tag:blogger.com,1999:blog-215783902794283943.post1864518644351515468..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: നീലാംബരിയുടെ ഓര്മക്ക്Mynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger31125tag:blogger.com,1999:blog-215783902794283943.post-60677495453518466122012-10-27T00:24:56.060-07:002012-10-27T00:24:56.060-07:00ഒരു സ്ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന...ഒരു സ്ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന്ന ഒന്നല്ല അവരുടെ എഴുത്ത്. അവര്‍ തീര്‍ത്ത ലോകം അവര്‍ക്കുമാത്രം സ്വന്തം...
ആ ലോകത്തിലെ കാഴ്ചക്കാര്‍ മാത്രം നമ്മള്....

മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-215783902794283943.post-75447175430791402122009-09-25T00:56:30.776-07:002009-09-25T00:56:30.776-07:00ormakal arudethum akamalloormakal arudethum akamallokashttps://www.blogger.com/profile/01966769214704600638noreply@blogger.comtag:blogger.com,1999:blog-215783902794283943.post-7673835767752385052009-09-25T00:55:30.111-07:002009-09-25T00:55:30.111-07:00ellam ormakalellam ormakalkashttps://www.blogger.com/profile/01966769214704600638noreply@blogger.comtag:blogger.com,1999:blog-215783902794283943.post-75819079775972435012009-09-25T00:52:44.457-07:002009-09-25T00:52:44.457-07:00orma kurippukal avam ,vethanippikunnava akamo........orma kurippukal avam ,vethanippikunnava akamo............
avare oral pranayichu pattichu enne sukumar ji pathra prasthavana nadathiyath onne ,avar karuthathha arthagal aa chinthakalku nalkunnath,parayanullethellam parayan avavaku kazhinjirunnu ennu arum orthu kadillakashttps://www.blogger.com/profile/01966769214704600638noreply@blogger.comtag:blogger.com,1999:blog-215783902794283943.post-42012548994426675982009-09-21T04:51:10.854-07:002009-09-21T04:51:10.854-07:00pranayikanayi enne paranjirunnu,pakshe jeevitham j...pranayikanayi enne paranjirunnu,pakshe jeevitham jeevichu theerkan mathramayi theerno ennoru vethana baki ninnile enne, enik mathram thonunnathakam,arum vere paranjukettillahttp://jevitham-ji.blogspot.comhttps://www.blogger.com/profile/09057642391099408152noreply@blogger.comtag:blogger.com,1999:blog-215783902794283943.post-13114142861138483812009-06-28T04:44:37.877-07:002009-06-28T04:44:37.877-07:00ശാന്തകാവുമ്പായി said...
മൈനാ‚
അടിമത്ത൦ പരമസുഖമെന്ന...ശാന്തകാവുമ്പായി said...
മൈനാ‚
അടിമത്ത൦ പരമസുഖമെന്ന് വിചാരിച്ചിരുന്ന വ൪ഗത്തിന് കുറച്ചെങ്കിലു൦ മാററമുണ്ടാക്കാ൯ ആരെങ്കിലു൦ വേണ്ടേ? ഒരു നിയോഗ൦ പോലെ അവരത് ഏറ്റെടുത്തതാണെന്ന് എനിക്കു തോന്നാറുണ്ട്.

പ്രിയ ശാന്തകാവുമ്പായി..,
ഈ ഒരു ഘട്ടത്തില്‍ വെറുതെ മുസ്ലിംകളെ ആവശ്യമില്ലാതെ എന്തിനാ കുത്തി നോവിക്കുന്നത് .?. സന്ദര്‍ഭോചിതം ആണോ ഇത് ?

