പള്ളിക്കൂടം പറമ്പില്‍ മൈതാനമുണ്ടാക്കാന്‍ എന്‍. എസ്.എസ് കുട്ടികള്‍ വരുമ്പോള്‍ അവരെ സഹായിക്കാനോ, സാക്ഷരത പ്രചരണ ജാഥയോ , എന്തിന് ഏതു Mynahttps://www.blogger.com/profile/02036282051788006570noreply@blogger.com