tag:blogger.com,1999:blog-215783902794283943.post2279147924078828515..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: നിങ്ങളുടെ കുട്ടി മഷിത്തണ്ടു കണ്ടിട്ടുണ്ടോ? ( ഒരു പഴുതാരയെ എങ്കിലും)Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger19125tag:blogger.com,1999:blog-215783902794283943.post-9775142797006396212011-06-15T04:15:24.709-07:002011-06-15T04:15:24.709-07:00വളരെ വൈകി ബ്ലോഗ് എന്ന വലിയ ലോകത്തില്‍ എത്തിയതില്‍...വളരെ വൈകി ബ്ലോഗ് എന്ന വലിയ ലോകത്തില്‍ എത്തിയതില്‍ ഖേദമുണ്ട്...മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചു പരിചയമുണ്ട്..അങ്ങനെ സര്‍പ്പ ഗന്ധിയിലുമെത്തി..മറ്റുള്ളതെല്ലാം എന്ന പോലെ ഇതും വളരെ നന്നായിരിക്കുന്നു..മക്കളെ പ്രകൃതിയോടു അടുപ്പിക്കാന്‍ എല്ലാക്കാലത്തും ശ്രദ്ധിച്ച എന്റെ അമ്മയെ ഓര്‍ത്തുപോയി..ടൌണില്‍ ആണ് വളര്‍ന്നതെങ്കിലും ചുറ്റിനും കാണുന്നതും തറവാടുകളിലെക്കുള്ള യാത്രയില്‍ കാണുന്നതും ആയ ചെടികളെയെല്ലാം devadathahttps://www.blogger.com/profile/03098646536321501341noreply@blogger.comtag:blogger.com,1999:blog-215783902794283943.post-42388451939317781032009-04-29T23:55:00.000-07:002009-04-29T23:55:00.000-07:00വളരെ വളരെ നല്ല വിജ്ഞാനപ്രദമയ പോസ്റ്റ്.നന്ദി ഈ പോസ...വളരെ വളരെ നല്ല വിജ്ഞാനപ്രദമയ പോസ്റ്റ്.നന്ദി ഈ പോസ്റ്റിനു.
അണലി വേഗത്തിന്റെ തൊലി ചതച്ച് കടിവായില് വെച്ചാല്‍ വിഷം പുറത്തു പോകുമെന്ന് കേട്ടിട്ടുണ്ട്.
അണലി വേഗം വളരുന്ന്നിടത് പാമ്പ് വരില്ല എന്ന് പറയാറുള്ളത് സത്യമാണോ?
തിളങ്ങുന്ന കാട്ടുമരങ്ങള്‍ ഉണ്ട് എന്നതാണ് എന്റെ അനുഭവം.കുറച്ചു നാളുകള്ക്കുമുന്പ് വീടിനടുത്ത് കട്ടില് കടപുഴകി വീണ മരത്തിന്റെ തടി രാത്രിയില്‍ sojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-215783902794283943.post-55254684305632254182009-01-19T01:11:00.000-08:002009-01-19T01:11:00.000-08:00Kurachu neram njan ente kuttikalathu koodi veendum...Kurachu neram njan ente kuttikalathu koodi veendum nadannu....marannu poya palathum orppichathinu nanni... All The Best.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-215783902794283943.post-41408157565631612162009-01-01T23:14:00.000-08:002009-01-01T23:14:00.000-08:00hai mainaji....nalla post...ithil mukkaalbaagam ch...hai mainaji....
nalla post...
ithil mukkaalbaagam chedikalem njaan ariyilla....
kandittundaakum chilappol perariyillalloപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-215783902794283943.post-90863878440168619642008-12-15T07:59:00.000-08:002008-12-15T07:59:00.000-08:00മാതൃഭൂമിയില്‍ പച്ചയുടെ ഭൂപടം വായിച്ചിരുന്നു. ബൂലോക...മാതൃഭൂമിയില്‍ പച്ചയുടെ ഭൂപടം വായിച്ചിരുന്നു. ബൂലോകത്തില്‍ ഉണ്ടായിരുന്നുവെന്നറിഞ്ഞില്ല.