ഇനി , പ്രപഞ്ച Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-215783902794283943.post-82514458542106304532009-06-22T00:24:29.705-07:002009-06-22T00:24:29.705-07:00മൈനാ‚
അടിമത്ത൦ പരമസുഖമെന്ന് വിചാരിച്ച...മൈനാ‚
അടിമത്ത൦ പരമസുഖമെന്ന് വിചാരിച്ചിരുന്ന വ൪ഗത്തിന് കുറച്ചെങ്കിലു൦ മാററമുണ്ടാക്കാ൯ ആരെങ്കിലു൦ വേണ്ടേ? ഒരു
നിയോഗ൦ പോലെ അവരത് ഏറ്റെടുത്തതാണെന്ന് എനിക്കു തോന്നാറുണ്ട്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-215783902794283943.post-18236985204246035892009-06-10T01:27:47.938-07:002009-06-10T01:27:47.938-07:00This comment has been removed by the author.ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9385289426620363392009-06-10T01:27:47.057-07:002009-06-10T01:27:47.057-07:00അവര്‍ മരിച്ചു.. വിവാദങ്ങള്‍ ആര്ത്തും പേര്‍ത്തും ഇ...അവര്‍ മരിച്ചു.. വിവാദങ്ങള്‍ ആര്ത്തും പേര്‍ത്തും ഇനിയും കൂടൊഴിയാതെ നില്ക്കും.. എന്നാലും അവരുടെ പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കപ്പെടുന്നു.. പലരും തേടുന്നത് പലതാണെന്ന് മാത്രം..

