tag:blogger.com,1999:blog-215783902794283943.post1681475333158368790..comments2023-04-22T21:09:42.072-07:00Comments on സര്‍പ്പഗന്ധി: മുല്ലപ്പൂവും മൂക്കുത്തിയുംMynahttp://www.blogger.com/profile/02036282051788006570noreply@blogger.comBlogger47125tag:blogger.com,1999:blog-215783902794283943.post-79620718000862200492017-01-24T04:43:06.674-08:002017-01-24T04:43:06.674-08:00Sorry.. Im bit too late.... Wonderful writing.. Pl...Sorry.. Im bit too late.... Wonderful writing.. Please do keep writing and keep this place alive........ Anonymousnoreply@blogger.comtag:blogger.com,1999:blog-215783902794283943.post-79445185581219736412013-05-17T06:47:09.369-07:002013-05-17T06:47:09.369-07:00ഇപ്പോഴാണ് വായിച്ചത്...
എന്റെ പക്കല്‍ വാക്കുകളൊന്ന...ഇപ്പോഴാണ് വായിച്ചത്...
എന്റെ പക്കല്‍ വാക്കുകളൊന്നുമില്ല...

ഞാന്‍ വെറുതേ മൈനയെ കണ്ടുകൊണ്ടിരിക്കുകയാണ് ... ഇപ്പോഴും..അത്രേയുള്ളൂ..

സന്തോഷം...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-215783902794283943.post-66628039719848970252012-11-24T00:25:21.405-08:002012-11-24T00:25:21.405-08:00This comment has been removed by the author.കറുമ്പിhttps://www.blogger.com/profile/16297228773911193265noreply@blogger.comtag:blogger.com,1999:blog-215783902794283943.post-50577377503271702702012-11-24T00:24:44.772-08:002012-11-24T00:24:44.772-08:00ഹോ അസൂയ തോന്നുന്നു ഹോ അസൂയ തോന്നുന്നു കറുമ്പിhttps://www.blogger.com/profile/16297228773911193265noreply@blogger.comtag:blogger.com,1999:blog-215783902794283943.post-29641234221077857322012-10-26T01:51:30.218-07:002012-10-26T01:51:30.218-07:00മൈനാ... 10 വർഷങ്ങൾക്കു ശേഷവും ... ഒന്നിച്ച് നിന്ന്...മൈനാ... 10 വർഷങ്ങൾക്കു ശേഷവും ... ഒന്നിച്ച് നിന്ന് തിരികത്തിക്കാനാവാതെ, അതേ തീക്ഷണതയോടെ.. പ്രണയമിപ്പോഴും.... എന്തൊക്കെയൊ എഴുതണമെന്നുണ്ട്.. എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്നറിയുന്നില്ലാ... ഒരു പക്ഷെ ഈ പ്രണയമെന്റേതാകാം.... ആശംസകൾമൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-215783902794283943.post-64174758994161915332012-06-02T00:08:10.937-07:002012-06-02T00:08:10.937-07:00വളരെ നന്നയിട്ടെ ഉണ്ടേ ......വളരെ നന്നയിട്ടെ ഉണ്ടേ ......varunhttps://www.blogger.com/profile/14672457531108935232noreply@blogger.comtag:blogger.com,1999:blog-215783902794283943.post-993358528254680062012-06-02T00:07:13.633-07:002012-06-02T00:07:13.633-07:00വളരെ നന്നയിട്ടെ ഉണ്ടേ ......വളരെ നന്നയിട്ടെ ഉണ്ടേ ......varunhttps://www.blogger.com/profile/14672457531108935232noreply@blogger.comtag:blogger.com,1999:blog-215783902794283943.post-63848707684193448412010-07-08T05:07:05.506-07:002010-07-08T05:07:05.506-07:00നന്നായിട്ടുണ്ട് , ഇഷ്ടമായി ,അഭിനന്ദനങ്ങള്നന്നായിട്ടുണ്ട് , ഇഷ്ടമായി ,അഭിനന്ദനങ്ങള്അനസ് ബാബുhttps://www.blogger.com/profile/10583127556701929078noreply@blogger.comtag:blogger.com,1999:blog-215783902794283943.post-88149984162306162932010-06-24T23:33:55.857-07:002010-06-24T23:33:55.857-07:00What a beautiful writing.......!
Nostalgic.......,...What a beautiful writing.......!
Nostalgic......., touching...!
Thank you mainaaa……..

Sainu,
Sainupalam369@gmail.comPalamhttps://www.blogger.com/profile/10319631127752582138noreply@blogger.comtag:blogger.com,1999:blog-215783902794283943.post-67743670112853162752010-03-07T01:52:40.011-08:002010-03-07T01:52:40.011-08:00നല്ലൊരു മഴ നനഞ്ഞ സുഖം.................നല്ലൊരു മഴ നനഞ്ഞ സുഖം.................തെക്കുhttps://www.blogger.com/profile/01961616212575280164noreply@blogger.comtag:blogger.com,1999:blog-215783902794283943.post-73496155288196232432010-02-14T21:01:29.998-08:002010-02-14T21:01:29.998-08:00പ്രിയപ്പെട്ട മൈനാ...
കാലങ്ങൾക്കു ശേഷം ഒരു പോസ്റ്റ്...പ്രിയപ്പെട്ട മൈനാ...
കാലങ്ങൾക്കു ശേഷം ഒരു പോസ്റ്റ് ഇടാൻ വന്നതാണ് ബൂലോഗത്തിൽ.. അപ്പോ ചില പോസ്റ്റുകൾ വായിച്ചു.... താങ്കളുടേയും..