നല്ലത്, നന്ദിmumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-215783902794283943.post-45210173789722462652008-12-04T07:51:00.000-08:002008-12-04T07:51:00.000-08:00ഒരു കമന്റ്റിന്റെ രൂപത്തില്‍ ഭംഗിവാക്കുമാത്രം പറഞ്ഞ്...ഒരു കമന്റ്റിന്റെ രൂപത്തില്‍ ഭംഗിവാക്കുമാത്രം പറഞ്ഞ് കാട് പോലെ, നാട്ടിന്‍പ്പുറം പോലെ നിര്‍മ്മലമായ ഈ പോസ്റ്റ് മലീമസമാക്കുന്നില്ല. ഹൈറേഞ്ചിന്റെ അറിയപ്പെടാത്ത സസ്യവൈവിധ്യങ്ങള്‍ കണ്ട് ഒപ്പംനടന്നതു പോലെ.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-215783902794283943.post-51006968047422445062008-12-04T05:18:00.000-08:002008-12-04T05:18:00.000-08:00വായിച്ചിരുന്നുനൈസ്:-) ഉപാസനവായിച്ചിരുന്നു
നൈസ്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-215783902794283943.post-69768923033807683162008-12-04T02:53:00.000-08:002008-12-04T02:53:00.000-08:00വിജ്ഞാനപ്രദമായ പോസ്റ്റ്... ഇതില്‍ പറയുന്ന ഒട്ടുമിക...വിജ്ഞാനപ്രദമായ പോസ്റ്റ്...

ഇതില്‍ പറയുന്ന ഒട്ടുമിക്കവയും പരിചയമുള്ളവതന്നെ. ഇതേ തേരകത്തിന്റെ ഇലയാണ് കര്‍ക്കടമാസത്തില്‍ ശീവോതി വെയ്ക്കുന്നതിനു മുന്‍പ് വാതിലും,ജനലുമൊക്കെ തേച്ച് കഴുകാന്‍ ഇപ്പോഴും നാട്ടില്‍ ഉപയോഗിക്കുന്നത്. വൃത്തിയുള്ള സഥലത്തേ ശ്രീഭഗവതിയും ഇരിയ്ക്കൂ. വിശ്വാസങ്ങള്‍ക്ക് പോലും എന്താ സാമ്യം അല്ലേ? പക്ഷേ ഇലയുടെ പേരില്‍ ഒരു ചിന്ന മാറ്റം ‘പാറകം’

പിന്നെ എരിക്ക്,തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-215783902794283943.post-78646929571676590692008-12-04T02:29:00.000-08:002008-12-04T02:29:00.000-08:00മാതൃഭൂമിയില്‍ വായിച്ചിരുന്നു.മാതൃഭൂമിയിലൂടെ തന്നെയ...മാതൃഭൂമിയില്‍ വായിച്ചിരുന്നു.മാതൃഭൂമിയിലൂടെ തന്നെയാണ് മൈനയെ അടുത്തറിയുന്നതും.ചെറുപ്പും മുതല്‍ക്കെ പറമ്പിലെ പേരറിയാ ചെടികളേയും മരങ്ങളേയും അടുത്തറിയണമെന്ന് മോഹമുണ്ടായിരുന്നു.ഇതുവരേയും കഴിഞ്ഞിട്ടില്ല.ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകം മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ള നാട്ടു ചെടികളെ കുറിച്ചുള്ള ഓരേ ഒരു പുസ്തകം.വേറെ അറിയുമെങ്കില്‍ പറഞ്ഞു തരുക.പ്രകൃതി ജീവിതത്തിന്റേയും മനുഷ്യMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-215783902794283943.post-3778707777507631722008-12-04T02:21:00.000-08:002008-12-04T02:21:00.000-08:00നമ്മുടെ കുട്ടികളെ ഇതൊക്കെ കാണിക്കാന്‍ മിനക്കെടുന്ന...നമ്മുടെ കുട്ടികളെ ഇതൊക്കെ കാണിക്കാന്‍ മിനക്കെടുന്ന എത്ര അച്ഛനമ്മമാരുണ്ട് എന്നുകൂടി ചോദിക്കണം.