വായന അലര്‍ജിയായ ഒരാള്‍ വന്ന് "എന്റെ കഥ" യുണ്ടോ ന്ന് ചോദിച്ചു.. "എന്തെ" എന്നൊരു കള്ളച്ചിരിയോടെ ഞാന്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ അവന് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല.. "അതില്‍ ധാരാളം ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-215783902794283943.post-46259865504541555742009-06-09T10:16:34.766-07:002009-06-09T10:16:34.766-07:00Sahitya lokathinu nikathanavath viduvu sammanichu ...Sahitya lokathinu nikathanavath viduvu sammanichu kondu avar poimaranjuAnamikahttps://www.blogger.com/profile/12151741165121726217noreply@blogger.comtag:blogger.com,1999:blog-215783902794283943.post-33207370950955749002009-06-09T02:20:21.631-07:002009-06-09T02:20:21.631-07:00‘എന്റെ കഥ’ ആദ്യം വായിക്കാന്‍ ഒരു പേടിയായിരുന്നു. പ...‘എന്റെ കഥ’ ആദ്യം വായിക്കാന്‍ ഒരു പേടിയായിരുന്നു. പിന്നെ ജോലിയൊക്കെയായി കഴിഞ്ഞപ്പോള്‍, ധൈര്യപൂര്വ്വമങ്ങ് വാങ്ങി. ആ ധൈര്യം ഒരു പക്ഷെ അച്ഛന് പണ്ട് വാങ്ങിച്ചുവച്ചിരുന്ന ‘ഡയറിക്കുറിപ്പുകള്‍’ കാരണമാവം. ഒരോ മരണവുമാണ് നമ്മളെ (എന്നെ)വീണ്ടും ആ മരിച്ച ആളിലേക്ക് അടുപ്പിക്കുന്നതെന്ന് തോന്നറുണ്ട്. ശ്രീ ഓ.വി. വിജയന് മരിച്ചപ്പോള്‍ ഖസാക് വീണ്ടും വായിച്ചു. ഇപ്പോള്‍ ‘ബാല്യകാലസ്മരണകള്‍’ വീണ്ടും വായിക്കുന്നു. Dhanush | ധനുഷ്https://www.blogger.com/profile/09661290502605302766noreply@blogger.comtag:blogger.com,1999:blog-215783902794283943.post-41337240282092465692009-06-08T18:43:19.840-07:002009-06-08T18:43:19.840-07:00മാങ്ങയുള്ള മാവില്‍ കല്ലെറിയും .അതു സ്വാഭാവികംമാങ്ങയുള്ള മാവില്‍ കല്ലെറിയും .അതു സ്വാഭാവികംVINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-215783902794283943.post-51745102260263619872009-06-08T10:48:15.182-07:002009-06-08T10:48:15.182-07:00പി ഡി സി ക്ക് പഠിക്കുമ്പോള്‍ കോളജില്‍ മിക്ക ദിവസവ...പി ഡി സി ക്ക് പഠിക്കുമ്പോള്‍ കോളജില്‍ മിക്ക ദിവസവും സമരം കയ്യില്‍ കിട്ടുന്നത് ഒക്കെ രാവും പകലുമില്ലാതെ വായിച്ചു തള്ളുന്നകാലം അങ്ങനെ ഇരിക്കെ ഒരു സുഹൃത്തിന്റെ കയ്യില്‍ "എന്റെ കഥ" അതുമായി വീട്ടിലെത്തി അര്‍ദ്ധരാത്രി അതും വായിച്ചിരിക്കുമ്പോള്‍ അമ്മ വന്നു ബുക്ക് കണ്ടു
ഹോ!എന്തായിരുന്നു പുകില്
പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് "എന്റെ കഥ" വായിച്ചു തീര്‍ന്നത്
മനസ്സിന്റെമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-215783902794283943.post-23906064019470860752009-06-08T08:00:01.050-07:002009-06-08T08:00:01.050-07:00priya maina,
malayalathintey alla lok...priya maina,
malayalathintey alla lokathintey ezhuthukarikku mainayudey pranamangallodu entey adaranjalikalum cherthu vekkunnu. surayya maranju poyirikkam, pakshe, madhavikkuttiyum, kamaladasum ennum jeevikkum.do u know these factshttps://www.blogger.com/profile/02302628710030093210noreply@blogger.comtag:blogger.com,1999:blog-215783902794283943.post-24299227178751060002009-06-08T02:04:49.890-07:002009-06-08T02:04:49.890-07:00this is a big loss to our readers and malayalam. s...this is a big loss to our readers and malayalam. she is a contract writer, so she can say the right thinks to right people without any border. she is a bold and yong minded lady. we pray to her . . . .
riyas kunganchery, calicut, mukkam (karama, dubai)riyas kungancheryhttps://www.blogger.com/profile/17203100507862374505noreply@blogger.comtag:blogger.com,1999:blog-215783902794283943.post-25030686938811550522009-06-05T10:32:14.881-07:002009-06-05T10:32:14.881-07:00പ്രിയങ്കരിയായ കഥാകാരിക്ക് ആദരാഞ്ജലികള്‍...പ്രിയങ്കരിയായ കഥാകാരിക്ക് ആദരാഞ്ജലികള്‍...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-215783902794283943.post-78840003338787095472009-06-03T04:33:54.247-07:002009-06-03T04:33:54.247-07:00ഒരു സ്ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന...ഒരു സ്ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന്ന ഒന്നല്ല അവരുടെ എഴുത്ത്. അവര്‍ തീര്‍ത്ത ലോകം അവര്‍ക്കുമാത്രം സ്വന്തം...
ആ ലോകത്തിലെ കാഴ്ചക്കാര്‍ മാത്രം നമ്മള്....

ആദരവോടെ പ്രണാമം.ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-215783902794283943.post-15409731311726058392009-06-03T00:38:31.146-07:002009-06-03T00:38:31.146-07:00മലയാളത്തിന് കഥകളിൽ കൂടി ഒരു പുതിയ ഭാവുകത്വം നൽകിയ,...മലയാളത്തിന് കഥകളിൽ കൂടി ഒരു പുതിയ ഭാവുകത്വം നൽകിയ,ഭാവഗീതങ്ങളുടെ ആ നീർമാതളം നിലമ്പതിച്ചുവെങ്കിലും;വായനയുള്ളകാലത്തോളം ആയതു തഴച്ചു വളരുകതന്നെചെയ്യും..... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-215783902794283943.post-76947565567137270682009-06-02T06:33:42.350-07:002009-06-02T06:33:42.350-07:00...പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍.....പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികള്‍..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-215783902794283943.post-44364330286871807232009-06-01T11:18:57.058-07:002009-06-01T11:18:57.058-07:00"എല്ലാത്തിനുമേറെ അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒര..."എല്ലാത്തിനുമേറെ അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരുപാടുനേരം നോക്കിയിരിക്കുമായിരുന്നു. "
ആ വാചകങ്ങള്‍ എത്ര സത്യമാണ്....