കണ്ണ് നിറഞ്ഞു... സങ്കടം കൊണ്ടല്ല... മനസു നിറഞ്ഞാൽ കണ്ണു നിറയുന്ന വല്ലാത്ത ഒരു സൂക്കേട് ഉണ്ട് എനിക്ക്....

നന്ദി....ഒരുപാട്...

ഏറെ വൈകിയാണ് ഈ കമന്റ് വരുന്നതെന്നറിയാം.. എന്നാലും എഴുതാതിരിക്കാൻ ആയില്ല....
പ്രണയത്തെക്കുറിച്ചു മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-215783902794283943.post-91802033110013409962010-01-22T08:52:23.176-08:002010-01-22T08:52:23.176-08:00പ്രിയപ്പെട്ടവരെ,
എല്ലാവര്ക്കും നന്ദി. ഇത്രേം നീളമ...പ്രിയപ്പെട്ടവരെ,
എല്ലാവര്ക്കും നന്ദി. ഇത്രേം നീളമുള്ളൊരു പോസ്റ്റു വായിക്കാനെടുത്ത സഹനശക്തിയെ ആദരിക്കാതെ വയ്യ. അഭിപ്രായം കൂടി പറയുമ്പോള്‍ നമിക്കാതെയും.
ഗുപ്തന്, രാജേഷ്, എറക്കാടന്‍, അരുണ്‍, ബിന്ദു, ഉണ്ണിയേട്ടന്, ഉപാസന, ശരീഫ്, ആഗ്നേയ , Anoni Malayali,സജു, പാവം-ഞാന്‍, നജൂസ് സിപീ( C P കഥ മുഴുവന്‍ കേള്‍ക്കന്‍ വരുന്നുണ്ട്) വല്യമ്മായി, തറവാടി, Rare Rose, രിയാസ്, മഷിത്തണ്ട്, ഹരിത്, Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-215783902794283943.post-61805029546360479452010-01-21T08:09:24.822-08:002010-01-21T08:09:24.822-08:00Passionate words... very nostalgic feeling... love...Passionate words... very nostalgic feeling... lovers of 90s ...... EXPECTING MORE.... ALL THE BEST.sunkalphttps://www.blogger.com/profile/09134748510411085723noreply@blogger.comtag:blogger.com,1999:blog-215783902794283943.post-51010153115060725922010-01-20T04:14:00.480-08:002010-01-20T04:14:00.480-08:00സുന്ദരന്‍(രി)എഴുത്ത്!!സുന്ദരന്‍(രി)എഴുത്ത്!!Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-215783902794283943.post-39591179558711355792010-01-19T05:11:57.470-08:002010-01-19T05:11:57.470-08:00പ്രണയം കിളിര്‍ക്കുന്നു എന്‍ മനസ്സില്‍.....
അതി സു...പ്രണയം കിളിര്‍ക്കുന്നു എന്‍ മനസ്സില്‍.....

അതി സുന്ദരമായ എഴുത്ത്. അഭിനന്ദങ്ങള്‍..ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-215783902794283943.post-75595379466509791532010-01-15T22:59:08.054-08:002010-01-15T22:59:08.054-08:00മലകളും കുളക്കടവും ഈറ്റക്കാടും മഴയത്ത് പായല്‍ പിടിച...മലകളും കുളക്കടവും ഈറ്റക്കാടും മഴയത്ത് പായല്‍ പിടിച്ചു തെന്നിക്കിടന്ന പാറയും ഇഞ്ചക്കാടും പുല്‍മേടും മുനിയറയും നിറഞ്ഞ ഒരു പ്രണയത്തിന്റെ ഓര്മ നന്നായി എഴുതിയിരിക്കുന്നു. നല്ല ഒരു വായനാനുഭവമായി ഇത്. ഈ പോസ്റ്റിനു നന്ദി.N P Sajeeshhttps://www.blogger.com/profile/05131151799877259155noreply@blogger.comtag:blogger.com,1999:blog-215783902794283943.post-32991366885216287302010-01-13T19:38:34.264-08:002010-01-13T19:38:34.264-08:00ആശംസകള്‍ മൈന...
മിക്കവാറും എല്ലാം വായിക്കാറുണ്ട്....ആശംസകള്‍ മൈന...