“ഒരുകുട്ടി പൂവാങ്കുറുന്തലും കറുകയും മുക്കുറ്റിയും നിലപ്പനയുമൊക്കെ മനസ്സിലാക്കുന്നത് പെട്ടൊന്നൊരു ദിവസം സസ്യങ്ങളെ പഠിക്കാനിറങ്ങുന്നതുകൊണ്ടല്ല. വളരെ പതുക്കെ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുകയാണ് ഓരോന്നും. നിലത്ത് കൊച്ചുതെങ്ങിനെ കാണുകയാണ് മുക്കൂറ്റിയിലൂടെ..”

മനോഹരമായ പോസ്റ്റ്.<Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-215783902794283943.post-39249637083662379842008-12-03T21:23:00.000-08:002008-12-03T21:23:00.000-08:00മൈനാ,പത്ത് മുപ്പത് വര്‍ഷം പുറകോട്ട് പോയിരിക്കുന്നു...മൈനാ,
പത്ത് മുപ്പത് വര്‍ഷം പുറകോട്ട് പോയിരിക്കുന്നു ഞാന്‍. അന്ന് പാലായില്‍ നിന്നും കുറെ അകലെ 'ഉള്ളനാട്" എന്ന മലയോര ഗ്രാമത്തില്‍ ആയിരുന്നു ജീവിതം. അന്ന് കണ്ടിരുന്നതും കേട്ടിരുന്നതുമായ ഒരു മാതിരി എല്ലാം കവര്‍ ചെയ്ത ഒരു സമഗ്ര ലേഖനത്തിന് നന്ദി. പിന്നീട് കോട്ടയത്തിനടുത്തുള്ള കൊല്ലാട്ടേക്ക് മാറിയപ്പോഴും ഗ്രാമത്തിന്റെ ഭംഗി മാറിയിരുന്നില്ല. അവിടവിടെയായി ധാരാളം കുറ്റിക്കാടുകളും വെറുതേ കാടു കയറി അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-215783902794283943.post-10136379159419891432008-12-03T19:03:00.000-08:002008-12-03T19:03:00.000-08:00ഇത് മാതൃഭൂമിയില്‍ വായിച്ചിരുന്നു. ഈയ്യിടെ മൈനയുടെ ...ഇത് മാതൃഭൂമിയില്‍ വായിച്ചിരുന്നു. ഈയ്യിടെ മൈനയുടെ വിക്ഞാനപ്രദമായ ലേഖനങ്ങള്‍ അതിലൂടെ വായിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാ ഭാവുകങ്ങളും...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-215783902794283943.post-70766636781927582412008-12-03T11:59:00.000-08:002008-12-03T11:59:00.000-08:00മാതൃഭൂമിയിൽ വായിച്ചത്.നന്നായിരിക്കുന്നു.മാതൃഭൂമിയിൽ വായിച്ചത്.നന്നായിരിക്കുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-215783902794283943.post-90918262438735004532008-12-03T11:24:00.001-08:002008-12-03T11:24:00.001-08:00മൈനാ,ആത്മദംശ്നത്തിനുശേഷം എന്നെയാകര്‍ഷിച്ച മറ്റൊരു ...മൈനാ,
ആത്മദംശ്നത്തിനുശേഷം എന്നെയാകര്‍ഷിച്ച മറ്റൊരു മനോഹരപോസ്റ്റ്.എപ്പോഴും ഇങ്ങനെ കുഞ്ഞിപ്പൂക്കളുടെയും,കാട്ടുചെടികളുടെയും കൂടെയായിരുന്നു ഞാനും..ഇതൊന്നുമറിഞ്ഞല്ല..നമ്മുടെ മോഡേണ്‍ ചെടികളേക്കാള്‍ എന്തോ ഒരിഷ്ടം ഇങ്ങനെനാടന് ചെടികളോടുണ്ടായിരുന്നു..