നമ്മെ അവരിലേക്ക് വലിച്ച് അടിപ്പിക്കുന്നത് പോലെ...

ടി വി യില്‍ അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ എന്തോ വല്ലാതെ വേദന കൂടുന്നു....

അമ്മ ഞങ്ങളോട് പരിഭവിച്ച് ഇറങ്ങി പോയതല്ലേ??
എന്റെ മാപ്പ് ....

ആലപ്പുഴയില്‍ അവരെ കൊണ്ട വന്നപ്പോള്‍ ഷാരോണ്‍https://www.blogger.com/profile/01866021785853513037noreply@blogger.comtag:blogger.com,1999:blog-215783902794283943.post-3247240944711342792009-06-01T09:06:11.937-07:002009-06-01T09:06:11.937-07:00മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് പ്രണാമങ...മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് പ്രണാമങ്ങള്‍....Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-215783902794283943.post-74509775394228652462009-05-31T11:49:31.263-07:002009-05-31T11:49:31.263-07:00കമല സുരയ്യ ഇനി ഓര്മ
നാം മലയാളികള്‍ എന്നും അവരെ വേ...കമല സുരയ്യ ഇനി ഓര്മ
നാം മലയാളികള്‍ എന്നും അവരെ വേട്ടയാടിയിട്ടെ ഉള്ളു. അവരുടെ കവിതകളെ നാം പരിഹസിച്ചു. അവരുടെ കഥകളെ നാം അഭഹസിച്ചു. അവരുടെ പ്രണയ സംഗല്പത്തെ പോലും നാം മോശമായി ചിത്രീ കരിച്ചു.. അവര്‍ മതം മാറിയപ്പോള്‍ നാം അവരെ കല്ലെറിഞ്ഞു. ഒടുവില്‍ അവര്‍ നാട് വിട്ടു. ഇന്നവരെ എല്ലാവരും പുകഴ്ത്തുന്നു.. എന്തിനു ഈ നാടകം.. എല്ലാ മീഡിയ യായും അവര്‍ക്ക് വേണ്ടി മാറി വെക്കുന്നു.. എന്തൊരു സ്നേഹം? ഹാ മലയാളി തിരൂര്‍ക്കാരന്‍ https://www.blogger.com/profile/08901543425336997712noreply@blogger.comtag:blogger.com,1999:blog-215783902794283943.post-62049265238814501162009-05-31T11:47:40.215-07:002009-05-31T11:47:40.215-07:00ജീവിച്ചിരുന്നപ്പോൾ മാധവിക്കുട്ടിയ്ക്കു തെറിക്കത്തു...ജീവിച്ചിരുന്നപ്പോൾ മാധവിക്കുട്ടിയ്ക്കു തെറിക്കത്തുകൾ എഴുതി അവരെ കേരളത്തിൽ നിന്നു ഓടിച്ചിട്ട് ഇന്നിപ്പോൾ നമ്മൾ മുതലക്കണ്ണീർ ഒഴുക്കുന്നു !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-81506364024554849192009-05-31T10:29:31.226-07:002009-05-31T10:29:31.226-07:00പ്രണാമം...
കൂടുതലായി പറയാന്‍ ശ്രമിച്ചാലും... കാര...പ്രണാമം...

കൂടുതലായി പറയാന്‍ ശ്രമിച്ചാലും... കാര്യമില്ലപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-215783902794283943.post-1336420458833656952009-05-31T04:17:01.524-07:002009-05-31T04:17:01.524-07:00പ്രണാമങ്ങള്‍...!പ്രണാമങ്ങള്‍...!Anonymousnoreply@blogger.com