മിക്കവാറും എല്ലാം വായിക്കാറുണ്ട്.ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കണം എന്ന മാതൃഭൂമി ദിനപത്രത്തിലെ ലേഖനവും വായിച്ചിരുന്നു.ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ മൌനമായി ആശംസകളും നേരാറുണ്ട്.നേരില്‍ കണ്ട ബോഗ്ഗര്മാര് എന്ന നിലയില്‍ സുനിലിനെയും മൈനയെയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുമുണ്ട്. മുസ്തഫയ്ക്കൊരു വീടിനായുള്ള പ്രവര്‍ത്തനങ്ങളും സാകൂതം മനസ്സിലാക്കുന്നുണ്ടായിരുന്നു.എഴുത്തില്‍ മാത്രമല്ല Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-215783902794283943.post-31208459870929169292010-01-12T03:26:31.131-08:002010-01-12T03:26:31.131-08:00ഹായി മൈന....
നന്നായി എഴുതിയിരിക്കുന്നു....
ദൂരദര്...ഹായി മൈന....
നന്നായി എഴുതിയിരിക്കുന്നു....
ദൂരദര്ശ്ശിനിയില്ക്കൂടി നോക്കുമ്പോള്‍ താഴ്വാരത്തിലെ കാഴച്ച മനോഹരമായിരിക്കും....
പക്ഷെ....അപ്പോള്‍ അടുത്തു നില്ക്കുന്ന ആളെ കാണാന്‍ ആകില്ലല്ലോ....
സ്നേഹപൂര്‍വ്വം...
ദീപ്...പഞ്ചാരക്കുട്ടന്‍....https://www.blogger.com/profile/10922179634783185876noreply@blogger.comtag:blogger.com,1999:blog-215783902794283943.post-51672148394109649152010-01-12T01:42:16.975-08:002010-01-12T01:42:16.975-08:00happy anniversary :-)happy anniversary :-)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-215783902794283943.post-44392024095431632592010-01-12T01:33:16.702-08:002010-01-12T01:33:16.702-08:00മാതൃഭൂമിയില്‍ വായിച്ചതാണിത്. മനോഹരമായി..മാതൃഭൂമിയില്‍ വായിച്ചതാണിത്. മനോഹരമായി....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-215783902794283943.post-82033368040305388932010-01-11T10:48:42.915-08:002010-01-11T10:48:42.915-08:00പ്രണയം എന്നും കുളിരു കോരുന്ന തണുപ്പ് തന്നെ..:)
നല...പ്രണയം എന്നും കുളിരു കോരുന്ന തണുപ്പ് തന്നെ..:)
നല്ല എഴുത്ത്..

ആശംസകള്‍.. മൈനയ്ക്കും കൂട്ടുകാരനും.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-215783902794283943.post-10458791269218927812010-01-11T10:12:03.959-08:002010-01-11T10:12:03.959-08:00അതിനപ്പുറത്തെ സമതലം.
മഴയത്ത് പായല്‍ പിടിച്ച് തെന...അതിനപ്പുറത്തെ സമതലം.
മഴയത്ത് പായല്‍ പിടിച്ച് തെന്നിക്കിടന്ന പാറകയറുമ്പോള്‍ ഇവനിതൊക്കെ പരിചയമുണ്ടോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, എവറസ്റ്റായിരുന്നെങ്കിലും കൂടെ കയറിയേനെ എന്നു തോന്നി.

അതെ അതു തന്നെ....അതു തന്നെയാണു പ്രണയം.കാടുകളും മേടുകളും ഏഴു സമുദ്രങ്ങളും കടക്കാന്നും പ്രേരിപ്പിക്കുന്ന ചേതോവികാരം !

സത്യം പറയാമല്ലോ...ശരിക്കും ഇതു വായിച്ച് പ്രണയാതുരനായിപ്പോയി ഒരു സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-215783902794283943.post-9404788055073309362010-01-11T01:16:56.073-08:002010-01-11T01:16:56.073-08:00ഇപ്പോഴത്തെ തലമുറക്ക് നഷ്ട്ടപ്പെട്ടത്..
പ്രണയവീഥികൾ...ഇപ്പോഴത്തെ തലമുറക്ക് നഷ്ട്ടപ്പെട്ടത്..
പ്രണയവീഥികൾ..
പ്രണയലേഖനങ്ങൾ..

മൈന ,എത്ര നന്നായി നീ ആ പ്രണയകാലത്തെ ചിത്രീകരിച്ചിരിക്കുന്നൂ !

പത്തരമാറ്റുള്ള ഈ പത്തുവത്സരങ്ങൾ മാതിരി ഇനിയും പ്രണയതിമർപ്പുള്ള അനേകവർഷങ്ങൾ നിങ്ങളിരുവരുടെ ഭാവിജീവിതത്തിൽ സകുടുംബം ഉണ്ടാകട്ടെ ....
സർവ്വവിധ ഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നൂ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-215783902794283943.post-70820775054964326902010-01-10T23:36:40.814-08:002010-01-10T23:36:40.814-08:00വളരെ ഹ്രുദ്യമായി
മൈനാവളരെ ഹ്രുദ്യമായി
മൈനാഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-215783902794283943.post-44904706907938374992010-01-10T10:26:10.894-08:002010-01-10T10:26:10.894-08:00ഇഷ്ടമായി. നന്നായിട്ടുണ്ട്. ഭാവുകങ്ങള്ഇഷ്ടമായി. നന്നായിട്ടുണ്ട്. ഭാവുകങ്ങള്ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.com