ഒരിക്കല്‍ “കിണര്‍ അപ്രത്യക്ഷമാകല്‍ പ്രതിഭാസം” കേരളത്തില്‍ കണ്ട അന്ന് ഒരു വിദഗ്ദന് അഭിപ്രായപ്പെട്ടതോര്‍ക്കുന്നു.”മുള്ളഞ്ചീരയും,വെള്ളിലത്താള്ളിയും ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-215783902794283943.post-82810523735539289322008-12-03T11:24:00.000-08:002008-12-03T11:24:00.000-08:00This comment has been removed by the author.ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-215783902794283943.post-22821962772694767952008-12-03T10:34:00.000-08:002008-12-03T10:34:00.000-08:00മാതൃഭൂമിയില്‍ വായിച്ചിരുന്നു. വളരെ ലളിതവും ഗൃഹാതുര...മാതൃഭൂമിയില്‍ വായിച്ചിരുന്നു. വളരെ ലളിതവും ഗൃഹാതുരവുമായ പോസ്റ്റ്..പല ചെടികളും കണ്ടിട്ടുണ്ടെങ്കിലും ശരിയായ പേര് അറിഞ്ഞിരുന്നില്ല. ഇവിടെ അമേരിക്കയില്‍ മുയല് ചെവിയനും തഴുതായ്മയും ഒക്കെ ഞാന്‍ കാണാറുണ്ട്. നമ്മുടെ നാട്ടിലേതിനേക്കാള്‍ ഇലകള്‍ക്ക് ഇത്തിരി വലുപ്പം കൂടുതലാണ്. കുറച്ചു നാള് മുമ്പ് ഞങ്ങളുടെ നാട്ടില്‍ കഞ്ഞുണ്ണി എന്നു വിളിക്കുന്ന ഒരു ചെടി ( തലയില്‍ നീരെറങ്ങില്ല എന്നു പറഞ്ഞ് അമ്മ പണ്ട് Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-215783902794283943.post-36755372726744238172008-12-03T10:13:00.000-08:002008-12-03T10:13:00.000-08:00ഒരു ഒന്നൊന്നര പോസ്റ്റ് ആണ് കേട്ടോ..really informat...ഒരു ഒന്നൊന്നര പോസ്റ്റ് ആണ് കേട്ടോ..really informative & nostalgic too...മാതൃഭൂമിയിലെ ആര്‍ട്ടിക്കിളും വായിച്ചിരുന്നു.
ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഈ സസ്യജാലങ്ങളെക്കുരിച്ചൊന്നും അറിയാതെ പോകുന്നു...നെല്ല് ഉണ്ടാകുന്ന മരം ഏത്?ചക്ക മരം ഇതാ?എന്നൊക്കെ ചോദിക്കുന്ന കാലമായി തുടങ്ങി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-215783902794283943.post-22520227581424682692008-12-03T10:10:00.000-08:002008-12-03T10:10:00.000-08:00nostalgia............vallatha nostalgianostalgia............vallatha nostalgiaUnknownhttps://www.blogger.com/profile/09098868520349662204noreply@blogger.comtag:blogger.com,1999:blog-215783902794283943.post-84383701154213283742008-12-03T09:18:00.000-08:002008-12-03T09:18:00.000-08:00നിങ്ങളുടെ കുട്ടി മഷിത്തണ്ടു കണ്ടിട്ടുണ്ടോ? ( ഒരു പ...നിങ്ങളുടെ കുട്ടി മഷിത്തണ്ടു കണ്ടിട്ടുണ്ടോ? ( ഒരു പഴുതാരയെ എങ്കിലും)

പച്ചയുടെ ഭൂപടം

കാട്ടിലേക്കുള്ള കന്നിയാത്ര അഞ്ചാം വയസ്സിലായിരുന്നു. അതൊരിക്കലും കാടിനെ, സസ്യങ്ങളെ അടുത്തറിയാനുള്ള യാത്രയായിരുന്നില്ല.....നഗരത്തിലാണെങ്കിലും അവിടെയും പച്ചപ്പുണ്ട്..ചതുപ്പുകളുണ്ട്. അവിടെയൊക്കെ അനവധി സസ്യങ്ങളുണ്ട്. നമ്മെ കാത്തുപോരുന്ന സസ്യങ്ങള്‍. പക്ഷേ, അവയൊന്നും ആരും തിരിച്ചറിയുന്നില്ലെന്നുമാത്രംMynahttps://www.blogger.com/profile/02036282051788006570noreply@blogger.com